33 C
Kochi
Wednesday, December 1, 2021

Daily Archives: 12th June 2021

K Surendran
സുല്‍ത്താന്‍ ബത്തേരിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സികെ ജാനുവിന് കെ സുരേന്ദ്രന്‍ പണം നല്‍കിയെന്ന ജെആര്‍പി ട്രഷറര്‍ പ്രസീത അഴിക്കോടിന്റെ ആരോപണത്തില്‍ പുതിയ ശബ്ദരേഖ. പണം നല്‍കുന്നതിന് മുന്നോടിയായി പ്രസീതയും സുരേന്ദ്രനും തമ്മിലുള്ള സംഭാഷണമാണ് പുറത്ത് വന്നിരിക്കുന്നത്. പണം നല്‍കുന്നതിനെ കുറിച്ച് കൃഷ്ണദാസ് ഒന്നും അറിയരുതെന്നാണ് ശബ്ദരേഖയില്‍ സുരേന്ദ്രന്‍ പറയുന്നത്.‘ഇതൊന്നും കൃഷ്ണദാസ് അറിയരുത്, അത് അവരോട് (ജാനുവിനോട്) പറയണം. ഞാനത് എല്ലാം റെഡിയാക്കി എന്റെ ബാഗില്‍വെച്ചിട്ട് ഇന്നലെമുതല്‍ അങ്ങോട്ടും ഇങ്ങോട്ടും...
അമേരിക്ക:അമേരിക്കയിൽ കറുത്ത വർഗക്കാരനായ ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതക ദൃശ്യം വിഡിയോയിൽ ചിത്രീകരിച്ച പെൺകുട്ടിക്ക് പുലിറ്റ്‌സർ പ്രൈസിൽ പ്രത്യേക പുരസ്‌കാരം. ഡാർനെല്ല ഫ്രേസിയർ എന്ന പതിനെട്ട് വയസുകാരിയാണ് പുരസ്‌കാരത്തിന് അർഹയായത്. ലോകത്ത് നടക്കുന്ന പൊലീസ് ക്രൂരതകൾക്കെതിരെ വിരൽചൂണ്ടാൻ പ്രചോദനമാകുന്നതാണ് ഫ്രേസിയർ പകർത്തിയ വിഡിയോ എന്ന് പുലിറ്റ്‌സർ ബോർഡ് അംഗം പറഞ്ഞു.കൊലപാതക ദൃശ്യം ഡാർനെല്ല ഫ്രേസിയർ തന്റെ മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു. വ്യാജ കറൻസി കൈവശം വച്ചെന്ന്...
കു​വൈ​ത്ത്​ സി​റ്റി:കു​വൈ​ത്തി​ൽ​നി​ന്ന്​ ബ്രി​ട്ട​നി​ലേ​ക്ക്​ നേ​രി​ട്ടു​ള്ള വി​മാ​ന​ങ്ങ​ൾ ഞാ​യ​റാ​ഴ്​​ച മു​ത​ൽ സ​ർ​വി​സ്​ ന​ട​ത്തും.തി​ങ്ക​ളാ​ഴ്​​ച ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ലെ പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ളി​ലൊ​ന്നാ​ണി​ത്. പ്ര​ധാ​ന​മാ​യും കു​വൈ​ത്തി​ക​ൾ​ക്ക്​ ഗു​ണം ചെ​യ്യു​ന്ന ന​ട​പ​ടി​യാ​ണി​തെ​ങ്കി​ലും വി​മാ​ന സ​ർ​വി​സു​ക​ൾ പ​തി​യെ സ​ജീ​വ​മാ​യി​ത്തു​ട​ങ്ങു​ന്ന​ത്​ പ്ര​വാ​സി​ക​ൾ​ക്ക്​ ഉ​ൾ​പ്പെ​ടെ ആ​ശ്വാ​സ​മാ​ണ്.ഇൗ ​മാ​സം അ​വ​സാ​ന​ത്തോ​ടെ കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം സ​ജീ​വ​മാ​കു​മെ​ന്ന്​ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ ഹ​മ​ദ്​ ജാ​ബി​ർ അ​സ്സ​ബാ​ഹ്​ അ​റി​യി​ച്ചി​ട്ടു​ണ്ട്. വി​ദേ​ശി​ക​ളു​ടെ പ്ര​വേ​ശ​ന വി​ല​ക്ക്​ നീ​ക്കു​മോ എ​ന്നും ഇ​ന്ത്യ​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​ർ​ക്ക്​ വ​രാ​ൻ സൗ​ക​ര്യം ഒ​രു​ങ്ങു​മോ എ​ന്നു​മാ​ണ്​...
