Wed. Jan 22nd, 2025
Covishield vaccinated Indians can come to Saudi soon, Kuwait likely to permit

 

ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:

1 കോവിഷീൽഡ് എടുത്തവർക്ക് ഉടൻ സൗദിയിൽ വരാനാകും,കുവൈത്തിലും അംഗീകാരം കിട്ടിയേക്കും

2 ജൂൺ മധ്യത്തോടെ ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക് പിൻവലിച്ചേക്കും

3 ബഹ്​റൈനിൽ വെള്ളിയാഴ്​ച മുതലുള്ള നിയന്ത്രണങ്ങൾ: വ്യക്​തത വരുത്തി മന്ത്രാലയം

4 ഖത്തർ അൽ വക്റ, റാസ് ലഫാൻ ആശുപത്രികളിലെ അവസാന കോവിഡ് രോഗിയും ഡിസ്ചാർജായി

5 നിയന്ത്രണങ്ങളിൽ ഇളവുമായി ഖത്തർ

6 ഗവ. ഓഫിസുകളിൽ കൂടുതൽ പേർക്ക് ജോലിക്കെത്താൻ അനുമതി നൽകി അബുദാബി

7 ഒമാൻ പൗരന്മാർക്ക് ഈ വർഷം 32,000 തൊഴിൽ നിയമനങ്ങൾ നൽകുന്നതിന് ഉത്തരവ്

8 വിനോദസഞ്ചാരികൾക്കുള്ള ഇൻഷുറൻസ് പോളിസിയിൽ കോവിഡ് കവറേജ് ഉൾപ്പെടുത്താൻ സൗദി

9 ഒമാനിലെ 12ാം ക്ലാസ്​ വിദ്യാർഥികളുടെ കുത്തിവെപ്പ്​ തുടങ്ങി

10 വിദ്യാഭ്യാസ രംഗത്ത് സമഗ്ര പരിഷ്കാരത്തിനൊരുങ്ങി സൗദി

https://youtu.be/bs3ScTKb8UQ