ബഹ്റൈനിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി വിമാനക്കമ്പനികൾ 

ബഹ്റൈൻ വഴി സൗദിയിലേക്കുള്ള യാത്രക്കാരുടെ എണ്ണം കൂടിയതോടെ കേരളത്തിൽനിന്നു ബഹ്റൈനിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. ഇന്നലെ ടിക്കറ്റെടുത്ത പലർക്കും 70,000 രൂപയ്ക്കു മുകളിൽ നൽകേണ്ടിവന്നു. 15,000 രൂപയായിരുന്നു നേരത്തേ ബഹ്റൈനിലേക്കുള്ള ശരാശരി ടിക്കറ്റ് നിരക്ക്. 

0
379
Reading Time: < 1 minute

 

ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:

1 ജോലി പോകും, പ്രവാസികളെ മുതലെടുത്ത് വിമാനക്കമ്പനികൾ ബഹ്‌റൈൻ ടിക്കറ്റിന് 70,000 രൂപ

2 നേപ്പാൾ യാത്രാവിലക്ക് നീട്ടി; അയ്യായിരത്തോളം സൗദി പ്രവാസികൾ കാഠ്മണ്ഡുവില്‍ കുടുങ്ങി

3 ചെറുവിമാനയാത്രയ്ക്കും യുഎഇ നിയന്ത്രണം ഏർപ്പെടുത്തി; ഇന്ത്യക്കാർക്ക് തിരിച്ചടി

4 ഒറ്റ ഡോസ്​ സ്​പുട്​നിക്​ ലൈറ്റ് വാക്​സിന്​ ബഹ്​റൈൻ അനുമതി നൽകി

5 യാത്രക്കാർക്ക് കോവിഡ് ഇൻഷുറൻസുമായി ഗൾഫ് എയർ

6 കുട്ടികൾക്ക്​ വാക്​സിൻ: ഖത്തറിൽ അംഗീകാരത്തിനായി ​ഫൈസറും മൊഡേണയും

7 ഡിസംബറോടെ 100 ശതമാനം പേർക്കും വാക്‌സിൻ: ദുബായ്

8 ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയ പെരുന്നാള്‍ വ്യാഴാഴ്ച

9 സമ്പർക്കം വേണ്ട; പെരുന്നാൾ നമസ്കാരത്തിന് മാർഗനിർദേശം നൽകി അബുദാബി

10 ഇസ്രയേൽ അതിക്രമത്തിനെതിരെ കുവൈത്തിൽ വൻ പ്രതിഷേധം

https://youtu.be/KV0f-f27zN8

Advertisement