Sun. Dec 22nd, 2024
Covid Control intensifies in Bahrain

 

ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:

1 കോവിഡ്; ബഹ്‌റൈനിൽ വൻ നിയന്ത്രണങ്ങൾ

2 യാത്രക്കാര്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധമാക്കാനൊരുങ്ങി യുഎഇ

3 ബഹ്​റൈനിൽ എത്തുന്നവർക്കുള്ള ക്വാറൻറീൻ: കൂടുതൽ ഹോട്ടലുകൾ ഉൾപ്പെടുത്തി

4 വാക്സിനെടുക്കുന്നവർ പാസ്പോർട്ട് നമ്പർ കൊടുക്കണമെന്ന് എംബസി; വിമാന സർവീസ് വൈകും

5 സൗദി യാത്രക്കിടെ ബഹ്‌റൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം തുടരുകയാണെന്ന് അംബാസഡര്‍

6 റെസിഡെൻസി കാലാവധിയുള്ള പ്രവാസികളെ കുവൈത്തിലേക്ക് പ്രവേശിപ്പിക്കാനുള്ള സാധ്യതകൾ ശക്തമായി

7 ആഘോഷങ്ങൾ വാക്​സിനെടുത്തവർക്ക്​ മാത്രം

8 കുവൈത്തിൽ മൊബൈൽ വാക്സീൻ കുത്തിവയ്പ് തുടരുന്നു

9 ബ്ലാക്ക് ഫംഗസും കൊറോണ വൈറസും തമ്മിൽ ബന്ധമില്ല

10 ഖത്തറിലെ സ്കൂളുകളില്‍ 97 ശതമാനം കോവിഡ് വാക്സിന്‍ സ്വീകരിച്ച് കഴിഞ്ഞതായി വിദ്യാഭ്യാസ മന്ത്രാലയം

https://youtu.be/BeLKrnQKsBI