Fri. Jul 4th, 2025
കൊച്ചി:

ടാറ്റൂ ഷോപ്പുകള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ആരോഗ്യ വകുപ്പ്. ലൈസന്‍സുള്ള ഏജൻസികൾക്ക് മാത്രമാണ് പച്ചകുത്താനുള്ള അനുമതി. പച്ച കുത്തുന്ന വ്യക്തി ഗ്ലൗസ്‌ ധരിക്കണമെന്നും പച്ച കുത്തുന്നവര്‍ ഹെപ്പറ്ററ്റിസ് ബിക്കുള്ള വാക്സിന് എടുത്തിരിക്കണമെന്നും നിർദേശമുണ്ട്.

മാരക രോഗങ്ങള്‍ പടരാന്‍ സാധ്യതയുള്ളതിനാലാണ് നിയന്ത്രണമേര്‍പ്പെടുത്തുന്നതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

By Divya