25 C
Kochi
Monday, October 18, 2021
Home Tags Gulf news

Tag: gulf news

Seven covid positive indians flying to oman sent back

കോവിഡ്; ഇന്ത്യയില്‍ നിന്ന് ഒമാനിലെത്തിയ ഏഴ് പേരെ തിരിച്ചയച്ചെന്ന് റിപ്പോര്‍ട്ടുകള്‍

 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 കോവിഡ്; ഇന്ത്യയില്‍ നിന്ന് ഒമാനിലെത്തിയ ഏഴ് പേരെ തിരിച്ചയച്ചെന്ന് റിപ്പോര്‍ട്ടുകള്‍2 വിചിത്രമായ ക്വാറന്‍റീൻ വ്യവസ്ഥകൾ; മാലദ്വീപിൽ നിരവധി ഗൾഫ് പ്രവാസികൾ കുടുങ്ങി കിടക്കുന്നു3 ജിസിസി രാജ്യങ്ങളില്‍ നിന്ന് ഖത്തറിലെത്താന്‍ തടസ്സമില്ല4 ബഹ്‌റൈനിൽ പുതിയ നിയന്ത്രണം നാളെമുതൽ5 കുവെത്തിൽ റസ്റ്ററന്റുകൾ രാവിലെ 5...
kuwait offers support to india, will send oxygen cylinders

ഗൾഫ് വാർത്തകൾ: ഇന്ത്യയിലേക്ക് കുവൈത്തും ഓക്‌സിജന്‍ സിലിണ്ടറുകള്‍ അയയ്ക്കും

 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 ഇന്ത്യയിലേക്ക് കുവൈത്തും ഓക്‌സിജന്‍ സിലിണ്ടറുകള്‍ അയയ്ക്കുമെന്ന് തീരുമാനം2 കൊവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് പിന്തുണയുമായി യുഎഇ3 ഖത്തറിലേക്കുള്ള പുതിയ യാത്രാനിബന്ധനകൾ 28 മുതൽ പ്രാബല്യത്തിൽ4 കുവൈത്തിൽ വാക്സീൻ സ്വീകരിച്ചവർ 10 ലക്ഷം കവിഞ്ഞു5 ആദ്യ പത്തിൽ മക്കയിലെത്തിയത് 15 ലക്ഷം പേർ6 യൂണിയന്‍കോപ്പിനെ...
Fujairah rain warning

ഗൾഫ് വാർത്തകൾ: ഫുജൈറയിൽ നേരിയ മഴ; മുന്നറിയിപ്പ്

 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 ഒമാനിൽ പെരുന്നാൾ വ​രെ കൊവിഡ് നിയന്ത്രണം​ കർശനമാക്കും2 കുവൈത്തില്‍ വാക്സിനെടുക്കാനാവാതെ അനധികൃത താമസക്കാരായ 1,90,000 പ്രവാസികള്‍3 അന്താരാഷ്​ട്ര യാത്രക്കാർ: ഒന്നാംസ്ഥാനം നിലനിർത്തി ദുബൈ വിമാനത്താവളം4 വിമാന സർവിസുകൾ താളംതെറ്റി; യാത്രക്കാർ വലഞ്ഞു5 ഫുജൈറയിൽ നേരിയ മഴ; മുന്നറിയിപ്പ്6 ബഹ്റൈനിൽ സ്വകാര്യ മേഖലയിൽ...
Covishield vaccine approved by Qatar.

ഗൾഫ് വാർത്തകൾ: ഇന്ത്യയുടെ കോവിഷീല്‍ഡ് വാക്സിൻ എടുത്തവർക്ക്​ ഖത്തറിൽ ക്വാറൻറീൻ വേണ്ട

 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1) ഇന്ത്യയുടെ കോവിഷീല്‍ഡ് വാക്സിൻ എടുത്തവർക്ക്​ ഖത്തറിൽ ഇനി ക്വാറൻറീൻ വേണ്ട2) കൊവിഡ് ബാ​ധി​ത​രി​ൽ 60 ശ​ത​മാ​നം വി​ദേ​ശി​ക​ൾ3) കൊവിഡ്: സൗദി വിമാനത്താവളങ്ങളിൽ നിയന്ത്രണം ശക്തം4) വിലക്കിന് മുൻപ് ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് മടങ്ങാൻ പ്രതിസന്ധി5) അജ്മാനിൽ 3 കടകൾ പൂട്ടിച്ചു6) കൊവിഡ്...
health insurance mandatory for all visa holders

ഗൾഫ് വാർത്തകൾ: പ്രവാസികൾക്കും സന്ദർശകർക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധം

 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 പള്ളികളിൽ പാലിക്കേണ്ട മാർഗനിർദേശങ്ങളായി2 പ്രവാസികൾക്കും സന്ദർശകർക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധം; കരട് നിയമത്തിന് അംഗീകാരം3 കുവൈത്തിലും സൗദിയിലും നമസ്കാര സമയം കുറച്ചു4 ദു​ബൈ റോ​ഡു​ക​ളി​ൽ ഡ്രൈവറില്ലാതെ നിയന്ത്രിക്കുന്ന വാ​ഹ​ന​ങ്ങ​ൾ വരുന്നു5 ദുബായിൽ ഭക്ഷണ മേഖല മറയ്ക്കേണ്ട6 സ്വകാര്യ കമ്പനികൾ കൃത്യസമയത്ത് ശമ്പളം...
yemeni houtis claim drone attack on saudi aramcos oil facilitates .