തിരുവനന്തപുരം:വയനാട് മുട്ടിൽ മരം മുറി കൊള്ളയെ സംബന്ധിച്ച് ക്രൈംബ്രാഞ്ച് എഡിജിപി ശ്രീജിത്തിന്റെ നേതൃത്വത്തിൽ അന്വേഷിക്കും. വനം-വിജിലൻസ് ഉദ്യോഗസ്ഥരെയും സംഘത്തിൽ ഉൾപെടുത്തും. സർക്കാർ ഉത്തരവ് മറയാക്കി നടന്ന ഗൂഡാലോചന അന്വേഷിക്കും.മികച്ച ഉദ്യോഗസ്ഥരെ പ്രത്യേക സംഘത്തിലേക്ക് നൽകാൻ വകുപ്പ് മേധാവികൾക്ക് ചീഫ് സെക്രട്ടറിയുടെ ഉത്തരവ് നൽകി. സംസ്ഥാനത്ത് വ്യാപകമായി മരം മുറിച്ചെന്നാണ് പൊലീസിന്റെ റിപ്പോർട്ടിൽ പറയുന്നത്.ഡിജിപിയുടെ റിപ്പോർട്ടിന്റെ പ്രത്യേക അന്വേഷണത്തിന് തീരുമാനിച്ചത്. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഡിജിപിയുടെ റിപ്പോർട്ട്....
vighnesh krishna
തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ടിക് ടോക് താരം അറസ്റ്റില്‍. വടക്കാഞ്ചേരി കുമ്പളങ്ങാട്ട് പള്ളിയത്ത് പറമ്പില്‍ വിഘ്നേഷ് കൃഷ്ണ(അമ്പിളി-19)യാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച ഗര്‍ഭിണിയാക്കിയതിനെ തുടര്‍ന്നാണ് ഇയാള്‍ പിടിയിലായത്.ഫോണിലൂടെയാണ് വിഘ്‌നേഷ് പെണ്‍കുട്ടിയുമായി പരിചയത്തിലായത്. തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കിയ പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയിലാണ് വിഘ്‌നേഷിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്ത് നിന്നാണ് യുവാവിനെ പൊലീസ് പിടികൂടിയത്.സിഐ എംകെ മുരളിയുടെ നിര്‍ദേശപ്രകാരം...
Lost Mom found after10 years; Takes back home
 ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ:1 കൈവിട്ടു പോയ അമ്മയെ 10 വര്‍ഷത്തിന് ശേഷം കണ്ടെത്തി; വീട്ടിലേക്ക് കൈപിടിച്ച് മക്കള്‍2 ‘ഒരു രാജ്യം ഒരു റേഷൻ കാർഡ്’ എല്ലാ സംസ്ഥാനങ്ങളും നടപ്പാക്കണം -സുപ്രീം കോടതി3 വാക്‌സീന്‍ ഇടവേള നീട്ടുന്നത് വൈറസ് വകഭേദം വ്യാപിക്കാന്‍ ഇടയാക്കും: ഡോ. ഫൗചി4 പാവറട്ടിയിലെ എക്സൈസ് കസ്റ്റഡി മരണം; സസ്‌പെൻഷനിൽ കഴിയുന്ന ഉദ്യോഗസ്ഥരെ തിരിച്ചെടുക്കാൻ ഉത്തരവ്5 ലോക്ക്ഡൗൺ കർശനം; കേരളത്തിലാകെ കടുത്ത നിയന്ത്രണങ്ങളുടെ മണിക്കൂറുകൾ, ഹോട്ടലുകളിൽ...
