Thu. Nov 28th, 2024

Month: April 2021

രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം; മഹാരാഷ്ട്രയിൽ ഇന്ന് മുതൽ നിരോധനാജ്ഞ

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ഇന്ന് ഗവർണ്ണർമാരുമായി ചർച്ച നടത്തും. കൊവിഡ് നിയന്ത്രണ പരിപാടികളിൽ മുഖ്യമന്ത്രിമാർക്കൊപ്പം ഗവർണ്ണർമാരെയും പങ്കാളികളാക്കാനുള്ള തീരുമാനത്തിന്‍റെ ഭാഗമായാണിത്. ഉപരാഷ്ട്രപതി…

സൗദി എയ‍ർലൈന്‍സിന്‍റെ അന്താരാഷ്ട്ര സര്‍വീസുകള്‍ മെയില്‍ പുനരാരംഭിക്കും

സൗദിഅറേബ്യാ: കൊവിഡിനെ തുടര്‍ന്ന് സൗദിയുടെ ദേശീയ എയല്‍ലൈന്‍ കമ്പനിയായ സൗദിയ നിര്‍ത്തി വെച്ച അന്താരാഷ്ട്ര സര്‍വീസുകള്‍ അടുത്ത മാസം പതിനേഴു മുതല്‍ പുനരാരംഭിക്കുമെന്ന് സൗദി ഗതാഗത മന്ത്രി…

തെരുവില്‍ നിന്നാണ് എൻ്റെ യുദ്ധം, തോല്‍പ്പിക്കാന്‍ ബിജെപിയ്ക്കാവില്ല; മമത ബാനര്‍ജി

കൊല്‍ക്കത്ത: ബിജെപിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. താന്‍ തെരുവില്‍ നിന്നാണ് യുദ്ധം ചെയ്യുന്നതെന്നും ബിജെപിയ്ക്ക് തന്നെ ഒന്നും ചെയ്യാനാകില്ലെന്നും മമത പറഞ്ഞു. ‘ബിജെപി…

കണ്ണൂർ സർവകലാശാലയിൽ എഎൻഷംസീർ എംഎൽഎയുടെ ഭാര്യയെ നിയമിക്കാൻ നീക്കം

തിരുവനന്തപുരം: പെരുമാറ്റച്ചട്ടം നിലനിൽക്കെ, കണ്ണൂർ സർവകലാശാലയിലെ യുജിസിയുടെ എച്ച്ആർഡി സെന്ററിൽ അസി പ്രഫസറുടെ സ്ഥിരം തസ്തികയിലേക്കു നിയമനനീക്കം. എഎൻഷംസീർ എംഎൽഎയുടെ ഭാര്യയെ നിയമിക്കാനുള്ള നീക്കം തടയണമെന്നും ഇന്റർവ്യൂ…

വ്യാപനം കൂടിയാൽ 144 പ്രഖ്യാപിക്കും; കർശന കൊവിഡ് നിയന്ത്രണം 30 വരെ

തിരുവനന്തപുരം: കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) ഉയരുന്ന തദ്ദേശ സ്ഥാപന മേഖലയിൽ കലക്ടർമാർക്കു 144–ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിക്കാൻ അനുമതി. കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി…

കുംഭമേളയില്‍ ഗംഗാ സ്നാനം ചെയ്തത് 31 ലക്ഷം പേര്‍; കൊവിഡ് പോസിറ്റീവായത് 26 പേര്‍

ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഹരിദ്വാറില്‍ ഒരുക്കിയ കുംഭമേളയില്‍  പങ്കെടുത്തത് ലക്ഷണക്കണക്കിന് വിശ്വാസികള്‍. ഹര്‍ കി പൈരിയിലെ ഗംഗാ സ്നാനത്തിന്‍റെ ഭാഗമായത് 21 ലക്ഷം വിശ്വാസികളെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ്…

ഭരണം അവസാനിക്കാൻ ദിവസങ്ങൾ; പാർട്ടിയും പറഞ്ഞു: രാജിയാണ് ഉചിതം

തിരുവനന്തപുരം: ലോകായുക്ത വിധി ഹൈക്കോടതി സ്റ്റേ ചെയ്താലും ജലീൽ രാജിവയ്ക്കണം എന്നതായിരുന്നു സിപിഎം നിലപാട്. അതിനു കാത്തിരിക്കാതെ ഒഴിയുന്നുവെന്ന് ഇന്നലെ രാവിലെ മന്ത്രി കെ ടി ജലീൽ…

നഗരസഭയിൽ പട്ടികജാതി ക്ഷേമ ഫണ്ട് തട്ടിയ കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് സൂചന

തിരുവനന്തപുരം: നഗരസഭയിൽ പട്ടികജാതി വിഭാഗങ്ങൾക്കുള്ള ക്ഷേമ ഫണ്ട് തട്ടിയ കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് സൂചന. കേസിൽ പ്രതി ചേർത്ത സീനിയർ ക്ലാർക്ക് യുആർ രാഹുൽ, ഫീൽഡ്…

health insurance mandatory for all visa holders

ഗൾഫ് വാർത്തകൾ: പ്രവാസികൾക്കും സന്ദർശകർക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധം

  ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ: 1 പള്ളികളിൽ പാലിക്കേണ്ട മാർഗനിർദേശങ്ങളായി 2 പ്രവാസികൾക്കും സന്ദർശകർക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധം; കരട് നിയമത്തിന് അംഗീകാരം 3 കുവൈത്തിലും…

നയം മാറ്റി കേന്ദ്രസർക്കാർ: ലോകാരോ​ഗ്യ സംഘടന അം​ഗീകരിച്ച എല്ലാ വാക്സിനുകളും ഉപയോ​ഗിക്കും

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് വ്യാപനം അതിതീവ്രമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ചൊവ്വാഴ്ച വൈകിട്ട് പുറത്തു വിട്ട വാ‍ർത്താക്കുറിപ്പിലാണ് ആരോ​ഗ്യമന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. ഇതുവരെയുള്ളതിൽ ഏറ്റവും ഉയ‍ർന്ന രോ​ഗബാധ…