24 C
Kochi
Wednesday, June 16, 2021
Home Tags Covishield

Tag: Covishield

കൊവിഷീല്‍ഡ്; രണ്ട് ഡോസുകള്‍ തമ്മില്‍ ഇടവേള കൂട്ടിയ നടപടി പുനഃപരിശോധിച്ചേക്കും

ന്യൂഡൽഹി:കൊവിഷീല്‍ഡിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേളകള്‍ കൂട്ടിയ നടപടി കേന്ദ്ര ആരോഗ്യമന്ത്രാലയം പുന:പരിശോധിക്കാന്‍ സാധ്യത. ആദ്യ ഡോസ് നല്‍കുന്ന സംരക്ഷണ കാലയളവ് കുറവായിരിക്കുമെന്ന് ഇംഗ്ലണ്ടിന്റെ ആരോഗ്യവിഭാഗത്തിന്റെ പഠനത്തില്‍ കണ്ടെത്തിയ സാഹചര്യത്തിലാണിത്.ഡോസുകള്‍ക്കിടയിലെ ഇടവേള നീട്ടുന്നത് കൊവിഡ് ബാധിക്കാന്‍ ഇടയാക്കിയേക്കുമെന്ന് യുഎസ് പ്രസിഡന്റിന്റെ ആരോഗ്യ ഉപദേഷ്ടാവ് ഡോ ആന്റണി...

‘ആസ്​ട്രസെനക തന്നെ കോവിഷീൽഡ്​’ സൗദി പ്രഖ്യാപനം നിർണായകമാകും

കു​വൈ​ത്ത്​ സി​റ്റി:ഇ​ന്ത്യ​യി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന കോ​വി​ഷീ​ൽ​ഡ്​ വാ​ക്​​സി​ൻ ആ​സ്​​ട്ര​സെ​ന​ക ത​ന്നെ​യെ​ന്ന്​ സൗ​ദി അം​ഗീ​ക​രി​ച്ച​ത്​ കു​വൈ​ത്ത്​ പ്ര​വാ​സി​ക​ൾ​ക്കും പ്ര​തീ​ക്ഷ വ​ർ​ദ്ധി​ക്കാ​നി​ട​യാ​ക്കി. സ​മാ​ന​മാ​യ പ്ര​ഖ്യാ​പ​നം വൈ​കാ​തെ കു​വൈ​ത്തും ന​ട​ത്തു​മെ​ന്ന പ്ര​ത്യാ​ശ​യാ​ണ്​ അ​വ​ർ​ക്കു​ള്ള​ത്.കു​വൈ​ത്ത്​ അ​ധി​കൃ​ത​രു​മാ​യി വി​ഷ​യ​ത്തി​ൽ ച​ർ​ച്ച ന​ട​ത്തു​മ്പോൾ ഇ​ന്ത്യ​ൻ എം​ബ​സി​ക്കും സൗ​ദി​യു​ടെ പ്ര​ഖ്യാ​പ​നം നി​ർ​ണാ​യ​ക പി​ടി​വ​ള്ളി​യാ​കും. ഫൈ​സ​ർ ബ​യോ​ൺ​ടെ​ക്, ഒാ​ക്​​സ്​​ഫ​ഡ്​...
Person on way back from ration shop fined by police

റേഷൻ സാധനങ്ങൾ വാങ്ങാൻ പോയ ആൾക്ക് പോലീസിന്റെ വക പിഴ 

 ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ:1 52 രൂപയുടെ റേഷൻ സാധനങ്ങൾ വാങ്ങാൻ പോയ ആൾക്ക് പോലീസിന്റെ വക പിഴ 2502 ഹരിപ്പാട് കാറും ലോറിയും കൂട്ടിയിടിച്ചു; 5 വയസ്സുകാരനടക്കം നാലു മരണം3 എട്ടാംക്ലാസുകാരിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; യുവാവ് പിടിയില്‍4 പിപിഇ കിറ്റിന് 800 രൂപ,...
Covishield vaccinated Indians can come to Saudi soon, Kuwait likely to permit

കോവിഷീൽഡ് എടുത്തവർക്ക് ഉടൻ സൗദിയിൽ വരാനാകും,കുവൈത്തിലും അംഗീകാരം കിട്ടിയേക്കും

 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 കോവിഷീൽഡ് എടുത്തവർക്ക് ഉടൻ സൗദിയിൽ വരാനാകും,കുവൈത്തിലും അംഗീകാരം കിട്ടിയേക്കും2 ജൂൺ മധ്യത്തോടെ ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക് പിൻവലിച്ചേക്കും3 ബഹ്​റൈനിൽ വെള്ളിയാഴ്​ച മുതലുള്ള നിയന്ത്രണങ്ങൾ: വ്യക്​തത വരുത്തി മന്ത്രാലയം4 ഖത്തർ അൽ വക്റ, റാസ് ലഫാൻ ആശുപത്രികളിലെ അവസാന കോവിഡ് രോഗിയും...
Indian vaccine- Uncertainty in approval by foreign countries

ഇന്ത്യൻ വാക്സീൻ: വിദേശ രാജ്യങ്ങളിൽ അംഗീകരിക്കുന്ന കാര്യത്തിൽ അവ്യക്തത

 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 ഇന്ത്യൻ വാക്സീൻ: വിദേശ രാജ്യങ്ങളിൽ അംഗീകരിക്കുന്ന കാര്യത്തിൽ അവ്യക്തത2 സൗദിയിൽ വീണ്ടും സ്വദേശിവൽക്കരണം; അടുത്ത ഘട്ടം പ്രഖ്യാപിച്ചു3 തൊഴിൽ തട്ടിപ്പിൽ കുടുങ്ങിയ നഴ്സുമാർ: 90 പേർക്ക് വിപിഎസ് ജോലി നൽകി4 സൗദിയിൽ രണ്ടാം ഡോസ് വാക്‌സീൻ നിർത്തിവച്ചതായുള്ള വാർത്ത തെറ്റ്5 സിനോഫാം:...