കോഴിക്കോട്:ലക്ഷദ്വീപില്‍ നിന്നുള്ള ചരക്ക് നീക്കം പൂര്‍ണമായും ബേപ്പൂര്‍ തുറമുഖം വഴിയാക്കാനുള്ള സൗകര്യങ്ങള്‍ കേരള സര്‍ക്കാര്‍ ചെയ്യുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ലക്ഷദ്വീപിലെ എല്ലാ ദ്വീപുകളിലേക്കും യാത്രാക്കപ്പല്‍ സര്‍വീസ് തുടങ്ങുന്ന കാര്യം സജീവ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.ദ്വീപിലേക്ക് കൂടുതല്‍ യാത്രാക്കപ്പലുകള്‍ അനുവദിക്കാനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണ്. ലക്ഷദ്വീപ് നിവാസികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എല്ലാം കേരള സര്‍ക്കാര്‍ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.ലക്ഷദ്വീപില്‍ നിന്നുള്ള ബിജെപി നേതാക്കളടക്കമുള്ള പ്രതിനിധികളുമായി മന്ത്രി...
ന്യൂഡൽഹി:രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും കുറവ്​. 84,332 പേർക്കാണ്​ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്​. 70 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന ​രോഗവർധനയാണ്​ ശനിയാഴ്​ച റിപ്പോർട്ട്​ ചെയ്​തത്​. അതേസമയം, കൊവിഡ് ബാധിച്ചുള്ള മരണം വീണ്ടും 4000 കടന്നു. 4002 പേരാണ്​ കഴിഞ്ഞ ദിവസം രോഗം ബാധിച്ച്​ മരിച്ചത്​.ഇതോടെ രാജ്യത്ത്​ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,93,59,155 ആയി ഉയർന്നു. 1,21,311 പേർ ​കഴിഞ്ഞ ദിവസം...
മ​നാ​മ:കൊവി​ഡ്​ കാ​ല​ത്ത്​ യാ​ത്ര സു​ഗ​മ​മാ​ക്കാ​ൻ വ്യോ​മ​യാ​ന രം​ഗ​ത്തെ ആ​ഗോള കൂ​ട്ടാ​യ്​​മ​യാ​യ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​യ​ർ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ അ​സോ​സി​യേ​ഷ​ൻ (അ​യാ​ട്ട) അ​വ​ത​രി​പ്പി​ച്ച ഡി​ജി​റ്റ​ൽ ട്രാ​വ​ൽ പാ​സ്​ ആ​പ്ലി​ക്കേ​ഷ​ൻ ഗ​ൾ​ഫ്​ മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടെ ഉ​ട​ൻ നി​ല​വി​ൽ വ​രും.കൊവി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൻറെയും വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​തി​​ൻറെയും വി​വ​ര​ങ്ങ​ൾ ആ​പ്പി​ലൂ​ടെ ല​ഭി​ക്കു​ന്ന​തോ​ടെ യാ​ത്രാ​സം​ബ​ന്ധ​മാ​യ ന​ട​പ​ടി​ക​ൾ എ​ളു​പ്പ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ വി​മാ​ന ക​മ്പ​നി​ക​ൾ​ക്കും എ​മി​ഗ്രേ​ഷ​ൻ അ​ധി​കൃ​ത​ർ​ക്കും സാ​ധി​ക്കും.ഗ​ൾ​ഫ്​ എ​യ​ർ, എ​മി​റേ​റ്റ്​​സ്, ഇ​ത്തി​ഹാ​ദ്, സൗ​ദി തു​ട​ങ്ങി 38 എ​യ​ർ​ലൈ​ൻ​സു​ക​ൾ പ​രീ​ക്ഷ​ണാ​ടി​സ്​​ഥാ​ന​ത്തി​ൽ...
ജയ്പൂര്‍:രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ വീണ്ടും പ്രതിസന്ധി തുടരുന്നു. സ്പീക്കര്‍ ഹേമറാം ചൗധരി രാജിവെച്ചതിന് പിന്നാലെ സച്ചിന്‍ പൈലറ്റുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ ഡല്‍ഹിയിലെത്തിയ പൈലറ്റ് ഞായറാഴ്ച വരെ തലസ്ഥാനത്ത് തുടരും. അതേസമയം രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ കാണാന്‍ സച്ചിന്‍ പൈലറ്റ് പദ്ധതിയിട്ടിട്ടില്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.നേരത്തെ ജിതിന്‍ പ്രസാദ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ അടുത്തതായി സച്ചിന്‍ പൈലറ്റ് പാര്‍ട്ടി വിടുമെന്ന തരത്തില്‍ വാര്‍ത്തകള്‍...