Sat. Jan 18th, 2025

Day: April 6, 2021

നേമത്ത് ഉള്‍പ്പടെ വിവിധയിടങ്ങളില്‍ കള്ളവോട്ട് കണ്ടെത്തി

തിരുവനന്തപുരം: നേമത്തുൾപ്പടെ സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ കള്ളവോട്ട് നടന്നതായി കണ്ടെത്തി. നേമത്തിന് പുറമെ തിരുവനന്തപുരം കാട്ടാക്കടയിലും കള്ളവോട്ട് പരാതി ഉയർന്നു. നേമം യുപി സ്കൂളിലെ 130 ആം…

തളിപ്പറമ്പിൽ യുഡിഎഫ് ബൂത്ത് ഏജന്റിന് നേരെ മുളകുപൊടി എറിഞ്ഞു, റീപോളിങ് ആവശ്യപ്പെട്ട് യുഡിഎഫ്

കണ്ണൂർ: തളിപ്പറമ്പിൽ വ്യാപക കളളവോട്ടെന്ന ആരോപണവുമായി യുഡിഎഫ് സ്ഥാനാർത്ഥി അബ്ദുൾ റഷീദ്. റീപോളിങ് ആവശ്യപ്പെട്ട് യുഡിഎഫ് രംഗത്തെത്തി. ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷനോട് ഔദ്യോഗികമായി ആവശ്യപ്പെടും. ആന്തൂരിൽ സ്ഥാനാർത്ഥിക്ക്…

വീണ ജോർജിന് നേരെ കയ്യേറ്റ ശ്രമം

ആറന്മുള: ആറന്മുളയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും എംഎൽഎയുമായ വീണ ജോർജിന് നേരെ കയ്യേറ്റ ശ്രമമെന്ന് പരാതി. ആറാട്ടുപുഴയിലാണ് സംഭവം. വീണ ജോർജ് സഞ്ചരിച്ച വാഹനം യുഡിഎഫ്, എൻഡിഎ പ്രവർത്തകർ…

വോട്ട് ചെയ്യാനെത്തിയ വൃദ്ധനായ വോട്ടറോട് മരിച്ചുപോയെന്ന് ഉദ്യോഗസ്ഥന്‍; പ്രതിഷേധിച്ച് വോട്ടര്‍

തൃശൂര്‍: ചേലക്കരയില്‍ വോട്ടു ചെയ്യാന്‍ ബൂത്തിലെത്തിയ വൃദ്ധന് വോട്ടു ചെയ്യാന്‍ കഴിഞ്ഞില്ല. വോട്ടിംഗ് രേഖകളില്‍ മരിച്ചുപോയി എന്ന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് വോട്ട് ചെയ്യുന്നതില്‍ നിന്നും ഇയാളെ തടഞ്ഞതെന്നാണ്…

ഷാഫി പറമ്പിലിനെതിരെ കോണ്‍ഗ്രസ് നേതാവിൻ്റെ മകള്‍

പാലക്കാട്: കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പിലിനെതിരെ മുന്‍ മഹാരാഷ്ട്ര ഗവര്‍ണറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ ശങ്കരനാരായണന്റെ മകള്‍ അനുപമ. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഇ ശ്രീധരനും എല്‍ഡിഎഫ്…

വോട്ട് ചെയ്യാനെത്തി; മാധ്യമങ്ങളോട് പ്രതികരിക്കാതെ സുരേഷ് ഗോപി

തിരുവനന്തപുരം: വോട്ട് ചെയ്യാനെത്തിയപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കാതെ സുരേഷ് ഗോപി. തിരുവനന്തപുരത്തെ ശാസ്തമംഗലം എന്‍എസ്എസ് ഹൈസ്‌കൂളിലെ 90 നമ്പര്‍ ബൂത്തിലാണ് സുരേഷ് ഗോപി വോട്ട് രേഖപ്പെടുത്തിയത്. തൃശൂരിലെ വിവിധ…

സംസ്​ഥാനത്ത്​ കനത്ത പോളിങ്​; ഏഴ്​​ മണിക്കൂർ​ കൊണ്ട്​ പോളിങ് ശതമാനം​ 52.41 കടന്നു

തിരുവനന്തപുരം: കേരളം ആര് ഭരിക്കണമെന്ന് ജനം വിധിയെഴുതുന്ന നിർണായകമായ നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ആരംഭിച്ച് ഏഴ്​​ മണിക്കൂർ പിന്നിടു​േമ്പാൾ കനത്ത പോളിങ്​. സംസ്ഥാനതലത്തിൽ പോളിങ് ശതമാനം 52.41…

‘മമ്മൂട്ടിക്കെന്താ കൊമ്പുണ്ടോ’ -മാധ്യമപ്രവർത്തകരോട്​ ആക്രോശിച്ച്​ ബിജെപി സ്​ഥാനാർത്ഥിയുടെ ഭാര്യ; നേരിയ സംഘർഷം

എറണാകുളം: നടൻ മമ്മൂട്ടിയും ഭാര്യ സുൽഫത്തും നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ട്​ രേഖപ്പെടുത്തി. മമ്മൂട്ടി വോട്ട്​ രേഖപ്പെടുത്താനെത്തിയ ദൃശ്യങ്ങൾ പകർത്തുന്നതിനെതിരെ തൃക്കാക്കര മണ്ഡലത്തിലെ ബിജെപി സ്​ഥാനാർത്ഥിയുടെ ഭാര്യയും പ്രവർത്തകരും…

ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി; ഇനി മാറ്റാനാവില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: എസ്എൻസി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി വെച്ച് സുപ്രീം കോടതി. രണ്ടാഴ്ച്ചത്തേക്കാണ് കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചത്. കേസില്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കിയ ഊര്‍ജ വകുപ്പിലെ മുന്‍…

പിണറായിയെ വിമർശിച്ച് കെ സുരേന്ദ്രൻ; ശബരിമലയിലെ മലക്കം മറിച്ചിൽ ജനം വിശ്വസിക്കില്ല

കാസര്‍കോട്: സ്വാമി അയ്യപ്പനടക്കമുള്ള ദേവഗണങ്ങളെല്ലാം നിയമസഭ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സർക്കാരിനൊപ്പമായിരിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന തള്ളി ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. ഏറ്റവും വലിയ അസുരൻ…