25 C
Kochi
Friday, September 24, 2021
Home Tags Quarantine

Tag: quarantine

വയനാട്ടിൽ ക്വാറന്റൈന്‍ ഇനി കുടുംബശ്രീ നിരീക്ഷിക്കും

കൽപ്പറ്റ:ജില്ലയിൽ ആർടിപിസിആർ ടെസ്റ്റിനു ശേഷം ഫലം കാത്തിരിക്കുന്നവരുടെ ക്വാറന്റൈൻ ഇനി മുതൽ കുടുംബശ്രീ നിരീക്ഷിക്കും. ടെസ്റ്റ് നടത്തിയവർ ഫലം വരുന്നതിനു മുമ്പായി ശ്രദ്ധയില്ലാതെ കറങ്ങി നടക്കുന്നത് രോഗ വ്യാപനം കൂട്ടുമെന്നതിനാലാണ് പ്രതിരോധ നടപടികൾ കർക്കശമാക്കുന്നത്. കലക്ടർ എ ഗീതയുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.പരിശോധനക്ക്‌‌...

നി​ർ​ബ​ന്ധി​ത ക്വാ​റ​ൻ​റീ​ൻ; ദു​രി​ത​ക്ക​യ​ത്തി​ലാ​യി ക​ർ​ഷ​ക​ർ

ക​ൽ​പ​റ്റ:അ​തി​ർ​ത്തി​ക​ട​ക്കു​ന്ന മ​ല​യാ​ളി​ക​ൾ​ക്ക്​ ക​ർ​ണാ​ട​ക നി​ർ​ബ​ന്ധി​ത ഏ​ഴു​ ദി​വ​സ ക്വാ​റ​ൻ​റീ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ ദു​രി​ത​ക്ക​യ​ത്തി​ലാ​യി ക​ർ​ഷ​ക​ർ. ക​ർ​ണാ​ട​ക​യി​ൽ ഇ​ഞ്ചി, പ​ച്ച​ക്ക​റി, വാ​ഴ തു​ട​ങ്ങി​യ​വ കൃ​ഷി​ചെ​യ്യു​ന്ന മ​ല​യാ​ളി​ക​ളാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​ൽ വ​ല​യു​ന്ന​ത്.ജി​ല്ല​യി​ൽ​നി​ന്നു​ള്ള 2500ൽ ​അ​ധി​കം ക​ർ​ഷ​ക​ർ ക​ർ​ണാ​ട​ക​യി​ൽ കൃ​ഷി​ചെ​യ്യു​ന്നു​ണ്ട്.അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളി​ലെ നി​ര​വ​ധി തൊ​ഴി​ലാ​ളി​ക​ളും ക​ർ​ണാ​ട​ക​യി​ലെ തോ​​ട്ട​ങ്ങ​ളി​ൽ തൊ​ഴി​ലെ​ടു​ത്താ​ണ്​ ഉ​പ​ജീ​വ​നം ക​ഴി​ക്കു​ന്ന​ത്....

വാക്​സിനെടുത്ത ഇന്ത്യക്കാർക്ക്​ ക്വാറൻറീൻ ഇളവ്​

ദോഹ:ഇന്ത്യയിൽനിന്ന്​ വാക്​സിൻ എടുത്തുവരുന്നവർക്ക്​ ഖത്തറിൽ ക്വാറൻറീന്‍ ഒഴിവാക്കുന്നകാര്യത്തിൽ ഖത്തര്‍ അധികൃതരുമായി ചര്‍ച്ച നടത്തിവരുകയാണെന്ന്​ ഇന്ത്യന്‍ അംബാസഡര്‍ ഡോ ദീപക് മിത്തല്‍ പറഞ്ഞു. ഖത്തറിലെ എംബസി അനുബന്ധസംഘടനകളുടെ പ്രതിനിധികളുടെ ഓണ്‍ലൈന്‍യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കൊവിഡിൻെറ രണ്ടാം തരംഗം വലിയ വെല്ലുവിളി ഉയര്‍ത്തിയ സാഹചര്യത്തിലാണ് ഖത്തര്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. ഇപ്പോള്‍ ഇന്ത്യയിലെ...
Covid Control intensifies in Bahrain

