Sat. Jan 18th, 2025

Day: June 12, 2021

K Surendran

‘കൃഷ്ണദാസ് ഇതൊന്നും അറിയരുത്, ബാഗില്‍ എല്ലാം റെഡിയാണ്‌’; സുരേന്ദ്രന്റെ ശബ്ദരേഖ പുറത്തുവിട്ട് പ്രസീത

സുല്‍ത്താന്‍ ബത്തേരിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സികെ ജാനുവിന് കെ സുരേന്ദ്രന്‍ പണം നല്‍കിയെന്ന ജെആര്‍പി ട്രഷറര്‍ പ്രസീത അഴിക്കോടിന്റെ ആരോപണത്തില്‍ പുതിയ ശബ്ദരേഖ. പണം നല്‍കുന്നതിന് മുന്നോടിയായി…

ജോർജ് ഫ്‌ളോയിഡിനെ ശ്വാസം മുട്ടിച്ച് കൊല്ലുന്നതിൻ്റെ ചിത്രം പകർത്തിയ പെൺകുട്ടിക്ക് പുലിറ്റ്‌സർ പ്രൈസ്

അമേരിക്ക: അമേരിക്കയിൽ കറുത്ത വർഗക്കാരനായ ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതക ദൃശ്യം വിഡിയോയിൽ ചിത്രീകരിച്ച പെൺകുട്ടിക്ക് പുലിറ്റ്‌സർ പ്രൈസിൽ പ്രത്യേക പുരസ്‌കാരം. ഡാർനെല്ല ഫ്രേസിയർ എന്ന പതിനെട്ട് വയസുകാരിയാണ്…

ബ്രി​ട്ട​നി​ലേ​ക്ക്​ നേ​രി​ട്ടു​ള്ള വി​മാ​ന സ​ർ​വി​സ്​ നാ​ളെ മു​ത​ൽ

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ​നി​ന്ന്​ ബ്രി​ട്ട​നി​ലേ​ക്ക്​ നേ​രി​ട്ടു​ള്ള വി​മാ​ന​ങ്ങ​ൾ ഞാ​യ​റാ​ഴ്​​ച മു​ത​ൽ സ​ർ​വി​സ്​ ന​ട​ത്തും.തി​ങ്ക​ളാ​ഴ്​​ച ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ലെ പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ളി​ലൊ​ന്നാ​ണി​ത്. പ്ര​ധാ​ന​മാ​യും കു​വൈ​ത്തി​ക​ൾ​ക്ക്​ ഗു​ണം ചെ​യ്യു​ന്ന ന​ട​പ​ടി​യാ​ണി​തെ​ങ്കി​ലും…

വയനാട് മരം മുറി; ക്രൈംബ്രാഞ്ച് എഡിജിപി ശ്രീജിത്തിൻ്റെ നേതൃത്വത്തിൽ അന്വേഷിക്കും

തിരുവനന്തപുരം: വയനാട് മുട്ടിൽ മരം മുറി കൊള്ളയെ സംബന്ധിച്ച് ക്രൈംബ്രാഞ്ച് എഡിജിപി ശ്രീജിത്തിന്റെ നേതൃത്വത്തിൽ അന്വേഷിക്കും. വനം-വിജിലൻസ് ഉദ്യോഗസ്ഥരെയും സംഘത്തിൽ ഉൾപെടുത്തും. സർക്കാർ ഉത്തരവ് മറയാക്കി നടന്ന…

vighnesh krishna

ഫോണിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച്​ ഗർഭിണിയാക്കി; ടിക്​ടോക്​ താരം അമ്പിളി അറസ്റ്റിൽ

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ടിക് ടോക് താരം അറസ്റ്റില്‍. വടക്കാഞ്ചേരി കുമ്പളങ്ങാട്ട് പള്ളിയത്ത് പറമ്പില്‍ വിഘ്നേഷ് കൃഷ്ണ(അമ്പിളി-19)യാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച ഗര്‍ഭിണിയാക്കിയതിനെ തുടര്‍ന്നാണ്…

Lost Mom found after10 years; Takes back home

കൈവിട്ടു പോയ അമ്മയെ 10 വര്‍ഷത്തിന് ശേഷം കണ്ടെത്തി; വീട്ടിലേക്ക് കൈപിടിച്ച് മക്കള്‍

  ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ: 1 കൈവിട്ടു പോയ അമ്മയെ 10 വര്‍ഷത്തിന് ശേഷം കണ്ടെത്തി; വീട്ടിലേക്ക് കൈപിടിച്ച് മക്കള്‍ 2 ‘ഒരു രാജ്യം ഒരു…

ലക്ഷദ്വീപിലെ എല്ലായിടത്തേക്കും യാത്രാക്കപ്പല്‍ സര്‍വീസ് പരിഗണിക്കുമെന്ന് അഹമ്മദ് ദേവര്‍കോവില്‍

കോഴിക്കോട്: ലക്ഷദ്വീപില്‍ നിന്നുള്ള ചരക്ക് നീക്കം പൂര്‍ണമായും ബേപ്പൂര്‍ തുറമുഖം വഴിയാക്കാനുള്ള സൗകര്യങ്ങള്‍ കേരള സര്‍ക്കാര്‍ ചെയ്യുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ലക്ഷദ്വീപിലെ എല്ലാ…

ഇന്ത്യയിലെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും കുറവ്​

ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും കുറവ്​. 84,332 പേർക്കാണ്​ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്​. 70 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന…

സുരക്ഷിത വിമാനയാത്രക്ക്​ ‘ഡിജിറ്റൽ ട്രാവൽ പാസ്​’​ ഉടൻ

മ​നാ​മ: കൊവി​ഡ്​ കാ​ല​ത്ത്​ യാ​ത്ര സു​ഗ​മ​മാ​ക്കാ​ൻ വ്യോ​മ​യാ​ന രം​ഗ​ത്തെ ആ​ഗോള കൂ​ട്ടാ​യ്​​മ​യാ​യ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​യ​ർ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ അ​സോ​സി​യേ​ഷ​ൻ (അ​യാ​ട്ട) അ​വ​ത​രി​പ്പി​ച്ച ഡി​ജി​റ്റ​ൽ ട്രാ​വ​ൽ പാ​സ്​ ആ​പ്ലി​ക്കേ​ഷ​ൻ ഗ​ൾ​ഫ്​…

രാജസ്ഥാനില്‍ വീണ്ടും പ്രതിസന്ധി? സച്ചിന്‍ പൈലറ്റ് ഡല്‍ഹിയില്‍

ജയ്പൂര്‍: രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ വീണ്ടും പ്രതിസന്ധി തുടരുന്നു. സ്പീക്കര്‍ ഹേമറാം ചൗധരി രാജിവെച്ചതിന് പിന്നാലെ സച്ചിന്‍ പൈലറ്റുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ ഡല്‍ഹിയിലെത്തിയ പൈലറ്റ് ഞായറാഴ്ച…