Fri. May 3rd, 2024
ന്യൂഡല്‍ഹി:

വാക്സീന്‍ പ്രതിസന്ധി രൂക്ഷമായിരിക്കെ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വാക്സീന്‍ അനുവദിക്കുമെന്ന് കേന്ദ്രം. 8,64,000 ഡോസ് സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് കേന്ദ്രം അറിയിച്ചു. മൂന്ന് ദിവസത്തിനുള്ളില്‍ ഡോസ് ലഭ്യമാക്കുമെന്നാണ് അറിയിപ്പ്. ഇതോടെ കേരളത്തിന് 3.2 ലക്ഷം ഡോസ് വാക്സീന്‍ കിട്ടും.

By Divya