കോവിഡ്; ബഹ്‌റൈനിൽ വൻ നിയന്ത്രണങ്ങൾ

 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 കോവിഡ്; ബഹ്‌റൈനിൽ വൻ നിയന്ത്രണങ്ങൾ2 യാത്രക്കാര്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധമാക്കാനൊരുങ്ങി യുഎഇ3 ബഹ്​റൈനിൽ എത്തുന്നവർക്കുള്ള ക്വാറൻറീൻ: കൂടുതൽ ഹോട്ടലുകൾ ഉൾപ്പെടുത്തി4 വാക്സിനെടുക്കുന്നവർ പാസ്പോർട്ട് നമ്പർ കൊടുക്കണമെന്ന് എംബസി; വിമാന സർവീസ് വൈകും5 സൗദി യാത്രക്കിടെ ബഹ്‌റൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം...
Covishield vaccine approved by Qatar.

ഗൾഫ് വാർത്തകൾ: ഇന്ത്യയുടെ കോവിഷീല്‍ഡ് വാക്സിൻ എടുത്തവർക്ക്​ ഖത്തറിൽ ക്വാറൻറീൻ വേണ്ട

 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1) ഇന്ത്യയുടെ കോവിഷീല്‍ഡ് വാക്സിൻ എടുത്തവർക്ക്​ ഖത്തറിൽ ഇനി ക്വാറൻറീൻ വേണ്ട2) കൊവിഡ് ബാ​ധി​ത​രി​ൽ 60 ശ​ത​മാ​നം വി​ദേ​ശി​ക​ൾ3) കൊവിഡ്: സൗദി വിമാനത്താവളങ്ങളിൽ നിയന്ത്രണം ശക്തം4) വിലക്കിന് മുൻപ് ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് മടങ്ങാൻ പ്രതിസന്ധി5) അജ്മാനിൽ 3 കടകൾ പൂട്ടിച്ചു6) കൊവിഡ്...

പിവി അൻവർ എംഎൽഎയ്‌ക്കെതിരെ പരാതി; കരിപ്പൂരിൽ ക്വാറന്റീൻ ലംഘിച്ചു

കോഴിക്കോട്:പിവി അൻവർ എംഎൽഎയ്‌ക്കെതിരെ പരാതി. കരിപ്പൂരിൽ പിവി അൻവർ ക്വാറന്റീൻ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ആരോഗ്യ മന്ത്രിക്കും ആരോഗ്യ വകുപ്പിനുമാണ് പരാതി നൽകിയത്. കെഎസ്‌യു മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുർ ആണ് പരാതിക്കാരൻ. എംഎൽഎക്കെതിരെ കേസ് എടുക്കണമെന്നാണ് ആവശ്യം.അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് മൂന്നു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ്...
new labour law imposed in UAE

ഗൾഫ് വാർത്തകൾ: ഒളിച്ചോടിയ തൊഴിലാളിക്ക് ജോലി നൽകി; കമ്പനിക്ക് 7 ലക്ഷം ദിർഹം പിഴ

 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 മൊ​ഡേ​ണ, ജോ​ൺ​സ​ൺ ആ​ൻ​ഡ്​ ജോ​ൺ​സ​ൺ വാ​ക്സി​നു​ക​ൾ ഉ​ട​ൻ കു​വൈ​ത്തി​ൽ എത്തിച്ചേരും2 ദേശീയ കൊവിഡ് വാക്‌സിനേഷൻ ക്യാംപെയ്ൻ കൂടുതൽ കേന്ദ്രങ്ങളിലേക്ക്3 ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കുമെന്ന് സൗദി ആരോഗ്യ മന്ത്രി4 അജ്‍മാനില്‍ ഏഴ് മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് എല്ലാ ആഴ്‍ചയും കൊവിഡ് പരിശോധന...

