Mon. Dec 23rd, 2024
Covishield vaccine approved by Qatar.

 

ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:

1) ഇന്ത്യയുടെ കോവിഷീല്‍ഡ് വാക്സിൻ എടുത്തവർക്ക്​ ഖത്തറിൽ ഇനി ക്വാറൻറീൻ വേണ്ട

2) കൊവിഡ് ബാ​ധി​ത​രി​ൽ 60 ശ​ത​മാ​നം വി​ദേ​ശി​ക​ൾ

3) കൊവിഡ്: സൗദി വിമാനത്താവളങ്ങളിൽ നിയന്ത്രണം ശക്തം

4) വിലക്കിന് മുൻപ് ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് മടങ്ങാൻ പ്രതിസന്ധി

5) അജ്മാനിൽ 3 കടകൾ പൂട്ടിച്ചു

6) കൊവിഡ് പോരാട്ടത്തിന്റെ ഓർമ്മയ്ക്ക്​ സ്​​റ്റാ​മ്പ്​ പുറത്തിറക്കി കുവൈത്ത്

7) രാത്രികാല ലോക്ഡൗൺ ലംഘിച്ചതിന് പിടിയിൽ

8) സ്വദേശി യുവജനങ്ങളുടെ തൊഴിൽ സാധ്യത വർദ്ധിപ്പിക്കാൻ പദ്ധതി

9) 40 കോടിയുടെ പഞ്ചവത്സര പദ്ധതി; സ്മാർട്ടായി സൈക്കിൾ ചവിട്ടാൻ ദുബായ്

10) ഹരിതവേഗവുമായി ദോഹ മെട്രോ; 50 ലക്ഷം യാത്രക്കാർക്ക് ഒരു മരംവീതം

https://www.youtube.com/watch?v=IOyr7asFoBk

By Athira Sreekumar

Digital Journalist at Woke Malayalam