Thu. Dec 19th, 2024

Day: June 14, 2021

തദ്ദേശ വകുപ്പിൽ ഉദ്യോഗക്കയറ്റത്തിലെ ചട്ടലംഘനം വിവാദമാകുന്നു

കാ​യം​കു​ളം: ഭാ​ഷാ ന്യൂ​ന​പ​ക്ഷ പ്ര​ദേ​ശ​ങ്ങ​ളി​ൽ ച​ട്ടം മ​റി​ക​ട​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​രെ നി​യ​മി​ക്കാ​നു​ള്ള ത​ദ്ദേ​ശ വ​കു​പ്പ് നീ​ക്കം വി​വാ​ദ​ത്തി​ൽ. അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ട്രൈ​ബ്യൂ​ണ​ൽ ഉ​ത്ത​ര​വിൻ്റെ മ​റ​പി​ടി​ച്ചു​ള്ള ഉ​ദ്യോ​ഗ​സ്ഥ മേ​ധാ​വി​യു​ടെ നീ​ക്കം…

സംസ്ഥാനത്ത് കാലവർഷം ശക്തം; 11 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പാലക്കാട് ഒഴികെയുള്ള പതിനൊന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ…

12 വർഷം നീണ്ട നെതന്യാഹു യുഗത്തിന് അന്ത്യം; ഇസ്രായേലിൽ നഫ്റ്റാലി ബെനറ്റ് വിശ്വാസവോട്ട് നേടി

ടെൽ അവീവ്: 12 വർഷം നീണ്ട നെതന്യാഹു യുഗത്തിന് അന്ത്യം. ഇസ്രായേലിൽ പ്രതിപക്ഷ കക്ഷികളുടെ പുതിയ സർക്കാർ അധികാരത്തിലേക്ക്. തീവ്ര ദേശീയവാദിയായ നഫ്റ്റലി ബെനറ്റ് വിശ്വാസവോട്ട് നേടി.…

ലോക്ക്ഡൗണിൽ ഇളവുകൾ വന്നേക്കും, ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകനയോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ നൽകുന്നതിൽ ഇന്ന് തീരുമാനമുണ്ടാകും. വൈകീട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേരും. ബുധനാഴ്ചയ്ക്ക് ശേഷം കൂടുതൽ ഇളവുകൾ നൽകാനാണ് നീക്കം. ഓട്ടോ,…

കുംഭമേളയ്ക്കിടെ സ്വകാര്യ ലാബ് നടത്തിയ കൊവിഡ് പരിശോധന വ്യാജമെന്ന് ആരോപണം; അന്വേഷണത്തിന് ഉത്തരവ്

ഹരിദ്വാർ: ഹരിദ്വാറിലെ മഹാ കുംഭമേളയ്ക്കിടെ സ്വകാര്യ ലാബുകാര്‍ വ്യാജ കൊവിഡ് പരിശോധന നടത്തിയെന്ന ആരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവ്. ഹരിദ്വാര്‍ ജില്ലാ മജിസ്ട്രേറ്റിന്‍റേതാണ് ഉത്തരവ്. കുംഭമേളയ്ക്കെത്തിയവരുടെ കൊവിഡ് പരിശോധന…

ഫ്രഞ്ച് ഓപ്പണ്‍ ജോക്കോവിച്ചിന്; ആവേശ ഫൈനലില്‍ ഗ്രീക്ക് താരത്തെ തോല്‍പ്പിച്ചു

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ നൊവാക് ജോക്കോവിച്ചിന്. ആവേശപ്പോരാട്ടത്തില്‍ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ വീഴ്ത്തിയാണ് സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പണ്‍ ജേതാവായത്. അഞ്ച് സെറ്റ് നീണ്ട…

ഗോ പട്ടേൽ ഗോ; പ്ലേറ്റും ചിരട്ടയും കൊട്ടി ലക്ഷദ്വീപിൽ ഇന്ന് കരിദിനാചരണം

ലക്ഷദ്വീപ്: അഡ്മിനിസ്ട്രേറ്ററുടെ വിവാദനയങ്ങൾക്കെതിരെ ലക്ഷദ്വീപിൽ ഇന്നു കരിദിനാചരണം. ഒരാഴ്ചത്തെ സന്ദർശനത്തിനായി ഇന്നു ദ്വീപിലെത്തുന്ന അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനെ നാട്ടുകാരുടെ ഒറ്റക്കെട്ടായ പ്രതിഷേധച്ചൂട് അറിയിക്കുകയാണു ലക്ഷ്യം. കഴിഞ്ഞയാഴ്ച…

രമ്യക്കുണ്ടായ അനുഭവത്തിൽ പ്രതിഷേധിക്കുന്നു; കെ കെ രമ

തിരുവനന്തപുരം: ആലത്തൂർ എം പി രമ്യ ഹരിദാസിനെതിരെയുള്ള വധഭീഷണിയിൽ പ്രതികരിച്ച് കെ കെ രമ എംഎൽഎ രമ്യ ഹരിദാസ് അടക്കമുള്ള സ്ത്രീകളെ ഭീഷണികൾ കൊണ്ട് വീട്ടിലിരുത്തിക്കളയാമെന്ന് കരുതുന്നത്…

തമിഴ്‌നാട്ടില്‍ ഇന്റലിജന്‍സിൻ്റെ ജാഗ്രതാ നിര്‍ദ്ദേശം; ആയുധങ്ങളുമായി ബോട്ട് എത്തുന്നതായി റിപ്പോര്‍ട്ട്; കേരളത്തിലും മുന്നറിയിപ്പ്

ചെന്നൈ: തമിഴ്‌നാട്ടില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം. തമിഴ്‌നാടിന്റെ തീരപ്രദേശത്ത് തീവ്രവാദ ഭീഷണിയുണ്ടെന്നാണ് ഇന്റലിജന്‍സ് വിഭാഗം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ആയുധങ്ങളുമായി ഒരു ബോട്ട് രാമേശ്വരം തീരത്തേക്ക് സഞ്ചരിക്കുന്നുണ്ടെന്നും മുന്നറിയിപ്പുണ്ട്.…

പാരീസ് ഉടമ്പടി ഇന്ത്യ പൂർണമായും നടപ്പാക്കും; ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി

ന്യൂഡൽഹി: പാരീസ് ഉടമ്പടി ഇന്ത്യ പൂർണമായും നടപ്പാക്കുമെന്ന് ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസിത രാജ്യങ്ങൾ കാലാവസ്ഥ പരിസ്ഥിതി സംരക്ഷണത്തിന് കൂടുതൽ ശ്രദ്ധ നൽകണമെന്ന്…