കോവിഷീൽഡ് ഒരു ഡോസിന് 600 രൂപ; സെറം ഇൻസ്റ്റിറ്റ്യൂട്ട് ഈടാക്കുന്നത് ലോകത്തെ ഏറ്റവും ഉയർന്ന നിരക്ക്

ന്യൂഡൽഹി:കോവിഷീൽഡ് വാക്സിനു വേണ്ടി ഇന്ത്യയിലെ സ്വകാര്യ ആശുപത്രികൾ നൽകേണ്ടത് ലോകത്തെ ഏറ്റവും ഉയർന്ന വില. ഓക്‌സ്‌ഫോർഡ് സർവകലാശാലയും അസ്ട്രാസെനെക്കയും വികസിപ്പിച്ച വാക്‌സിന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിശ്ചയിച്ച വില 600 രൂപയാണ്. ഇത് വാക്സിനുള്ള ലോകത്തെ ഏറ്റവും ഉയർന്ന വിലയാണെന്ന് റിപ്പോർട്ട് ചെയ്യുന്നു.മെയ് 1 മുതലാണ് 600 രൂപ...

കോവിഷീല്‍ഡ് വാക്സിന്​ അംഗീകാരം : ഇന്ത്യൻ സമൂഹത്തിന്​ ആശ്വാസം

ദോ​ഹ:ഇ​ന്ത്യ​യു​ടെ കോ​വി​ഷീ​ൽ​ഡ്​ കൊവിഡ് വാ​ക്​​സി​ന്​ അം​ഗീ​കാ​രം ന​ൽ​കി​യ ഖ​ത്ത​ർ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​‍െൻറ തീ​രു​മാ​നം ഇ​ന്ത്യ​ൻ സമൂഹത്തിന്​ ആ​ശ്വാ​സ​മാ​കും. കോ​വി​ഷീ​ൽ​ഡ്​ വാ​ക്​​സിന്റെ രണ്ടാംം ഡോ​സ്​ സ്വീ​ക​രി​ച്ചു​ക​ഴി​ഞ്ഞു​ള്ള ര​ണ്ടാ​ഴ്​​ച ക​ഴി​ഞ്ഞ്​ ഖ​ത്ത​റി​ൽ എ​ത്തു​ന്ന​വ​ർ​ക്കാ​ണ്​ ക്വാ​റ​ൻ​റീ​ൻ ഒ​ഴി​വാ​ക്കി​യ​ത്. ഇ​വ​ർ കു​ത്തി​വെ​പ്പ്​ എടുത്തതിന്റെ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ കാ​ണി​ക്ക​ണം.കൊവിഡ് രോ​ഗം ഭേ​ദ​മാ​യി ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ ഖ​ത്ത​റി​ലേ​ക്ക്...

കൊവിഷിൽഡ് നിരോധിക്കണമെന്ന് ഹര്‍ജി, കേന്ദ്രത്തിന് നോട്ടീസ് അയച്ച് മദ്രാസ് ഹൈക്കോടതി

ചെന്നൈ:പൂണെ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീൽഡ് വാക്സിൻ നിരോധിക്കണമെന്ന ഹർജിയിൽ കേന്ദ്രത്തിന് മദ്രാസ് ഹൈക്കോടതി നോട്ടീസ് അയച്ചു. കൊവിഷീൽഡ് വാക്സിൻ സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജിയിലാണ് നോട്ടീസ്. വാക്സിൻ സ്വീകരിച്ചതിന് ശേഷം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായെന്നും ഇതിനു നഷ്ടപരിഹാരമായി 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് ചെന്നൈ സ്വദേശിയാണ് മദ്രാസ്...

കേരള പൊലീസിന് കൊവാക്സിൻ , കൊവിഷിൽഡ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മാത്രം

തിരുവനന്തപുരം:കേരളത്തിൽ ഇന്ത്യൻ നിര്‍മ്മിത കൊവിഡ് വാക്സിനായ കൊവാക്സിൻ ഉപയോഗിച്ചു തുടങ്ങി. വാക്സിനേഷൻ്റെ രണ്ടാം ഘട്ടത്തിൽ കൊവിഡ് മുന്നണി പോരാളികളായ കേരള പൊലീസിനടക്കമാണ് ഭാരത് ബയോടെക്ക് - ഐസിഎംആര്‍ - പൂണെ ദേശീയ വൈറസ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവര്‍ ചേര്‍ന്ന് വികസിപ്പിച്ച കൊവാക്സിൻ നൽകി തുടങ്ങിയത്. ഇന്നലെ മുതൽ പൊലീസുകാര്‍ക്ക്...
രണ്ടാംഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വാക്സീൻ സ്വീകരിക്കുമെന്നു സൂചന

രണ്ടാംഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വാക്സീൻ സ്വീകരിക്കുമെന്നു സൂചന

ന്യു ഡൽഹി രണ്ടാം റൗണ്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രിമാർക്കും കോവിഡ് -19 ന് പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ സാധ്യത. 50 വയസ്സിനു മുകളിലുള്ള മറ്റ് രാഷ്ട്രീയക്കാർ അടുത്ത ഘട്ടത്തിൽ വരുമെന്ന് പ്രധാനമന്ത്രിമാരുടെ യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.ഏകദേശം 3 കോടി ആരോഗ്യ സംരക്ഷണത്തിനും മുൻ‌നിര പ്രവർത്തകർക്കും ഇന്ത്യ നിലവിൽ...