Thu. Dec 19th, 2024

Day: June 5, 2021

പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 58 ദിവസത്തിനിട യിലെ കുറഞ്ഞ നിരക്കിൽ

ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും കുറഞ്ഞു. 1.2 ലക്ഷം പേർക്കാണ്​ കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്​. 3,380 പേർ രോഗം ബാധിച്ച്​ മരിച്ചു.…

വാക്​സിനേഷൻ വിലയിരുത്താൻ യോഗം വിളിച്ച്​​ മോദി

ന്യൂഡൽഹി: രാജ്യത്ത്​ വാക്​സിൻ പാഴാക്കുന്നത്​ കുറക്കണമെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ വാക്​സിനേഷൻ പ്രവർത്തനങ്ങൾ വിലയിരുത്താൻ കഴിഞ്ഞ ദിവസം വിളിച്ച യോഗത്തിലാണ്​ മോദിയുടെ പരാമർശം. വാക്​സിൻ പാഴാക്കുന്ന…

സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറാൻ ബിജെപി പണം നൽകിയെന്ന് മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാർത്ഥി

കാസര്‍കോട്: സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറാൻ ബിജെപി പണം നൽകിയെന്ന് ആരോപണം. മഞ്ചേശ്വരത്ത ബിഎസ്പി സ്ഥാനാർത്ഥിയായിരുന്ന കെ സുന്ദരയാണ് ബിജെപി പണം നൽകിയെന്ന് വെളിപ്പെടുത്തിയത്. 15 ലക്ഷം രൂപയാണ്…

എണ്ണവിലയെ ഭയക്കേണ്ട, ഇനി ആനവണ്ടികള്‍ ഹൈഡ്രജനിലും ഓടും

തിരുവനന്തപുരം: എണ്ണവിലയും കൊവിഡും ഉള്‍പ്പെടെ പ്രതിസന്ധിയിൽ വലയുന്ന കെഎസ്ആർടിസിയെ കരകയറ്റുന്ന കിടിലന്‍ പദ്ധതികളാണ് കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റില്‍ ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഡീസൽ…

ഇടുക്കിയില്‍ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനം മുടങ്ങുന്നു; അടിയന്തര നടപടി

ഇടുക്കി: ഇടുക്കി ജില്ലയില്‍ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനം സുഗമമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിച്ച് ജില്ല ഭരണകൂടം. തോട്ടം മേഖലയില്‍ ഉള്‍പ്പടെ പുതിയ മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍…

കുഴല്‍പ്പണക്കേസ്; സുരേഷ് ഗോപിയുടെ മൊഴിയെടുത്തേക്കും

തൃശ്ശൂര്‍: കൊടകര കുഴൽപ്പണ കേസിൽ ബിജെപി തൃശ്ശൂര്‍ സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപിയുടെ മൊഴിയെടുത്തേക്കും. തിരഞ്ഞെടുപ്പ് ഫണ്ടിനെ കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിക്കും. തൃശ്ശൂരിലേക്ക് തിരഞ്ഞെടുപ്പ് ഫണ്ട് വന്നിട്ടുണ്ടോ, അവ…

വിവാഹത്തിലൂടെയുള്ള മതപരിവര്‍ത്തനം തടയല്‍; നിയമം ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാനി

അഹമ്മദാബാദ്: സംസ്ഥാനത്തെ വിവാഹത്തിലൂടെയുള്ള മതപരിവര്‍ത്തനം തടയുന്ന നിയമം ജൂണ്‍ 15 ന് നിലവില്‍ വരുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാനി. ഏറെ വിമര്‍ശനങ്ങള്‍ക്കൊടുവില്‍ ഏപ്രില്‍ ഒന്നിനാണ് ഗുജറാത്ത്…

ജീവികളെ വം​ശ​നാ​ശ​ത്തി​ൽ​നി​ന്ന്​ ര​ക്ഷി​ക്കാ​ൻ കുവൈത്തിൽ നാ​ച്ചു​റ​ൽ റി​സ​ർ​വ്

കു​വൈ​ത്ത് സി​റ്റി: വം​ശ​നാ​ശം സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ജീ​വി​ക​ൾ​ക്ക്​ ആ​ശ്വാ​സ​മാ​യി നാ​ച്ചു​റ​ൽ റി​സ​ർ​വു​ക​ൾ. ദേ​ശാ​ട​ന​ക്കി​ളി​ക​ളു​ടെ​യും ത​ദ്ദേ​ശീ​യ പ​ക്ഷി​ക​ളു​ടെ​യും പ്ര​ധാ​ന ആ​വാ​സ കേ​ന്ദ്ര​മാ​ണി​വ. അ​നു​യോ​ജ്യ​മാ​യ ആ​വാ​സ വ്യ​വ​സ്ഥ സൃ​ഷ്​​ടി​ച്ച​തോ​ടെ മു​ള്ള​ന്‍പ​ന്നി​ക​ള്‍ ഉ​ൾ​പ്പെ​ടെ…

പ്രധാനമന്ത്രി പരിസ്ഥിതി ദിന പരിപാടിയില്‍ പങ്കെടുക്കും

ന്യൂഡല്‍ഹി: ലോക പരിസ്ഥിതി ദിനമായ ശനിയാഴ്ച നടക്കുന്ന പരിസ്ഥിതി ദിന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. രാവിലെ 11 മണിക്ക് നടക്കുന്ന പരിപാടിയില്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെയാകും…