Thu. Dec 19th, 2024

Day: June 4, 2021

രാജ്യത്ത് കൊവിഡ് രോഗികള്‍ കുറയുന്നു; 24 മണിക്കൂറിനിടെ 1,32,364 കേസുകള്‍, 2,713 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിനം കൊവിഡ് രോഗികള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,32,364 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 2,713 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം…

ബജറ്റ് രാഷ്ട്രീയപ്രസം​ഗം; കണക്കുകളിൽ അവ്യക്തതയുണ്ടെന്നും വി ഡി സതീശൻ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് രാഷ്ട്രീയപ്രസം​ഗമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. ബജറ്റിന്റെ പവിത്രത തകർക്കുന്ന രാഷ്ട്രീയമാണ് അത്. ബജറ്റിൽ അവതരിപ്പിച്ച…

150 മെട്രിക് ടൺ ശേഷിയുള്ള ലിക്വിഡ് മെഡിക്കൽ ഓക്സിജൻ പ്ലാന്‍റ് സ്ഥാപിക്കും

തിരുവനന്തപുരം: 150 മെട്രിക് ടൺ ശേഷിയുള്ള ലിക്വിഡ് മെഡിക്കൽ ഓക്സിജൻ പ്ലാന്‍റ് സ്ഥാപിക്കും. 1,000 മെട്രിക് ടൺ കരുതൽ സംഭരണ ശേഷിയുള്ള ടാങ്കും സ്ഥാപിക്കും. പ്രാരംഭ ചെലവുകൾക്കായി…

നാടകീയതയും, കവിതയും സാഹിത്യവുമില്ല; ഒരു മണിക്കൂർ നീണ്ട ബജറ്റ്​ പ്രസംഗം

തിരുവനന്തപുരം: നാടകീയതയോ മറ്റു കൂട്ടിച്ചേർക്കലുകളോ ഇല്ലാതെ കാര്യം പറഞ്ഞ്​ ധനമന്ത്രി കെ എൻ ബാലഗോപാലിന്‍റെ കന്നി ബജറ്റ്​ അവതരണം. രാവിലെ ഒമ്പതിന്​ തുടങ്ങി ഒരു മണിക്കൂർ നീണ്ട…

ഗൗരിയമ്മക്കും ആര്‍ ബാലകൃഷ്ണപിള്ളക്കും 2 കോടിയുടെ സ്മാരകം; മാര്‍ ക്രിസ്റ്റോസ്റ്റം ചെയറിന് 50 ലക്ഷം

തിരുവനന്തപുരം: അന്തരിച്ച മന്ത്രിയും ജെഎസ്എസ് നേതാവുമായ കെ ആര്‍ ഗൗരിയമ്മയുടെ ഓര്‍മ്മ നിലനിര്‍ത്താന്‍ സ്മാരകം നിര്‍മ്മിക്കുന്നതിന് ബജറ്റില്‍ 2 കോടി രൂപ വകയിരുത്തി. മുന്‍ മന്ത്രിയും കേരള…

പ്രവാസി ക്ഷേമപദ്ധതികൾക്കായി ബജറ്റ് വിഹിതം 170 കോടി; തൊഴിൽ നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിന് 1000 കോടി

തിരുവനന്തപുരം: പ്രവാസിക്ഷേമം ഉറപ്പുവരുത്താൻ കൂടുതൽ തുക നീക്കിവച്ച് രണ്ടാം പിണറായി സർക്കാരിന്റെ ആദ്യബജറ്റ്. പ്രവാസികളുടെ വിവിധ ക്ഷേമപദ്ധതികൾക്കുള്ള ബജറ്റ് വിഹിതം 170 കോടി രൂപയായി ഉയർത്തി. തൊഴിൽ…

കടുത്ത പ്രതിസന്ധിയിലും പുതിയ നികുതി നിർദേശങ്ങളില്ല; മഹാമാരികാലത്ത്​ സർക്കാറിൻ്റെ കരുതൽ

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കു​മ്പോഴും പുതിയ നികുതി നിർദേശങ്ങളില്ലാതെ രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ ആദ്യ ബജറ്റ്​. കൊവിഡ് പ്രതിസന്ധി രൂക്ഷമായി നിലനിൽക്കുന്ന സാഹചര്യത്തിൽ പുതിയ…

ജലാശയങ്ങളുടെ സംരക്ഷണത്തിനായി 500 കോടി

തിരുവനന്തപുരം: ജലാശയങ്ങളുടെ സംരക്ഷണത്തിനായി 500 കോടിയുടെ പദ്ധതിയും ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. ജലാശയങ്ങളിലെ മാലിന്യം നീക്കം ചെയ്യാന്‍ നടപടിയുണ്ടാകും. 500 കോടിയുടെ പദ്ധതിക്ക് പ്രാരംഭമായി 50 കോടി…

കാർഷിക മേഖലയ്ക്ക് കൈത്താങ്ങ്, 2000 കോടിയുടെ വായ്പ

തിരുവനന്തപുരം: കാർഷിക മേഖലയ്ക്ക് കൈത്താങ്ങാകുന്ന പദ്ധതികൾ പ്രഖ്യാപിച്ച് രണ്ടാം പിണറായി സ‍ക്കാരിന്റെ ആദ്യ ബജറ്റ്. 2000 കോടി രൂപയുടെ വായ്പയാണ് കാർഷിക മേഖലയ്ക്കായി ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. കൊവിഡ്…

വിദ്യാർത്ഥികളുടെ കായിക- മാനസികാരോഗ്യ ശേഷി വർദ്ധിപ്പിക്കാൻ പദ്ധതി

തിരുവനന്തപുരം: കൊവിഡ് സാഹചര്യത്തിൽ വീടകങ്ങളിൽ ഒതുങ്ങിപ്പോകുന്ന കുട്ടികൾക്ക് മാനസികാരോഗ്യത്തിനായി ടെലി-ഓൺലൈൻ കൗൺസലിങ് പദ്ധതി നടപ്പാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. കായിക, ആരോഗ്യ ശേഷി വർദ്ധിപ്പിക്കുന്നതിനായുള്ള പദ്ധതികളും നടപ്പാക്കും. വെർച്വൽ…