Mon. Dec 23rd, 2024
Stranded passengers in Nepal including Keralites reach Riyadh

 

ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:

1 നേപ്പാളിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെ റിയാദിലെത്തി

2 ഇന്ത്യയിൽ നിന്ന് ബഹ്‌റൈനിൽ പ്രവേശിക്കാൻ റസിഡന്റ് വീസ നിർബന്ധം

3 വീസ തട്ടിപ്പ്: അജ്മാനിൽ ദുരിതത്തിലായ എൽസി ജോർജ് നാളെ നാട്ടിലേക്ക് മടങ്ങും

4 റിക്രൂട്മെന്റ് തട്ടിപ്പ്: യുഎഇയിൽ തങ്ങുന്ന നഴ്സുമാർ ജോലി നേടാനുള്ള ശ്രമത്തിൽ

5 ഫൈസർ വാക്സീൻ കൂടുതൽ കേന്ദ്രങ്ങളിൽ

6 ഖത്തറിൽ ഒരു ദിനം 40,000ൽ ഏറെ ഡോസ് വാക്സീൻ

7 അൽ ദഫ്റയിൽ പുതിയ രക്തദാന കേന്ദ്രം തുറന്നു

8 ബഹ്‌റൈനിൽ നിന്നു കോസ്‌വേ വഴി സൗദിയിലേക്ക് പ്രവേശിക്കാൻ വാക്സീൻ നിർബന്ധം

9 ദുബായ് എക്സ്പോ പ്രവേശന പാസ് വിതരണം ജൂലൈ പകുതിയോടെ

10 ദുബായിയുടെ ഹൈടെക് കുതിപ്പിന് ഇന്ധനമാകാൻ ഹൈഡ്രജനും

https://youtu.be/BLcTokvpcIY