30 C
Kochi
Sunday, September 26, 2021
Home Tags Covishield vaccine

Tag: Covishield vaccine

830 ഡോസ് കോവിഷീൽഡ് വാക്സിന്‍ കോഴിക്കോട് ചെറൂപ്പയിൽ ഉപയോഗശൂന്യമായി

കോഴിക്കോട്:കോഴിക്കോട് ചെറൂപ്പ ആരോഗ്യകേന്ദ്രത്തിൽ കൊവിഡ് വാക്സിൻ ഉപയോഗ്യ ശൂന്യമായ സംഭവത്തിൽ ജില്ല മെഡിക്കൽ ഓഫീസർ അന്വേഷണം തുടങ്ങി. വാക്സിൻ സൂക്ഷിച്ചതിലെ പിഴവ് മൂലം 830 ഡോസ് കൊവിഷീൽഡ് വാക്സിനാണ് ഉപയോഗ ശൂന്യമായത്.അന്വേഷണ റിപ്പോർട്ടിന് ശേഷം നടപടിയെന്ന് ഡിഎംഒ ഡോ ജയശ്രീ പറ‍ഞ്ഞു.സംസ്ഥാനത്ത് വാക്സിൻ പ്രതിസന്ധിക്ക് പൂർണ പരിഹാരമാകാത്ത...

വാക്​സിൻ ഇടവേള വർദ്ധിപ്പിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെ പിന്തുണച്ചിട്ടില്ലെന്ന്​ ഇന്ത്യൻ ശാസ്​ത്രജ്ഞർ

ന്യൂഡൽഹി:കോവിഷീൽഡ്​ വാക്​സി​ൻറെ രണ്ട്​ ഡോസുകൾക്കിടയിലെ ഇടവേള വർദ്ധിപ്പിക്കാനുള്ള തീരുമാനത്തെ പിന്തുണച്ചിട്ടില്ലെന്ന്​ ഇന്ത്യൻ ശാസ്​ത്രസംഘം. ദേശീയ സാ​ങ്കേതിക ഉപദേശക സമിതിയിലെ അംഗങ്ങളാണ്​ ഇക്കാര്യം അറിയിച്ചത്​. വാക്​സിൻ ഇടവേള ആറ്​ മുതൽ എട്ട്​ ആഴ്​ചയിൽ നിന്ന്​ 12 മുതൽ 16 ആഴ്​ചയാക്കി വർദ്ധിപ്പിക്കാനായിരുന്നു തീരുമാനം.എട്ട്​ മുതൽ 12 ആഴ്​ച വരെയാക്കി...

‌കോവിഷീൽഡ് വാക്‌സിന് അംഗീകാരം നൽകി സൗദി അറേബ്യ

സൗദി:കോവിഷീൽഡ് വാക്‌സിന് അംഗീകാരം നൽകി സൗദി അറേബ്യ. ഇന്ത്യയിൽ വിതരണം ചെയ്ത് വരുന്ന കോവിഷീൽഡും സൗദിയിൽ അംഗീകരിച്ച ഓക്‌സ്‌ഫോർഡ് ആസ്ട്രസെനക്ക വാക്‌സിനും ഒന്നാണെന്ന് സൗദി അംഗീകരിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു. ഇന്ത്യയിൽ നിന്ന് വാക്‌സിനെടുത്ത് സൗദിയിലേക്ക് വരുന്നവർ മുഖീം പോർട്ടലിലാണ് വാക്‌സിൻ സംബന്ധിച്ച വിവരങ്ങൾ നൽകേണ്ടത്.ഇനിമുതൽ ഇന്ത്യയിൽ...

കൊവിഷീൽഡ് വാക്സീനുള്ള അസംസ്കൃത വസ്തുക്കൾ നൽകുമെന്ന് അമേരിക്ക, ഇന്ത്യയെ സഹായിക്കാൻ വിദഗ്ദ്ധ സംഘവും

ന്യൂഡൽഹി:ഇന്ത്യയിൽ അഭൂതപൂർവമായ രീതിയിൽ കൊവിഡ് പിടിമുറുക്കുന്നതിനിടയിൽ സഹായ വാഗ്ദാനവുമായി അമേരിക്ക. കൊവിഷീൽഡ് വാക്സീൻ നിർമിക്കാനാവശ്യമായ അംസസ്കൃത വസ്തുക്കൾ എത്രയും വേഗം ഇന്ത്യയിലേക്ക് അയക്കുമെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻ‌എസ്‌എ) ജേക്ക് സള്ളിവൻ പ്രസ്താവനയിൽ അറിയിച്ചു. ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി നടത്തിയ ചർച്ചയ്ക്ക്...
Covishield vaccine approved by Qatar.

