Sat. Jan 18th, 2025

Day: June 1, 2021

അലോപ്പതിക്കെതിരായ പ്രസ്താവന; രാംദേവിനെതിരെ ഇന്ന് ഡോക്ടര്‍മാരുടെ ദേശീയതല പ്രതിഷേധം

ന്യൂഡൽഹി: യോഗ ഗുരു ബാബ രാംദേവിന്‍റെ വിവാദ പ്രസ്താവനകളില്‍ നിലപാട് കടുപ്പിച്ച് ഡോക്ടര്‍മാരുടെ സംഘടനകള്‍. പ്രതിഷേധ സൂചകമായി റസിഡന്‍റ് ഡോക്ടര്‍മാരുടെ സംഘടനയായ എഫ്ഒആർഡിഎ ഇന്ന് രാജ്യ വ്യാപകമായി…

പഠനകാലം തുടങ്ങി; ‘പ്രത്യാശയുടെ ദിനം; പുതിയ ലോകം കെട്ടിപ്പടുക്കാനുള്ള തുടക്കം’

തിരുവനന്തപുരം: ഇന്നു പ്രത്യാശയുടെ ദിനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ ലോകം കെട്ടിപ്പടുക്കാനുള്ള തുടക്കമാണ്. അധ്യാപകരുമായി നേരിട്ട് സംസാരിക്കാന്‍ ഘട്ടംഘട്ടമായി സൗകര്യമൊരുക്കും. പ്രതിസന്ധിഘട്ടം പുതിയ പാഠങ്ങള്‍ പഠിക്കാനുള്ള…

സംസ്​ഥാനത്തെ ഹജ്ജ്​ അപേക്ഷകർക്ക് കൊവിഡ് വാക്‌സിനേഷൻ സൗകര്യം

മലപ്പുറം​: ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള ഹ​ജ്ജ് യാ​ത്ര​ക്കാ​ർ കൊവിഡ് പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് ഒ​ന്നാം ഡോ​സ് മേ​യ് 13നു​മു​മ്പും ര​ണ്ടാം ഡോ​സ് സൗ​ദി അ​റേ​ബ്യ​യി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന​തി​ന് 14 ദി​വ​സം മു​മ്പും എ​ടു​ക്ക​ണ​മെ​ന്ന്…

‘കൊറോണ വൈറസ് ചൈനീസ് ലാബില്‍ നിന്ന്’; സാധ്യതയുണ്ടെന്ന് ബ്രിട്ടീഷ് രഹസ്യന്വേഷണ വിഭാഗം

ലണ്ടന്‍: കൊറോണ വൈറസ് ചൈനീസ് ലാബില്‍ നിന്നും പുറത്തുവന്നുവെന്ന ആരോപണത്തിന് സാധ്യതയുണ്ടെന്ന് ബ്രിട്ടീഷ് രഹസ്യന്വേഷണ വിഭാഗം. ഇത് സംബന്ധിച്ച് ഞായറാഴ്ചയാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട്…

വാക്‌സീന്‍ കയറ്റുമതി നിരോധിച്ച ഇന്ത്യയുടെ തീരുമാനം 91 രാജ്യങ്ങളെ ബാധിച്ചു: ലോകാരോഗ്യ സംഘടന

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സീന്‍ കയറ്റുമതി നിര്‍ത്തിവെക്കാനുള്ള ഇന്ത്യയുടെ തീരുമാനം 91 രാജ്യങ്ങളിലെ വാക്‌സിനേഷന്‍ പ്രക്രിയയെ ബാധിച്ചെന്ന് ലോകാരോഗ്യ സംഘടന. വാക്‌സീനായി സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനെ ആശ്രയിക്കുന്ന രാജ്യങ്ങളാണ് പ്രതിസന്ധിയിലായത്.…

മേഘാലയയി​ലെ അനധികൃത കൽക്കരി ഘനിയിൽ സ്ഫോടനം; അഞ്ച്​ തൊഴിലാളികൾ കുടുങ്ങി

മേഘാലയ: മേഘാലയയിലെ ഈസ്​റ്റ്​ ജയന്തിയ ഹില്ലിൽ പ്രവർത്തിക്കുന്ന അനധികൃത കൽക്കരി ഖനിയിൽ സ്ഫോടനം. ഖനിക്കകത്ത് ജോലി ചെയ്യുകയായിരുന്ന അഞ്ച്​ തൊഴിലാളികൾ കുടുങ്ങി. ഞായറാഴ്ചയാണ് ഡൈനാമൈറ്റ്​ പൊട്ടിത്തെറിച്ച്​ ഖനിയിൽ…

ദുബായിലെ പൊതുഗതാഗതത്തിന് പൂർണമായും ഹരിത വാഹനങ്ങളാക്കാൻ പദ്ധതി

ദുബായ്: 2050ഓടെ ദുബായിലെ പൊതു​ഗതാ​ഗത വാഹനങ്ങൾ പൂർണമായും ഹരിത വാഹനങ്ങളാകും. ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് പദ്ധതി ആവിഷ്കരിച്ചത്. കാർബൺ പുറംതള്ളുന്ന വാഹനങ്ങൾ പൂർണമായും ഒഴിവാക്കുന്ന…

റെ​ഡ്​​സീ വി​ക​സ​ന ക​മ്പ​നി കു​ടി​വെ​ള്ള ഉ​ല്പാ​ദ​ന പ്ലാ​ൻ​റ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു

ജി​ദ്ദ: റെ​ഡ്​​സീ വി​ക​സ​ന ക​മ്പ​നി​ക്ക്​ കീ​ഴി​ൽ കു​ടി​വെ​ള്ള ഉ​ല്പാ​ദ​ന പ്ലാ​ൻ​റ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. പൂ​ർ​ണ​മാ​യും സോ​ളാ​ർ, കാ​റ്റ്​ ഊ​ർ​ജം ഉ​പ​യോ​ഗി​ച്ച്​​ ജ​ലം ശു​ദ്ധീ​ക​രി​ക്കു​ന്ന ആ​ദ്യ​ത്തെ ശു​ദ്ധ​ജ​ല പ്ലാ​ൻ​റ്​…

കൊല്ലം ബൈപാസിൽ ടോൾ പിരിവിനെതിരെ പ്രതിഷേധം

കൊല്ലം: കൊല്ലം ബൈപാസിൽ ഇന്ന് മുതൽ നടപ്പിലാക്കുന്ന ടോൾ പിരിവിനെതിരെ പ്രതിഷേധം ശക്തം. ടോൾ പിരിവ് സംബന്ധിച്ചുള്ള നടപടിക്ക് കൊല്ലം കളക്ടർക്ക് ഇന്നലെ ദേശീയ പാത അതോറിറ്റി…

ചാണകം പൂശിയാല്‍ കൊവിഡ് മാറുമെന്ന വിശ്വാസം ബിജെപിയുടേത് മാത്രമല്ല; കെ കെ ശൈലജ

തിരുവനന്തപുരം: രാജ്യത്ത് ജനാധിപത്യം അപകീര്‍ത്തിപ്പെടുന്ന അവസ്ഥയുണ്ടായതിന് ഏറ്റവും വലിയ ഉത്തരവാദി കോണ്‍ഗ്രസ് ആണെന്ന് സിപിഐഎം ചീഫ് വിപ്പ് കെ കെ ശൈലജ. സര്‍ക്കാരിന്റെ നന്ദി പ്രമേയവതരണത്തിനിടെയായിരുന്നു കോണ്‍ഗ്രസിനെതിരെയുള്ള…