Mon. Apr 28th, 2025

Month: March 2021

ബിജെപി എംപി തിരാത്ത് സിങ്​ റാവത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയാകും

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ പുതിയ മുഖ്യമന്ത്രിയായി തിരാത്ത് സിങ്​ റാവത്ത് ചുമതലയേൽക്കും. ത്രിവേന്ദ്ര സിങ്​ റാവത്ത്​ ചൊവ്വാഴ്ച മുഖ്യമന്ത്രി സ്​ഥാനം രാജിവെച്ചതോടെയാണ്​ പുതിയ മുഖ്യനെ കണ്ടെത്തിയത്​. 56കാരനായ തിരാത്ത്…

കടുത്ത അവഗണനയിൽ പ്രതിഷേധിച്ച് പി സി ചാക്കോ കോൺഗ്രസ് വിട്ടു, രാജിക്കത്ത് നൽകി

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് പി സി ചാക്കോ പാർട്ടി വിട്ടു. പാർട്ടിയിൽ നിന്നുള്ള കടുത്ത അവഗണനയുടെ പശ്ചാത്തലത്തിലാണ് പാർട്ടി വിട്ടത്. ഇത്തവണ സ്ഥാനാർത്ഥിയായി പരിഗണിക്കാത്തതിൽ കടുത്ത…

ധര്‍മ്മടത്ത് വോട്ടഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ 1)സിപിഎം സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു 2)ധര്‍മ്മടത്ത് മുഖ്യമന്ത്രിയുടെ മണ്ഡലപര്യടനം തുടങ്ങി 3)കുറ്റ്യാടിയില്‍ സിപിഎമ്മിനെതിരെ വിമതസ്ഥാനാർത്ഥി വന്നേക്കും 4)കോണ്‍ഗ്രസ് പട്ടിക നാളെ 5)വടകരയിൽ കെ കെ…

ശൈഖ ലത്തീഫയെ ഫസ്റ്റ് അറബ് ലേഡി ഓഫ് ദി ഇയറായി തിരഞ്ഞെടുത്തു

ദുബൈ: അറബ് വുമണ്‍ അതോറിറ്റി നല്‍കുന്ന ഫസ്റ്റ് അറബ് ലേഡി ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് ദുബൈ കള്‍ച്ചര്‍ ആന്‍ഡ് ആര്‍ട്‌സ് അതോറിറ്റി ചെയര്‍പേഴ്‌സണ്‍ ശൈഖ ലത്തീഫ…

‘മമത ആകെ പരിഭ്രമത്തിലാണ്, ക്ഷേത്രത്തിലാണോ പള്ളിയിലാണോ പോകേണ്ടതെന്ന് അവര്‍ക്കറിയില്ല’; ഹിന്ദുവാണെന്ന മമതയുടെ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി

കൊല്‍ക്കത്ത: തിരഞ്ഞെടുപ്പ് റാലിക്കിടെ താനൊരു ഹിന്ദുവാണെന്ന് പരസ്യമായി പ്രഖ്യാപിച്ച പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയ്‌ക്കെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഹിന്ദുവായ…

ആറ്റിങ്ങല്‍, കയ്പമംഗലം മണ്ഡലങ്ങളില്‍ ആര്‍എസ്പി മത്സരിക്കും

തിരുവനന്തപുരം: ആറ്റിങ്ങല്‍, കയ്പമംഗലം മണ്ഡലങ്ങളില്‍ ആര്‍എസ്പി മത്സരിക്കും. ആറ്റിങ്ങലില്‍ അഡ്വ എ ശ്രീധരന്‍ സ്ഥാനാര്‍ത്ഥിയാകും. ആര്‍എസ്പിയുടെ മറ്റ് സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. ചവറയില്‍ ഷിബു ബേബി ജോണും…

Jeremy Corbyn

മോദിക്ക് ഉപരോധം ഏര്‍പ്പെടുത്തണമെന്ന് ജേര്‍മി കോര്‍ബിന്‍

ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളേയും രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന ലേബര്‍ പാര്‍ട്ടി നേതാവും കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ ബ്രിട്ടനിലെ പ്രധാനമന്ത്രി…

പത്രങ്ങളിലൂടെ; കോണ്‍ഗ്രസില്‍ ഇളമുറക്കാലം

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു https://www.youtube.com/watch?v=bgxM1B58wc4

പോരാട്ടത്തിന് യുവനിര; സിപിഎം പട്ടിക പ്രഖ്യാപിച്ചു

തിരുവനന്തപുരം: സിപിഎം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. തുടര്‍ഭരണം ഉറപ്പാക്കാനുള്ള ശക്തമായ പട്ടികയെന്ന് സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും ജനങ്ങളെ ചേര്‍ത്തുപിടിച്ച സര്‍ക്കാരാണിത്. അസാധ്യമെന്ന് കരുതിയ…

ബ്രിട്ടീഷ് പാര്‍ലമെന്റില്‍ മോദിയേയും കേന്ദ്ര സര്‍ക്കാരിനെയും കടന്നാക്രമിച്ച് ജേര്‍മി കോര്‍ബിന്‍

ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര സര്‍ക്കാരിൻ്റെ കാര്‍ഷിക നിയമങ്ങളേയും രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന ലേബര്‍ പാര്‍ട്ടി നേതാവും കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ ബ്രിട്ടനിലെ പ്രധാനമന്ത്രി…