Sat. Jan 11th, 2025

Month: March 2021

വ്യാപാര സ്ഥാപനങ്ങൾ രാത്രി അടച്ചിടണമെന്ന് സുപ്രീം കമ്മിറ്റി; ഒമാനിൽ നിർദ്ദേശം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് കനത്ത പിഴ

ഒമാന്‍: വ്യാപാര സ്ഥാപനങ്ങൾ രാത്രി അടച്ചിടണമെന്ന സുപ്രീം കമ്മിറ്റി. നിർദ്ദേശം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് കനത്ത പിഴ ഈടാക്കും. നിയമ ലംഘനം ആവർത്തിക്കുന്നവർ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെ ശിക്ഷാ…

ശമ്പള കുടിശ്ശിക നൽകാത്തതിൽ പ്രതിഷേധിച്ച് അനിശ്ചിതകാല സമരവുമായി ​ഐഒസി തൊഴിലാളികൾ

പാ​രി​പ്പ​ള്ളി: ഐഒസി ബോ​ട്ടി​ലി​ങ്​ പ്ലാ​ൻ​റി​ലെ ഹാ​ൻ​ഡ്‌​ലി​ങ്, ഹൗ​സ്കീ​പ്പി​ങ്​ വി​ഭാ​ഗ​ങ്ങ​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ ശ​മ്പ​ള കു​ടി​ശ്ശി​ക ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് അ​നി​ശ്ചി​ത​കാ​ല സ​മ​രം ആ​രം​ഭി​ച്ചു. ഒ​ന്ന​ര വ​ർ​ഷ​ത്തെ ശ​മ്പ​ള കു​ടി​ശ്ശി​ക​യാ​യ…

ലോകത്തിലെ വൻ നാവികശക്തി; യുഎസിൻ്റെ കടൽക്കരുത്ത് മറികടക്കാൻ ഷിയുടെ ചൈന

ചൈന: 2018 ഏപ്രിൽ, ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങ്, ദക്ഷിണ ചൈന കടലിൽ പീപ്പിൾസ് ലിബറേഷൻ ആർമി നേവിയുടെ ശക്തി വിലയിരുത്തി. 48 കപ്പൽ, ഡസൻ കണക്കിന്…

അമിത്ഷായുടെ നേതൃത്വത്തിൽ ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോ​ഗം ഇന്ന് തിരുവനന്തപുരത്ത്; സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം നൽകും

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. നിലവിൽ തയ്യാറാക്കിയ സ്ഥാനാർത്ഥി പട്ടികയ്ക്ക് യോഗത്തിൽ…

ബേബി ബോട്ടിലുകളില്‍ കടകളില്‍ നിന്ന് പാനീയങ്ങള്‍ നല്‍കുന്നതിന് ദുബൈയില്‍ വിലക്ക്

ദുബൈ: റസ്റ്റോറന്റുകളില്‍ നിന്നും കോഫി ഷോപ്പുകളില്‍ നിന്നും ബേബി ഫീഡിങ് ബോട്ടിലുകളില്‍ പാനീയങ്ങള്‍ നല്‍കുന്നതിന് വിലക്കേര്‍പ്പെടുത്തി ദുബൈ അധികൃതര്‍. ഈ പ്രവണത ‘പ്രാദേശിക സംസ്‍കാരത്തിന്’ വിരുദ്ധമാണെന്നും ഇതിന്…

ഉദ്‌ഘാടനത്തിനൊരുങ്ങി ദീപപ്രഭയിൽ പാലാരിവട്ടം പാലം

തിരുവനന്തപുരം: പഞ്ചവടിപ്പാലം എന്ന ചീത്തപ്പേര് ഇനിയില്ല. രണ്ടാം വരവിൽ ദീപപ്രഭയിൽ തിളങ്ങി പാലാരിവട്ടം പാലം ഉദ്‌ഘാടനത്തിനൊരുങ്ങുകയാണ്. ഞായറാഴ്ചയാണ് ഉദ്‌ഘാടനം. ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ഗതാഗതത്തിനായി തുറന്ന്…

അനധികൃതമായി ജോലി ചെയ്യുന്ന പ്രവാസികളെ നാടുകടത്തും; നാളെ മുതല്‍ കര്‍ശന പരിശോധന

കുവൈറ്റ് സിറ്റി: നിയമലംഘകരെ കണ്ടെത്താന്‍ കുവൈറ്റില്‍ ഞായറാഴ്‍ച മുതര്‍ കര്‍ശന പരിശോധന തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. മാന്‍പവര്‍ പബ്ലിക് അതോരിറ്റിയും ആഭ്യന്തര മന്ത്രാലയവും സംയുക്തമായി കടകള്‍, കോഓപ്പറേറ്റീവ്…

ജാമ്യമെടുക്കാനെത്തി മടങ്ങിയ കടകംപള്ളിയെ തിരിച്ചുവിളിച്ച് കോടതി; വി ശിവന്‍കുട്ടിക്ക് പ്രതിക്കൂട്ടില്‍ ‘ഇരുപ്പ് ശിക്ഷ’

തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു മുന്‍പ് പഴയ കേസുകളില്‍ ജാമ്യമെടുക്കാന്‍ എത്തിയ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനേയും മുന്‍ എംഎല്‍എ വി ശിവന്‍കുട്ടിയേയും വെള്ളംകുടിപ്പിച്ച് കോടതി. തിരുവനന്തപുരം എസിജെഎം…

കൊവിഡ് വീണ്ടും കൂടുന്നു; വാക്സിനേഷൻ വേഗത്തിലാക്കാൻ കേന്ദ്രനിർദേശം

ന്യൂഡൽഹി: 36 ദിവസത്തിനു ശേഷം രാജ്യത്തെ പ്രതിദിന കൊവിഡ് കേസ് വീണ്ടും 18,000 കടന്നു. പല സംസ്ഥാനങ്ങളിലും കേസുകൾ വർധിച്ച സാഹചര്യത്തിൽ പരിശോധനയും വാക്സിനേഷൻ നടപടികളും ശക്തിപ്പെടുത്താൻ…

ബത്തേരിയിൽ കോൺഗ്രസ് വിട്ടുവന്ന എം എസ് വിശ്വനാഥൻ സിപിഎം സ്ഥാനാർത്ഥി, എറണാകുളത്ത് പട്ടിക മാറും

തിരുവനന്തപുരം: കോൺഗ്രസ് വിട്ടുവന്ന എം എസ് വിശ്വനാഥൻ സുൽത്താൻ ബത്തേരിയിൽ സിപിഎം സ്ഥാനാർത്ഥിയാകും. വയനാട് ജില്ലാ കമ്മിറ്റി ബത്തേരി സ്ഥാനാ‍ർത്ഥിയായി വിശ്വനാഥനെ ഏകകണ്ഠമായി നിർദേശിക്കുകയായിരുന്നു. കെപിസിസി സെക്രട്ടറിയും…