നാ​ലു​ വി​ഭാ​ഗ​ങ്ങ​ളെ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റ​ൻ​റീ​നി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കാ​ൻ ശു​പാ​ർ​ശ

കു​വൈ​റ്റ് സി​റ്റി:കു​വൈ​റ്റി​ൽ വി​ദേ​ശ​ത്തു​നി​ന്ന്​ എ​ത്തു​ന്ന​വ​ർ​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ നി​ർ​ബ​ന്ധി​ത ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റ​ൻ​റീ​നി​ൽ​നി​ന്ന്​ നാ​ല്​ വി​ഭാ​ഗ​ങ്ങ​ളെ കൂ​ടി ഒ​ഴി​വാ​ക്കാ​ൻ ആ​രോ​ഗ്യ അ​ധി​കൃ​ത​ർ​ക്ക്​ മു​ന്നി​ൽ ശു​പാ​ർ​ശ. ഈ ​വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ പി‌സിആ​ർ പ​രി​ശോ​ധ​ന ന​ട​ത്തി കൊവി​ഡ്​ മു​ക്​​ത സ​ർ‌​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കേ​ണ്ടി​വ​രും.ര​ണ്ടാ​ഴ്​​ച​ത്തെ ഹോം ​ക്വാ​റ​ൻ​റീ​ൻ അ​നു​ഷ്​​ഠി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​ത്തി​ൽ വ്യ​ക്​​ത​മാ​ക്കി. സ്വ​ന്തം ചെ​ല​വി​ൽ ചി​കി​ത്സ​ക്കാ​യി വി​ദേ​ശ​ത്ത്​...

പ്ര​വാ​സി​ക​ളു​ടെ ക്വാ​റ​ൻ​റീ​ൻ കാ​ലാ​വ​ധി വ​ർ​ദ്ധിപ്പി​ക്ക​രു​തെന്ന് സൗ​ദി കെഎംസിസി

റി​യാ​ദ്:കൊവി​ഡ് പ്രോ​ട്ടോ​ക്കോ​ളി​ൻറെ പേ​രി​ൽ നാ​ട്ടി​ലെ​ത്തു​ന്ന പ്ര​വാ​സി​ക​ൾ അ​വ​ർ ജോ​ലി​ചെ​യ്യു​ന്ന രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ 72 മ​ണി​ക്കൂ​റി​ന​കം എ​ടു​ത്ത കോ​വി​ഡ്​ ടെ​സ്​​റ്റ്​ റി​പ്പോ​ർ​ട്ടു​ക​ൾ ഓ​ൺ​ലൈ​ൻ വ​ഴി അ​പ്‌​ലോ​ഡ് ചെ​യ്യ​ണ​മെ​ന്നും നാ​ട്ടി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ​ത്തി​യാ​ൽ 1,800 രൂ​പ മു​ട​ക്കി വീ​ണ്ടും ടെ​സ്​​റ്റ്​ ചെ​യ്യ​ണ​മെ​ന്നു​മു​ള്ള പു​തി​യ നി​ബ​ന്ധ​ന യാ​ത്ര​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​താ​ണെ​ന്ന്​ സൗ​ദി കെഎംസിസി നാ​ഷ​ന​ൽ ക​മ്മി​റ്റി...

ഒമാനിൽ ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറ​ന്റെൻ നിയമം തിങ്കളാഴ്​ച മുതൽ പ്രാബല്യത്തിൽ

മസ്​കറ്റ്:ഒമാനിലേക്ക്​ വരുന്നവർക്ക്​ ഏഴ്​ ദിവസത്തെ നിർബന്ധിത ഹോട്ടൽ ക്വാറ​ന്റെൻ വേണമെന്ന സുപ്രീം കമ്മിറ്റി നിർദേശം തിങ്കളാഴ്​ച ഉച്ചക്ക്​ മുതൽ നടപ്പിലാകും. സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി വ്യാഴാഴ്​ച വൈകുന്നേരം പുറത്തുവിട്ട സർക്കുലറിലാണ്​ ഇക്കാര്യം അറിയിച്ചത്​. സ്വദേശികൾക്കും തൊഴിൽ, സന്ദർശക വിസയിലുള്ള വിദേശികൾക്കും ഇൗ നിയമം ബാധകമാണ്​.ഏഴ്​ രാത്രിയിലേക്കാണ്​ ഹോട്ടൽ ബുക്കിങ്​...