കോവിഷീൽഡ് എടുത്തവർക്ക് ഉടൻ സൗദിയിൽ വരാനാകും,കുവൈത്തിലും അംഗീകാരം കിട്ടിയേക്കും

ഇന്ത്യൻ നിർമിത വാക്സീനായ അസ്ട്രാസെനകയും കോവിഷീൽഡും ഒന്നാണെന്ന് സൗദി അധികൃതരെ ബോധ്യപ്പെടുത്തിയതായി ഇന്ത്യൻ സ്ഥാനപതിയും, ഇന്ത്യയിൽ ഉപയോഗിക്കുന്ന എല്ലാതരം വാക്സീനും അംഗീകാരം ലഭിക്കുന്നതിന് കുവൈത്ത് അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യൻ സ്ഥാനപതി സിബി ജോർജും അറിയിച്ചു.

0
139
Reading Time: < 1 minute

 

ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:

1 കോവിഷീൽഡ് എടുത്തവർക്ക് ഉടൻ സൗദിയിൽ വരാനാകും,കുവൈത്തിലും അംഗീകാരം കിട്ടിയേക്കും

2 ജൂൺ മധ്യത്തോടെ ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക് പിൻവലിച്ചേക്കും

3 ബഹ്​റൈനിൽ വെള്ളിയാഴ്​ച മുതലുള്ള നിയന്ത്രണങ്ങൾ: വ്യക്​തത വരുത്തി മന്ത്രാലയം

4 ഖത്തർ അൽ വക്റ, റാസ് ലഫാൻ ആശുപത്രികളിലെ അവസാന കോവിഡ് രോഗിയും ഡിസ്ചാർജായി

5 നിയന്ത്രണങ്ങളിൽ ഇളവുമായി ഖത്തർ

6 ഗവ. ഓഫിസുകളിൽ കൂടുതൽ പേർക്ക് ജോലിക്കെത്താൻ അനുമതി നൽകി അബുദാബി

7 ഒമാൻ പൗരന്മാർക്ക് ഈ വർഷം 32,000 തൊഴിൽ നിയമനങ്ങൾ നൽകുന്നതിന് ഉത്തരവ്

8 വിനോദസഞ്ചാരികൾക്കുള്ള ഇൻഷുറൻസ് പോളിസിയിൽ കോവിഡ് കവറേജ് ഉൾപ്പെടുത്താൻ സൗദി

9 ഒമാനിലെ 12ാം ക്ലാസ്​ വിദ്യാർഥികളുടെ കുത്തിവെപ്പ്​ തുടങ്ങി

10 വിദ്യാഭ്യാസ രംഗത്ത് സമഗ്ര പരിഷ്കാരത്തിനൊരുങ്ങി സൗദി

Advertisement