Sun. Nov 17th, 2024

Day: June 7, 2021

താങ്ക്യൂ മോദി സര്‍, നാസി ജര്‍മനി പ്രൊപ്പഗാന്‍ഡ എന്താണെന്നു ഞങ്ങളുടെ കുട്ടികളെ പഠിപ്പിച്ചതിന്; മഹുവ മൊയ്ത്ര

കൊല്‍ക്കത്ത: സി ബി എസ് ഇ  പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷകള്‍ മാറ്റിവെച്ചതില്‍ മോദി സര്‍ക്കാരിനു വിദ്യാര്‍ത്ഥികള്‍ നന്ദി പറയുന്ന വീഡിയോ നിര്‍മിച്ച് ട്വീറ്റ് ചെയ്യാന്‍ കേന്ദ്രീയ വിദ്യാലയങ്ങളോട്…

പ്ലസ് ടു ‘ഫസ്റ്റ് ബെൽ’ ഡിജിറ്റൽ ക്ലാസുകൾക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്തെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള ഡിജിറ്റൽ ക്ലാസുകൾക്ക് ഇന്ന് തുടക്കം. ദിവസവും രണ്ടര മണിക്കൂർ ക്ലാസുകളാണ് പ്ലസ്ടു വിദ്യാർത്ഥികൾക്കായി കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴി ലഭ്യമാവുക.…

ചൈനയിൽ 3 വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് വാക്സീൻ അനുമതി

ബെയ്ജിങ്: മൂന്നു വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് ചൈനയിൽ കോവിഡ് വാക്സീൻ അടിയന്തര ഉപയോഗ അനുമതി. സിനോവാക് കമ്പനി നിർമിച്ച കൊറോണവാക് എന്ന വാക്സീനാണ് 3 – 17…

അബുദാബിയില്‍ താമസവിസയുമായി ബന്ധപ്പെട്ട മെഡിക്കല്‍ പരിശോധനകള്‍ക്ക് കൊവിഡ് ഫലം നിര്‍ബന്ധമാക്കി

അബുദാബി: അബുദാബിയില്‍ താമസവിസയുമായി ബന്ധപ്പെട്ട മെഡിക്കല്‍ പരിശോധനകള്‍ക്ക് കൊവിഡ് പരിശോധനാ ഫലം നിര്‍ബന്ധമാക്കി. അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്പനിയായ സെഹയാണ് ഇക്കാര്യം അറിയിച്ചത്. താമസവിസ പുതുക്കുന്നവരും പുതിയ വിസ…

ലോക്ക്ഡൗണ്‍ തുടരണോയെന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇന്ന്

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ തുടരണോയെന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇന്നുണ്ടായേക്കും. ബുധനാഴ്ച വരെയാണ്  നിലവില്‍ നിയന്ത്രണങ്ങള്‍. രോഗ സ്ഥിരീകരണ നിരക്കടക്കം പരിശോധിച്ചശേഷമായിരിക്കും സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ…

പുനലൂർ മൂവാറ്റുപുഴ ഹൈവേ നിർമാണം ഒക്ടോബറിനകം പൂർത്തിയാക്കണം; നിർദ്ദേശം നൽകി പൊതുമരാമത്ത് മന്ത്രി

തിരുവനന്തപുരം: പുനലൂർ മൂവാറ്റുപുഴ ഹൈവേ നിർമാണം ഒക്ടോബറിനകം പൂർത്തിയാക്കാൻ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ നിർദേശം. തർക്കങ്ങൾ ഉടൻ പരിഹരിച്ച് നിർദിഷ്ട വീതിയിൽ തന്നെ റോഡ് പണി…

സുരേന്ദ്രൻ്റെ മകനിലേക്കും അന്വേഷണം; സുന്ദരയ്ക്ക് പൊലീസ് സുരക്ഷ

തൃശൂർ/കാസർകോട്: കൊടകരയിൽ വാഹനാപകടം സൃഷ്ടിച്ച് മൂന്നര കോടി രൂപ കുഴൽപണം കവർന്ന കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ മകന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നു. കേസിലെ…

വാക്സിനെടുത്തവര്‍ക്ക് ആഭ്യന്തര വിമാനയാത്രയ്ക്ക് ആര്‍ടിപിസിആര്‍ ഒഴിവാക്കിയേക്കും

ന്യൂദല്‍ഹി: ആഭ്യന്തര വിമാനയാത്ര നടത്തുന്നതിന് ആര്‍ടിപിസിആര്‍ പരിശോധനാ ഫലം വേണമെന്ന വ്യവസ്ഥയില്‍നിന്നു രണ്ടു ഡോസ് കൊവിഡ് വാക്സിന്‍ എടുത്തവരെ ഒഴിവാക്കിയേക്കുമെന്നു റിപ്പോര്‍ട്ടുകള്‍. ആരോഗ്യ മന്ത്രാലയം അടക്കമുള്ളവരുമായി ചര്‍ച്ചചെയ്ത്…

ഡെൽഹി മെട്രോ ഇന്ന് മുതൽ സർവീസ് പുനരാരംഭിക്കും

ന്യൂഡൽഹി: ഡൽഹി മെട്രോ ഇന്ന് മുതൽ സർവീസ് പുനരാരംഭിക്കും. കൊവിഡ് കേസുകൾ കുറയുന്ന പശ്ചാത്തലത്തിൽ ഡൽഹി സർക്കാർ ലോക്ക്ഡൗൺ ഇളവുകൾ അനുവദിച്ച് തുടങ്ങിയിരുന്നു. ഇതിൻ്റെ ഭാഗമായാണ് മെട്രോ…

ബിജെപി ഫണ്ട് വിവാദം: പ്രധാനമന്ത്രിക്ക് അതൃപ്തി, വിവരങ്ങൾ നേരിട്ടു ശേഖരിക്കുന്നു

ന്യൂഡൽഹി: കേരളത്തിൽ ബിജെപിയെ പ്രതിരോധത്തിലാക്കിയ തിരഞ്ഞെടുപ്പു ഫണ്ട് ഇടപാടിനെക്കുറിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടു വിവരങ്ങൾ ശേഖരിക്കുന്നു. 2 ദിവസത്തെ ജനറൽ സെക്രട്ടറിമാരുടെ യോഗത്തിനു ശേഷം പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ…