Fri. Dec 27th, 2024

Month: March 2021

ഇന്ധന വില വീണ്ടും കുറച്ചു; ഒരാഴ്ചയ്ക്കിടെ വില കുറയുന്നത് മൂന്നാം തവണ

ന്യൂഡല്‍ഹി: ഇന്ധനവില വീണ്ടും കുറച്ചു. പെട്രോളിന് 22 പൈസയുംഡീസലിന്24പൈസയുമാണ്കുറച്ചത്. ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് ഇന്ധനവില കുറയുന്നത്. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 90 രൂപ 83 പൈസയും…

മാലിന്യം നിക്ഷേപിക്കാന്‍ ചവറ്റുകൊട്ട വെച്ചില്ലെങ്കില്‍ 20,000 രൂപ പിഴ

അബുദാബി: മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ ചവറ്റുകൊട്ട വയ്ക്കാത്ത സ്ഥാപനങ്ങള്‍ക്ക് 1,000 ദിര്‍ഹം(19,814 രൂപ) പിഴ ചുമത്തുമെന്ന് അബുദാബി നഗരസഭ. മാലിന്യങ്ങള്‍ നിശ്ചിത സ്ഥലത്ത് അല്ലാതെ വലിച്ചെറിയുന്നത് തടയാനുള്ള ശ്രമത്തിന്റെ…

പെരിയ ഇരട്ടക്കൊലക്കേസ്: പ്രതികളെ ഇന്നുമുതൽ ജയിലിൽ ചോദ്യം ചെയ്യും #kerala

പെരിയ: പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളെ സിബിഐ സംഘം ഇന്നുമുതൽ  ജയിലിൽ ചോദ്യം ചെയ്യും. മുഖ്യപ്രതി പീതാംബരനടക്കം 11 പ്രതികളെയാണ് ജയിലിൽ ചോദ്യം ചെയ്യുക. പ്രതികളെ ചോദ്യം ചെയ്യാൻ…

ബംഗാളിൽ ഇന്ന് രണ്ടാംഘട്ട കൊട്ടിക്കലാശം, ബിജെപിയുടെ ജയ്ശ്രീറാമിനെ നേരിടാൻ മമതയുടെ കാളിമന്ത്രം

കൊൽക്കത്ത: പശ്ചിമബംഗാളിൽ രണ്ടാം ഘട്ട പ്രചാരണം ഇന്നവസാനിക്കും. ബിജെപിയെ വീൽചെയറിൽ ഒറ്റയ്ക്ക് നേരിടുന്ന മമത ബാനർജി റാലികളിൽ ഉണ്ടാക്കുന്നത് വലിയ ആവേശമാണ്. ജയ്ശ്രീറാം മുഴക്കി ധ്രുവീകരണത്തിന് ശ്രമിക്കുന്ന…

രാജ്യസഭാ തിരഞ്ഞെടുപ്പ് മരവിപ്പിച്ചതിനെതിരായ ഹർജി; ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: രാജ്യസഭാ തിരഞ്ഞെടുപ്പ് മരവിപ്പിച്ചതിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തിരഞ്ഞെടുപ്പ് തീയതി ഉടൻ തീരുമാനിക്കുമെന്ന് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ നിലപാട് വ്യക്തമാക്കിയിരുന്നു.…

ലൗ ജിഹാദ് വിവാദം; ജോസ് കെ മാണി സഭയുടെ നിലപാട് തള്ളി: എം ടി രമേശ്

തിരുവനന്തപുരം: ലൗ ജിഹാദ് വിവാദത്തില്‍ നിലപാട് തിരുത്തിയ ജോസ് കെ മാണി സഭയുടെ നിലപാട് തള്ളിക്കളയുകയാണ് ചെയ്തതെന്ന് ബിജെപി നേതാവ് എം ടി രമേശ്. സിപിഐഎം കൂട്ടുകെട്ടാണ്…

കാഞ്ഞിരപ്പള്ളി NDA സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് പ്രചരണത്തിനിടെ വീണു പരുക്കേറ്റു; വാരിയെല്ലിന് പൊട്ടല്‍

കോട്ടയം: കാഞ്ഞിരപ്പള്ളി എന്‍ഡിഎ സ്ഥാനാര്‍ഥി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് പ്രചാരണത്തിനിടെ പരുക്ക്. വെള്ളാവൂര്‍ പഞ്ചായത്തില്‍ പ്രചാരണം നടത്തുന്നതിനിടെയായിരുന്നു കണ്ണാന്താനത്തിന് പരുക്കേറ്റത്. അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ വാരിയെല്ലിന് പൊട്ടലുണ്ട്. തുറന്ന വാഹനത്തില്‍…

മത്സരം യുഡിഎഫും ബിജെപിയും തമ്മില്‍; കോലീബി ആരോപണം തുരുമ്പിച്ചതെന്നും പികെ കുഞ്ഞാലികുട്ടി

കാസര്‍ഗോഡ്: കാസര്‍ഗോഡും മഞ്ചേശ്വരവും എന്ന പോലെ സംസ്ഥാനത്തെ മിക്ക മണ്ഡലങ്ങളിലും യുഡിഎഫും ബിജെപിയും തമ്മിലാണ് മത്സരമെന്ന് മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. കാസര്‍കോഡ് പ്രസ് ക്ലബിന്റെ…

സംസ്ഥാന സർക്കാരിന്‍റെ ഈസ്റ്റർ വിഷു കിറ്റ് അരി വിതരണം ഇന്ന് മുതൽ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ ഈസ്റ്റർ വിഷു കിറ്റ് വിതരണം ഇന്ന് മുതൽ നടക്കും. റേഷൻ കടകൾ വഴി ഇന്ന് മുതൽ കിറ്റ് വിതരണം ചെയ്യുമെന്ന് ഭക്ഷ്യ വകുപ്പ്…

പ്രചാരണത്തിന് ആവേശം പകരാൻ പ്രധാനമന്ത്രിയും പ്രിയങ്കഗാന്ധിയും; മോദി രാവിലെ പാലക്കാടെത്തും, പ്രിയങ്ക തലസ്ഥാനത്ത്

തിരുവനന്തപുരം: കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണരംഗത്തെ ആവശം വർദ്ധിപ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കഗാന്ധിയും ഇന്നെത്തും. എന്‍ഡിഎ തിരഞ്ഞെടുപ്പ് പ്രചരണത്തിനായെത്തുന്ന നരേന്ദ്ര മോദി പാലക്കാടാണ് എത്തുന്നത്.…