കൊ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​റ്റി​ൽ​പ്പ​റ​ത്തി പാ​ല​ക്കാ​ട് കു​തി​ര​യോ​ട്ടം

പാ​ല​ക്കാ​ട് ത​ത്ത​മം​ഗ​ല​ത്താണ് കൊ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ കണക്കിലെടുക്കാതെ കു​തി​ര​യോ​ട്ടം ന​ട​ത്തിയത്. സം​ഭ​വ​ത്തി​ൽ സം​ഘാ​ട​ക​ർ​ക്കെ​തി​രേ​യും കു​തി​ര​യോ​ട്ട​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കെ​തി​രേ​യും പൊ​ലീ​സ് കേ​സെ​ടു​ത്തു.

0
66
Reading Time: < 1 minute

 

പാ​ല​ക്കാ​ട്:

പാ​ല​ക്കാ​ട് ത​ത്ത​മം​ഗ​ല​ത്ത് കൊ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാലിക്കാതെ കു​തി​ര​യോ​ട്ടം സംഘടിപ്പിച്ചു. പിന്നീട് പോലീസെത്തി മത്സരം തടഞ്ഞുത​ത്ത​മം​ഗ​ലം അ​ങ്ങാ​ടി വേ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കു​രി​ത​യോ​ട്ടം സം​ഘ​ടി​പ്പി​ച്ച​ത്.

കൊ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച് ന​ട​ന്ന പ​രി​പാ​ടി​യെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച പൊലീ​സ് സം​ഘാ​ട​ക​രോ​ട് നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ സം​ഘാ​ട​ക​ർ​ക്കെ​തി​രേ​യും കു​തി​ര​യോ​ട്ട​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കെ​തി​രേ​യും പൊ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.‌

Advertisement