Fri. Apr 26th, 2024

Day: June 7, 2021

കേന്ദ്രം നേരിട്ട് സംസ്ഥാനങ്ങൾക്ക് വാക്സീൻ നൽകും, കൂടുതൽ വിദേശവാക്സീനുകൾ ഉടനെ

ന്യൂഡൽഹി: വാക്സീൻ സംഭരണത്തിൽ നിലവിലെ നയത്തിൽ മാറ്റം വരുത്താൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു. സംസ്ഥാനങ്ങൾക്ക് നേരിട്ട് വിദേശത്ത് നിന്നും വാക്സീൻ വാങ്ങാൻ കേന്ദ്രസർക്കാർ അനുമതി നൽകിയെങ്കിലും വാക്സീൻ്റെ വിലയും…

പ്രതിപക്ഷത്തെ അപമാനിക്കുന്ന തരത്തില്‍ ചോദ്യം; ചോദ്യോത്തരവേള ബഹിഷ്ക്കരിച്ചു

തിരുവനന്തപുരം: ചോദ്യോത്തരവേളയിൽ ക്രമപ്രശ്നം ഉന്നയിച്ച് പ്രതിപക്ഷം. ദുരന്തം നേരിടുന്നതിൽ പ്രതിപക്ഷം സഹകരിക്കുന്നില്ലെന്ന കെ ഡി പ്രസേനന്‍റെ ചോദ്യത്തിൽ കടന്നുകൂടിയതാണ് ക്രമപ്രശ്നമായി ഉന്നയിച്ചത്. പ്രതിപക്ഷത്തെ അപമാനിക്കുന്ന തരത്തിലാണ് ഈ…

1,00,636 പേര്‍ക്ക്കൂടി കൊവിഡ്; 2427 മരണം

ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 1,00,636 പേര്‍ക്ക്കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2427 കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം, 1,74,399 പേര്‍…

സ്കൂൾ വിദ്യാഭ്യാസം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ മികവിൻ്റെ സൂചികയിൽ കേരളം വീണ്ടും ഒന്നാമത്

തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പെർഫോമൻസ് ഗ്രേഡിങ്‌ സൂചികയിൽ (പിജിഐ) കേരളം വീണ്ടും ഒന്നാമത്. 70 മാനദണ്ഡങ്ങൾ ഉൾക്കൊള്ളുന്ന പ്രകടന വിലയിരുത്തൽ സൂചികയിൽ 901 പോയന്റ്‌ നേടിയാണ്‌…

കള്ളപ്പണക്കേസ്; ധർമരാജൻ പരാതി നൽകിയത് ഉറപ്പാക്കാൻ ബിജെപി നേതാവ് കൊടകര സ്റ്റേഷനിൽ എത്തിയെന്ന് കണ്ടെത്തൽ

തൃശൂര്‍: കള്ളപ്പണക്കേസിൽ ധർമരാജൻ പരാതി നൽകിയത് ഉറപ്പാക്കാൻ ബിജെപി നേതാവ് കൊടകര സ്റ്റേഷനിൽ എത്തിയെന്ന് കണ്ടെത്തൽ. പരാതി നൽകി പത്ത് ദിവസത്തിന് ശേഷമാണ് ധർമരാജനൊപ്പം സംസ്ഥാന സെക്രട്ടറി…

കൊവിഡാനന്തര ചികിത്സക്ക്​ ചിലവേറുന്നു

തി​രു​വ​ന​ന്ത​പു​രം: കൊവി​ഡ്​ ചി​കി​ത്സ സൗ​ജ​ന്യ​മാ​ണെ​ങ്കി​ലും ​അ​തോ​ടൊ​പ്പം പ​രി​ഗ​ണി​ക്കേ​ണ്ട ​കൊവി​ഡാ​ന​ന്ത​ര ഗു​രു​ത​ര ​രോഗാ​വ​സ്​​ഥ​ക​ളു​ടെ ചി​കി​ത്സ​ക്ക്​ ചെ​ല​വേ​റു​ന്നു. കൊവി​ഡി​​നേ​ക്കാ​ൾ തു​ട​ർ​രോ​ഗ​ങ്ങ​ളാ​ണ്​ ഗു​രു​ത​ര​മാ​കു​ന്ന​ത്. എ​ന്നാ​ൽ പ​ല മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലും വി​ല​കൂ​ടി​യ മ​രു​ന്നു​ക​ള​ട​ക്കം…

‌കോവിഷീൽഡ് വാക്‌സിന് അംഗീകാരം നൽകി സൗദി അറേബ്യ

സൗദി: കോവിഷീൽഡ് വാക്‌സിന് അംഗീകാരം നൽകി സൗദി അറേബ്യ. ഇന്ത്യയിൽ വിതരണം ചെയ്ത് വരുന്ന കോവിഷീൽഡും സൗദിയിൽ അംഗീകരിച്ച ഓക്‌സ്‌ഫോർഡ് ആസ്ട്രസെനക്ക വാക്‌സിനും ഒന്നാണെന്ന് സൗദി അംഗീകരിച്ചതായി…

ഇസ്രയേലിലെ പുതിയ സഖ്യത്തിനെതിരെ നെതന്യാഹു

ടെല്‍ അവീവ്: ഇസ്രയേലില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങുന്ന പ്രതിപക്ഷ സഖ്യത്തിനെതിരെ ആരോപണങ്ങളുമായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പു തട്ടിപ്പാണു മാര്‍ച്ചിലെ പൊതു…

സുന്ദരക്ക്​ പണമെത്തിച്ചത്​ മൂന്നു ദൂതന്മാർ; സുരേന്ദ്രനെതിരെ കൂടുതൽ തെളിവുകൾ

കാ​സ​ർ​കോ​ട്​: മ​ഞ്ചേ​ശ്വ​രത്ത്​ പ​ത്രി​ക പി​ൻ​വ​ലി​ക്കാൻ​ ബിഎ​സ്പി സ്​​ഥാ​നാ​ർ​ത്ഥി കെ സു​ന്ദ​ര​ക്ക്​ ര​ണ്ട​ര ല​ക്ഷം രൂ​പ​യും മൊ​ബൈ​ൽ ഫോ​ണും ന​ൽ​കി​യ​ത്​ മൂ​ന്നു ദൂ​ത​ന്മാ​ർ വ​ഴി. ബിജെപി സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റും…

കുട്ടികളില്‍ കൊവാക്‌സിന്‍ കുത്തിവെയ്പ്പിനുള്ള പരീക്ഷണങ്ങള്‍ ആരംഭിച്ച് എയിംസ്

ന്യൂഡല്‍ഹി: കുട്ടികളില്‍ കൊവാക്‌സിന്‍ ഫലപ്രദമാണോ എന്നറിയുന്നതിനുള്ള പരീക്ഷണങ്ങള്‍ ആരംഭിക്കാന്‍ ഒരുങ്ങി ദല്‍ഹി എയിംസ്. പട്‌നയിലെ എയിംസില്‍ സമാനമായ ക്ലിനിക്കല്‍ ട്രയലുകള്‍ കുറച്ച് ദിവസങ്ങള്‍ക്കു മുന്‍പ് ആരംഭിച്ചതായി എന്‍ഡിടിവി…