Sun. Jan 19th, 2025

Day: April 5, 2021

സുരേന്ദ്രനെ തിരുത്തി ജില്ലാനേതൃത്വം; തലശ്ശേരിയില്‍ മനസാക്ഷി വോട്ട് ചെയ്യാന്‍ ബിജെപിയുടെ നിര്‍ദ്ദേശം

തലശ്ശേരി: തലശ്ശേരിയില്‍ മനസാക്ഷി വോട്ട് ചെയ്യാന്‍ ബിജെപി ജില്ലാ നേതൃത്വം വോട്ടര്‍മാരോട് ആവശ്യപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. നേരത്തെ തലശ്ശേരിയില്‍ ബിജെപിയുടെ പിന്തുണ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സിഒടി നസീറിനാണെന്ന് ബിജെപി…

പെണ്‍വാണിഭം ആരോപിച്ച് ബഹളം വെച്ച യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി

തിരുവനന്തപുരം: കരമനയിലെ സ്വകാര്യ അപ്പാര്‍ട്ട്‌മെന്റില്‍ യുവാവിനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വലിയശാല മൈലാടിക്കടവ് പാലത്തിന് സമീപം തുണ്ടില്‍ വീട്ടില്‍ വൈശാഖ് ആണ് കുത്തേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തില്‍…

കമ്മ്യൂണിസ്റ്റുകാര്‍ക്ക് വോട്ട് ചെയ്യരുതെന്ന ഇടയലേഖനത്തിന് മഹാരാജാസ് ഗ്രൗണ്ടില്‍ നെഹ്‌റു പറഞ്ഞതാണ് മറുപടി; എന്‍എസ് മാധവന്‍

തിരുവനന്തപുരം: കേരളം തിരഞ്ഞെടുപ്പ് ചൂടില്‍ നില്‍ക്കുമ്പോള്‍ 1960ലെ തിരഞ്ഞെടുപ്പ് വിവാദങ്ങള്‍ ഓര്‍ത്തെടുത്ത് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. 1960ല്‍ കത്തോലിക്കാ സഭയുടെ ഇടയലേഖനവും ഇതുമായി ബന്ധപ്പെട്ട നെഹ്‌റുവിന്റെ പ്രതികരണത്തെക്കുറിച്ചുമാണ്…

തമിഴ്​നാട്ടിൽ പ്രചാരണം അവസാനിച്ചു; പി​ടി​കൂ​ടി​യ​ത്​ 500 കോ​ടി​യോ​ളം രൂ​പ​യും സ​മ്മാ​ന​ങ്ങ​ളും

ചെ​ന്നൈ: ത​മി​ഴ്​​നാ​ട്ടി​ൽ ഒ​രു മാ​സ​ക്കാ​ല​ത്തി​ലേ​റെ നീ​ണ്ടു​നി​ന്ന തിര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​ത്തി​ന്​ അ​വ​സാ​നം. ഇ​നി​യു​ള്ള മ​ണി​ക്കൂറു​ക​ളി​ൽ നി​ശ്ശ​ബ്​​ദ പ്ര​ചാ​ര​ണം. മ​ണ്ഡ​ല​ത്തി​ൽ​ പു​റ​ത്തു​ള്ള​വ​ർ താ​മ​സി​ക്ക​രു​തെ​ന്ന്​ തിര​ഞ്ഞെ​ടു​പ്പ്​ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു. ഡിഎംകെ, അ​ണ്ണാ…

നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന്‍ അന്തരിച്ചു

വൈക്കം: നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന്‍ അന്തരിച്ചു. കഴിഞ്ഞ കുറച്ചുനാളുകളായി രോഗബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. പുലര്‍ച്ചെ അഞ്ച് മണിയോടെ വൈക്കത്തെ അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. സംസ്‌കാരം…

ആഴക്കടല്‍ കരാര്‍ : ആരോപണം ഉയര്‍ന്നശേഷവും ഫയല്‍നീക്കം നടന്നതിന് തെളിവ്

തിരുവനന്തപുരം: ആഴക്കടല്‍ മല്‍സ്യബന്ധന ഇടപാടില്‍ ആരോപണത്തിന് ശേഷവും മന്ത്രിസഭയുടെ അനുമതിക്കായി വ്യവസായ വകുപ്പ് നീക്കം നടത്തിയതിന്റെ രേഖകള്‍ പുറത്ത്. പ്രതിപക്ഷനേതാവ് ആരോപണം ഉന്നയിച്ചതിന്റെ അതേ ദിവസം വൈകിട്ട്,…

രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു; മഹാരാഷ്ട്രയിൽ ഇന്ന് മുതൽ ഭാഗിക ലോക്ക്ഡൗൺ

മഹാരാഷ്ട്ര: രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു. രോഗവ്യാപനം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയുന്ന മഹാരാഷ്ട്രയിൽ ഇന്ന് മുതൽ ഭാഗിക ലോക്ക്ഡൗൺ ഏർപ്പെടുത്തി. ഹോട്ടൽ, റസ്റ്റോറന്റ്, ബാർ,…

രാഹുൽ കോപ്ടർ ഇറങ്ങിയത് മുതൽ ഒട്ടോയിൽ സഞ്ചരിച്ചത് വരെ സുരക്ഷയില്ലാതെ: വൻ വീഴ്ച

കോഴിക്കോട്: കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ കോഴിക്കോട് സന്ദര്‍ശനത്തില്‍ ഗുരുതര സുരക്ഷാവീഴ്ച. ഹെലികോപ്ടര്‍ ഇറങ്ങിയത് മുന്‍ നിശ്ചയിച്ച സ്ഥലത്തു നിന്ന് ഒന്നര കിലോമീറ്റര്‍ മാറി. ബീച്ച് ഹെലിപാടില്‍…

പോലീസിന്‍റെ ഇടപെടൽ ; ബേപ്പൂര്‍ യുഡിഎഫ് സ്ഥാനാർത്ഥി നിയാസ് പരാതി നൽകി

കോഴിക്കോട്: ബേപ്പൂർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ പിഎം നിയാസിന്‍റെ തിരഞ്ഞെടുപ്പ് സമാപന പ്രചരണം തടഞ്ഞ് പോലീസ്. ഫറോക്ക് സിഐ അലവി പ്രചരണത്തിനിടയിലേക്ക് കടന്നു വന്ന്  സ്ഥാനാർത്ഥി…

ഇന്ന് നിശബ്ദ പ്രചാരണം; കേരളം പോളിംഗ് ബൂത്തിലേക്ക് എത്താൻ ഇനി മണിക്കൂറുകൾ

തിരുവനന്തപുരം: ആവേശക്കൊടുമുടി കയറിയ പരസ്യപ്രചാരണം അവസാനിപ്പിച്ചതോടെ മുന്നണികൾക്ക് ഇനി നിശബ്ദപ്രചരണത്തിന്റെ മണിക്കൂറുകളാണ്. അവസാന വോട്ടും ഉറപ്പിക്കാൻ സ്ഥാനാർത്ഥികൾ കളത്തിൽ സജീവമാണ്. മണ്ഡലത്തിലെ പ്രമുഖരെ സന്ദർശിച്ച് വോട്ടുറപ്പിക്കുന്നതിനും ശ്രദ്ധ…