Wed. Jan 22nd, 2025
Kuwait to open cinemas from Ramdan

 

ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:

1 കുവൈത്തിൽ പെരുന്നാളിന് തിയറ്ററുകൾ തുറക്കും

2 നേപ്പാൾ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങള്‍ക്കും യുഎഇ പ്രവേശന വിലക്കേർപ്പെടുത്തി

3 കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ല; ബഹ്‌റൈനിൽ സ്‌കൂളും പള്ളിയും പൂട്ടിച്ചു

4 പ്രചാരണം തള്ളി; കുവൈത്തിൽ എത്താൻ പിസിആർ നിർബന്ധം

5 കുവൈത്തിലെ മാളുകളിലും ഇനി വാക്സീൻ

6 ഖത്തറില്‍ മെയ് 28 മുതല്‍ നാല് ഘട്ടങ്ങളിലായി കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നു

7 അജ്‍മാനിലെ സ്‍കൂളുകളില്‍ നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിക്കുന്നു; 50 ശതമാനം പേര്‍ക്ക് പ്രവേശനം

8 പെരുന്നാള്‍ അവധി ദിനങ്ങളില്‍ അബുദാബിയില്‍ പാര്‍ക്കിങ് ഫീസും ടോളും ഒഴിവാക്കി

9 എസ്എസ്എൽസി ഫലത്തിന് മുൻപേ യുഎഇയിൽ പ്ലസ് വൺ തുടങ്ങി

10 അബുദാബിയിൽ അനധികൃത സാറ്റലൈറ്റ് ഡിഷിന് പിടിവീഴും; പിഴ 2000 ദിർഹം

https://youtu.be/lvLYDkzvc7c