Mon. Nov 25th, 2024

Month: April 2021

കുംഭമേള പൂർത്തിയായതിന്​ പിന്നാലെ ഹരിദ്വാറിൽ കർഫ്യൂ

ഡെറാഡൂൺ: കുംഭമേള പൂർത്തിയായതിന്​ പിന്നാലെ ഹരിദ്വാറിൽ കർഫ്യൂ പ്രഖ്യാപിച്ച്​ ഉത്തരവിറങ്ങി. മേളയുടെ അവസാന ചടങ്ങായ സഹി സ്​നാൻ പൂർത്തിയായതിന്​ പിന്നാലെയായിരുന്നു കർഫ്യൂ. പതിനായിരത്തോളം വിശ്വാസികളാണ്​ അവസാനചടങ്ങുകൾക്കായി ഹരിദ്വാറിൽ…

സിദ്ധിഖ് കാപ്പൻ കൊവിഡ് മുക്തനായി; യുപി സർക്കാർ സുപ്രീം കോടതിയിൽ

ലക്നൗ: ഉത്തർപ്രദേശിലെ ജയിലിൽ കഴിയുന്ന മാധ്യമപ്രവ‍ർത്തകൻ സിദ്ദിഖ് കാപ്പനെ എയിംസ് ആശുപത്രിയിലേക്ക് മാറ്റുന്നത് തടയാൻ അതിവേഗ നീക്കവുമായി ഉത്തർപ്രദേശ് സർക്കാർ. കാപ്പനെ മധുര ജയിലിലേക്ക് മാറ്റി. കാപ്പന്റെ…

കേന്ദ്രം ലോക്ക്ഡൗണിന് നിര്‍ദേശിച്ച 150 ജില്ലകളില്‍ 12 എണ്ണം കേരളത്തിൽ

തിരുവനന്തപുരം: കേന്ദ്രം ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് നിര്‍ദേശിച്ച 150 ജില്ലകളില്‍ 12 എണ്ണവും കേരളത്തില്‍ നിന്ന്. സംസ്ഥാനത്ത് കൊല്ലവും പത്തനംതിട്ടയുമൊഴികെ 12 ജില്ലകളിലും 15 ശതമാനത്തിനു മുകളിലാണ് ടെസ്റ്റ്…

കൊവിഡ് മുൻനിര പോരാളികൾക്കും മക്കൾക്കും വിദ്യാഭ്യാസ സ്കോളർഷിപ്

അ​ബൂ​ദ​ബി: കൊവിഡ് പ്ര​തി​രോ​ധ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന മു​ൻ​നി​ര പോ​രാ​ളി​ക​ൾ​ക്കും അ​വ​രു​ടെ മ​ക്ക​ൾ​ക്കും സ്കോ​ള​ർ​ഷി​പ് പ​ദ്ധ​തി​യു​മാ​യി യുഎഇ ഭ​ര​ണ​കൂ​ടം. അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യും യുഎഇ സാ​യു​ധ​സേ​ന ഡെ​പ്യൂ​ട്ടി സു​പ്രീം ക​മാ​ൻ​ഡ​റും…

ജനിതകമാറ്റം വന്ന കൊവിഡിനെ പ്രതിരോധിക്കാൻ കോവാക്‌സിൻ ഫലപ്രദമെന്ന് അമേരിക്ക

അമേരിക്ക: കൊവിഡിനെ പ്രതിരോധിക്കാൻ ഇന്ത്യയുടെ കോവാക്‌സിൻ ഫലപ്രദമെന്ന് അമേരിക്ക. ജനിതകമാറ്റം വന്ന ബി1617 വൈറസിനെ നിർവീര്യമാക്കാൻ കോവാക്‌സിൽ മികച്ചതാണെന്നും വൈറ്റ് ഹൗസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവും അമേരിക്കയിലെ…

നാലാം ഘട്ട വാക്സീനേഷൻ്റെ കാര്യത്തിൽ അനിശ്ചിതത്വം അറിയിച്ച് സംസ്ഥാനങ്ങൾ

ന്യൂഡൽഹി: നാലാം ഘട്ട വാക്സീനേഷൻ്റെ കാര്യത്തിൽ അനിശ്ചിതത്വം അറിയിച്ച് സംസ്ഥാനങ്ങൾ. സ്റ്റോക്ക് കുറവാണെന്നും, മരുന്ന് കമ്പനികളിൽ നിന്ന് ഉടൻ വാക്സീൻ കിട്ടില്ലെന്നും സംസ്ഥാനങ്ങൾ കേന്ദ്ര സർക്കാരിനെ അറിയിച്ചു.…

തിരഞ്ഞെടുപ്പ് ദിവസം ഷിജു വർഗീസിന്‍റെ കാർ ആക്രമിച്ച സംഭവം: ക്വട്ടേഷൻ സംഘാംഗം കസ്റ്റഡിയിൽ

കൊല്ലം: തിരഞ്ഞെടുപ്പ് ദിവസം കുണ്ടറയിലെ സ്വതന്ത്ര സ്​ഥാനാർത്ഥിയും ഇഎംസിസി ഡയറക്ടറുമായ ഷിജു വർഗീസിന്‍റെ കാർ ആക്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. തിരുവനന്തപുരം സ്വദേശിയായ ക്വട്ടേഷൻ സംഘാംഗമാണ് പിടിയിലായത്.…

കൊവിഡിനുള്ള മരുന്ന് വിതരണം ചെയ്യാന്‍ നിങ്ങള്‍ക്കെന്താണ് അവകാശം? ഗംഭീറിനോട് ദല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നായ ഫാബിഫ്‌ളൂ വിതരണം ചെയ്യാന്‍ ബിജെപി എംപിയും മുന്‍ ക്രിക്കറ്ററുമായ ഗൗതം ഗംഭീറിന് എങ്ങനെയാണ് സാധിക്കുന്നതെന്ന് ഡല്‍ഹി ഹൈക്കോടതി. വലിയ അളവില്‍…

സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വാക്സീന്‍; കേരളത്തിന് 3.2 ലക്ഷം ഡോസ്

ന്യൂഡല്‍ഹി: വാക്സീന്‍ പ്രതിസന്ധി രൂക്ഷമായിരിക്കെ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വാക്സീന്‍ അനുവദിക്കുമെന്ന് കേന്ദ്രം. 8,64,000 ഡോസ് സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് കേന്ദ്രം അറിയിച്ചു. മൂന്ന് ദിവസത്തിനുള്ളില്‍ ഡോസ് ലഭ്യമാക്കുമെന്നാണ് അറിയിപ്പ്.…

താനെയിൽ ആശുപത്രിയിൽ തീപിടുത്തം; നാല് രോഗികൾ മരിച്ചു

മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ താനെയിൽ ആശുപത്രിയിൽ തീപിടുത്തം. നാല് രോഗികൾ മരിച്ചു. ഹബ് താനെയിലെ പ്രൈംക്രിട്ടികെയർ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 3.40 ഓടെയാണ് സംഭവം നടന്നത്. വെന്റിലേറ്ററിൽ ഉണ്ടായിരുന്ന…