ഗൾഫ് വാർത്തകൾ: സൗദിയിലെ എണ്ണ കേന്ദ്രങ്ങളിലേക്ക് മിസൈല്‍ ആക്രമണം നടത്തിയെന്ന് ഹൂതി ഗ്രൂപ്പുകള്‍

 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 ഒമാനില്‍ പ്രവാസി കുടുംബങ്ങളെ ഹോട്ടല്‍ ക്വാറന്റീനില്‍ നിന്ന് ഒഴിവാക്കി2 വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വൃ​ത്തി​സ​മ​യം പ്രഖ്യാപിച്ചു3 ഇൻഡസ്ട്രിയൽ ഏരിയയിൽ പുതിയ വാക്‌സിനേഷൻ കേന്ദ്രം4 ഗൾഫിൽ റമസാൻ ആരംഭം ചൊവ്വാഴ്ച5 തടവുകാരെ മോചിപ്പിക്കുന്നു6 സൗദിയിലെ എണ്ണ കേന്ദ്രങ്ങളിലേക്ക് മിസൈല്‍ ആക്രമണം നടത്തിയെന്ന് ഹൂതി ഗ്രൂപ്പുകള്‍7...
hot weekends expected in Qatar

ഗൾഫ് വാർത്തകൾ: വാ​രാ​ന്ത്യ ദി​വ​സ​ങ്ങ​ളി​ൽ പ​ക​ൽ​ച്ചൂ​ട് ക​ന​ക്കും

 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ: 1 വാക്സിൻ എടുക്കാത്തവർക്ക് യാത്രാവിലക്കില്ല: കുവൈത്ത്2 റമസാൻ: യാചകരെ തുരത്താൻ ക്യാംപെയ്നുമായി പൊലീസ്3 ഒമാനിൽ നാളെ മുതൽ അടിയന്തര ശസ്ത്രക്രിയ മാത്രം4 അലക്ഷ്യമായി വാഹനം പാർക്ക് ചെയ്താൽ പിഴ5 വാ​രാ​ന്ത്യ ദി​വ​സ​ങ്ങ​ളി​ൽ പ​ക​ൽ​ച്ചൂ​ട് ക​ന​ക്കും6 വാടകക്കരാർ അറ്റസ്റ്റേഷൻ നിരക്ക് പകുതിയാക്കിയത് പിൻവലിച്ചു7 എം എ...
fire in kuwait army central market

ഗൾഫ് വാർത്തകൾ: കുവൈത്ത് ആർമി സെൻ‌ട്രൽ മാർക്കറ്റിൽ അഗ്നിബാധ

 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ ഇന്നു മുതല്‍ കോവിഡ് പരിശോധനാ നിരക്ക് 300 റിയാല്‍2 കൊവിഡ് പ്രതിരോധം: 25 നഗരങ്ങളിൽ അബുദാബി ഒന്നാമത്3 കുവൈത്തിന്റെ പ്രതിരോധ നടപടികളെ പ്രശംസിച്ച് യുഎൻ4 ഖത്തറില്‍ നാളെ മുതൽ നിയന്ത്രണങ്ങള്‍ കനക്കു5 കുവൈത്ത് ആർമി സെൻ‌ട്രൽ മാർക്കറ്റിൽ...

 ഒമാനില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു

ഇന്നത്തെ പ്രധാനപ്പെട്ട ഗള്‍ഫ് വാര്‍ത്തകള്‍1)ഒമാനില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു2)കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു; ഒമാനില്‍ അഞ്ചുപേര്‍ അറസ്റ്റില്‍3)റമദാനിൽ ഉംറ നിർവഹിക്കാൻ കൊവിഡ് വാക്സിനേഷൻ നിർബന്ധമില്ല4)സൗദിയിൽ ഭക്ഷ്യ മേഖലയിലെ മുഴുവൻ തൊഴിലാളികളും കൊവിഡ് വാക്‌സിനെടുക്കണം5)ഗാ​ർ​ഹി​ക സു​ര​ക്ഷ നി​യ​മം ശ​ക്ത​മാ​ക്കി സൗ​ദി6) ഇന്ത്യ-ബഹ്​റൈൻ ഉന്നതതല ജോയൻറ്​ കമ്മീഷൻ യോഗം ഏപ്രിൽ ഏഴിന്7)പിഴ...

മാലിന്യം നിക്ഷേപിക്കാന്‍ ചവറ്റുകൊട്ട വെച്ചില്ലെങ്കില്‍ 20,000 രൂപ പിഴ

ഇന്നത്തെ പ്രധാനപ്പെട്ട ഗള്‍ഫ് വാര്‍ത്തകള്‍1)ചൈനയുമായി സഹകരിച്ച് യുഎഇയില്‍ കൊവിഡ് വാക്‌സിന്‍ നിര്‍മ്മാണം2)സൗദിയിൽ മേയ് 17 മു​ത​ൽ സ്​​റ്റേ​ഡി​യ​ങ്ങ​ളി​ൽ ക​ളി കാ​ണാ​ൻ അ​നു​മ​തി3)റമസാൻ: സ്വകാര്യ വിദ്യാലയങ്ങളിലെ പ്രവൃത്തി സമയം കുറച്ചു4)കര്‍ഫ്യൂ ലംഘനം; കുവൈത്തില്‍ 13 പേര്‍ കൂടി അറസ്റ്റില്‍5)കടലാസിന് വിട നൽകി ദുബായ് ആർടിഎ; നടപടികള്‍ ഇനി ഇ-...