ഗൾഫ് വാർത്തകൾ: ഇന്ത്യയുടെ കോവിഷീല്‍ഡ് വാക്സിൻ എടുത്തവർക്ക്​ ഖത്തറിൽ ക്വാറൻറീൻ വേണ്ട

 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1) ഇന്ത്യയുടെ കോവിഷീല്‍ഡ് വാക്സിൻ എടുത്തവർക്ക്​ ഖത്തറിൽ ഇനി ക്വാറൻറീൻ വേണ്ട2) കൊവിഡ് ബാ​ധി​ത​രി​ൽ 60 ശ​ത​മാ​നം വി​ദേ​ശി​ക​ൾ3) കൊവിഡ്: സൗദി വിമാനത്താവളങ്ങളിൽ നിയന്ത്രണം ശക്തം4) വിലക്കിന് മുൻപ് ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് മടങ്ങാൻ പ്രതിസന്ധി5) അജ്മാനിൽ 3 കടകൾ പൂട്ടിച്ചു6) കൊവിഡ്...
‘Scam’: Opposition Leaders Slam ‘Differential Pricing’ for Vaccine

‘അഴിമതി’: വ്യത്യസ്ത വാക്സിൻ നിരക്കിനെതിരെ പ്രതിപക്ഷ നേതാക്കൾ

ന്യൂഡൽഹി: സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനുമുള്ള കോവിഷീൽഡ് വാക്‌സിനുള്ള ചെലവ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐഐ) പ്രഖ്യാപിച്ചതിനുശേഷം, നിലവിലുള്ള കേന്ദ്ര സർക്കാരിൻറെ ഏകീകൃതമല്ലാത്ത വില നിർണ്ണയത്തിനെതിരെ നിരവധി പ്രതിപക്ഷ നേതാക്കൾ രംഗത്ത്.കോവിഷീൽഡ് വാക്സിൻ ഒരു ഡോസ് സംസ്ഥാനങ്ങൾക്ക് 400 രൂപയ്ക്കും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയ്ക്കും വിൽക്കുമെന്ന് എസ്ഐഐ...

കോവിഷീൽഡ് വാക്സിന്റെ വിലവിവരപ്പട്ടികയുമായി സിറം ഇൻസ്റ്റിറ്റ്യൂട്ട്

ന്യൂഡൽഹി:   സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവിഷീൽഡ് വാക്സീന്റെ പുതുക്കിയ വില കമ്പനി പുറത്തുവിട്ടു. സംസ്ഥാനങ്ങൾക്കു 400 രൂപയ്ക്കും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയ്ക്കുമാകും ഒരു ഡോസ് വാക്സീൻ വിൽക്കുകയെന്നു സീറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാല വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.സ്വകാര്യ വിപണിയിലുള്ള ആഗോള വാക്സീനുകളേക്കാൾ വില കുറവാണെന്നു കാണിക്കുന്ന പട്ടികയും...

കോ​വി​ഷീ​ൽ​ഡ് വാ​ക്​​സി​ൻ്റെ രണ്ടാം ഡോസി​ൻ്റെ കാ​ല​യ​ള​വ്​ നീ​ട്ടി

മ​നാ​മ:ബ​ഹ്​​റൈ​നി​ൽ കോ​വി​ഷീ​ൽ​ഡ്​-​ആ​സ്​​ട്ര സെ​നേ​ക്ക വാ​ക്​​സി​ൻ ന​ൽ​കാ​നു​ള്ള കാ​ല​യ​ള​വി​ൽ മാ​റ്റം വ​രു​ത്തി. ര​ണ്ടാ​മ​ത്തെ ഡോ​സ്​ ന​ൽ​കു​ന്ന​ത്​ നാ​ലാ​ഴ്​​ച​ക്കു​ശേ​ഷം എ​ന്ന​ത്​ എ​ട്ടാ​ഴ്​​ച​ക്കു​ശേ​ഷം എ​ന്നാ​ക്കി. പൊ​തു​ജ​നാ​രോ​ഗ്യ കാ​ര്യ അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ ​മ​റിയം ഇ​ബ്രാ​ഹിം അ​ൽ ഹാ​ജ്​​രി​യാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.ര​ണ്ടാ​മ​ത്തെ ഡോ​സ്​ എ​ട്ടാ​ഴ്​​ച ക​ഴി​ഞ്ഞ്​ ന​ൽ​കു​ന്ന​താ​ണ്​ കൂ​ടു​ത​ൽ ഫ​ല​പ്ര​ദം എ​ന്ന്​ പ​ഠ​ന​ങ്ങ​ളി​ൽ...
Covishield Vaccine

കൊവിഷീൽഡിന് ലോകാരോഗ്യസംഘടനയുടെ അംഗീകാരം

ജനീവിയ:പൂനെ സീറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കൊവിഷീൽഡ് വാക്സീന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. വാക്സീൻ ലോകമെങ്ങും ഉപയോഗിക്കാൻ ഡബ്ല്യുഎച്ച്ഒ അനുമതി നൽകി. വാക്സിന് അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരമാണ് നല്‍കിയത്.ഓക്സ്ഫഡ് സർവകലാശാലയും വിദേശമരുന്ന് കമ്പനിയായ ആസ്ട്രാസെനക്കയും ചേർന്ന് വികസിപ്പിച്ച്, പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിച്ച വാക്സീനാണ് കൊവിഷീൽഡ്‌. നാല് ആഴ്ചകളുടെ പഠനങ്ങൾക്ക് ശേഷമാണ്...