Mon. Dec 23rd, 2024
Bahrain to ban those without vaccination certificate

 

ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:

1 ബഹ്‌റൈനിൽ  വാക്സീൻ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ വിലക്ക്

2 കുവൈത്തിൽ വാക്​സിനേഷൻ സർട്ടിഫിക്കറ്റ്​ മൂന്ന് രീതിയിൽ

3 ഖത്തറിൽ എല്ലാ എച്ച്എംസി കേന്ദ്രങ്ങളിലും മെഡിക്കൽ റിപ്പോർട്ടുകൾ ഓൺലൈനിൽ

4 കര്‍ഫ്യൂ ലംഘിച്ച പ്രവാസികളുള്‍പ്പെടെ 11 പേര്‍ കുവൈത്തില്‍ അറസ്റ്റില്‍

5 ജി.സി.സി രാജ്യങ്ങളില്‍ നിന്നുള്ളവര്‍ വാക്സിനെടുത്താല്‍ ബഹ്റൈനില്‍ പിസിആര്‍ പരിശോധന വേണ്ട

6 കോവിഡ് പ്രതിസന്ധി; വാറ്റ് എക്സൈസ് തീരുവ പിഴയിൽ ഇളവ് നൽകി ദുബായ്

7 കോവിഡ് സാഹചര്യത്തിൽ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം കുതിക്കുന്നു

8 അലി ഷരീഫിനെ മാറ്റി:വ്യവസായ മന്ത്രിക്ക് അധിക ചുമതല നൽകി ഖത്തർ

9 ഒമാനിൽ മഴ തുടരുന്നു; പല മേഖലകളും ഇരുട്ടിൽ

https://youtu.be/ME053ffASIg