Mon. Jan 20th, 2025

Month: March 2021

യുഎഇയിലേക്ക് അവസരങ്ങൾ തുറന്ന് പുതിയ വീസകൾ

ദുബായ്: പുതുതായി പ്രഖ്യാപിച്ച 5 വർഷ മൾട്ടിപ്പിൾ എൻട്രി വീസയും ലോകത്തെവിടെയുമുള്ള ഓൺലൈൻ ജോലിക്കായി താമസ സൗകര്യമൊരുക്കുന്ന റിമോട്ട് വർക്ക് വീസയും യുഎഇയിലേക്കു കൂടുതൽ പ്രഫഷനലുകളെയും നിക്ഷേപകരെയും…

വോട്ടിങ് യന്ത്രം: ആശങ്ക പരിഹരിക്കണമെന്ന് യച്ചൂരി

ന്യൂഡൽഹി: വോട്ടിങ് യന്ത്രത്തിൻ്റെ പ്രവർത്തനവും തിരഞ്ഞെടുപ്പു കടപ്പത്രങ്ങളും സംബന്ധിച്ച് ഉന്നയിച്ച ആശങ്കകളോട് തിരഞ്ഞെടുപ്പു കമ്മിഷൻ വേണ്ടവിധം പ്രതികരിക്കുന്നില്ലെന്നു മുഖ്യതിരഞ്ഞെടുപ്പു കമ്മിഷണർക്കുള്ള കത്തിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം…

കമല്‍ഹാസൻ്റെ വാഹനം തടഞ്ഞുനിര്‍ത്തി തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിശോധന

ചെന്നൈ: നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞ് പരിശോധന നടത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഫ്‌ളയിംഗ് സ്‌ക്വാഡ്. തഞ്ചാവൂര്‍ അതിര്‍ത്തിയില്‍ വെച്ചായിരുന്നു പരിശോധന.…

വോട്ടർ പട്ടികയിലെ ക്രമക്കേട്; തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ നടപടി സ്വാഗതം ചെയ്ത് രമേശ് ചെന്നിത്തല

തിരുവനന്തപുരം: വോട്ടർപട്ടികയിലെ ക്രമക്കേട് സംബന്ധിച്ച പരാതിയിൽ അന്വേഷണം പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിഴവ് ചൂണ്ടിക്കാട്ടിയപ്പോൾ മുഖ്യമന്ത്രി പരിഹസിച്ചത്…

പൂതന പരാമർശത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് ശോഭ സുരേന്ദ്രൻ; കോടതിയും കേസും തനിക്ക് പുത്തരിയല്ല

തിരുവനന്തപുരം: കടകംപളളി സുരേന്ദ്രനെതിരായ പൂതന പരാമർശത്തിൽ ഉറച്ചുനിൽക്കുന്നതായി ശോഭ സുരേന്ദ്രൻ. താൻ പറഞ്ഞതിന്റെ അർത്ഥം മനസിലാക്കാൻ പോലും കടകംപളളിക്ക് കഴിഞ്ഞിട്ടില്ല. കോടതിയും കേസും തനിക്ക് പുത്തരിയല്ല, ഇത്…

ഏറ്റുമാനൂരില്‍ മത്സരിക്കുന്ന ലതിക സുഭാഷിന് പിന്തുണ പ്രഖ്യാപിച്ച് വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ സംഘടന

കോട്ടയം: ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മഹിള കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ ലതിക സുഭാഷിന് പിന്തുണ പ്രഖ്യാപിച്ച് വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ എന്ന സംഘടന.…

Bajrangdal workers Harrassing Nuns

കന്യാസ്ത്രീകളെ അപമാനിച്ച് ബജ്റംഗ് ദൾ പ്രവര്‍ത്തകര്‍

ന്യൂഡല്‍ഹി: കന്യാസ്ത്രീകളെ അപമാനിച്ച് ബജ്റംഗ് ദൾ പ്രവര്‍ത്തകര്‍.ഡല്‍ഹിയില്‍ നിന്ന് ഒഡീഷയിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെയാണ് കന്യാസ്ത്രീകളെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ അപമാനിച്ചത്. രണ്ട് കന്യാസ്ത്രീകളും രണ്ട് ട്രെയിനി കന്യാസ്ത്രീകളുമാണ് ട്രെയിനില്‍…

പത്മനാഭസ്വാമി ക്ഷേത്രത്തിൻ്റെ ചിത്രം പ്രചാരണ ബോർഡിൽ; കൃഷ്ണ കുമാറിനെതിരെ പരാതി

തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി ജി കൃഷ്ണ കുമാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി. കൃഷ്ണകുമാർ പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന് കാണിച്ചാണ് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം മണ്ഡലം…

ഈ വര്‍ഷം ഒരു ലക്ഷം തൊഴിലവസരങ്ങള്‍; ക്യാമ്പയിന്‍ ആരംഭിച്ച് സൗദി ടൂറിസം വകുപ്പ്

റിയാദ്: സൗദി അറേബ്യയില്‍ 2021 അവസാനത്തോടെ സ്വദേശികള്‍ക്ക് ഒരു ലക്ഷം തൊഴില്‍ അവസരങ്ങള്‍ നല്‍കാനുള്ള ക്യാമ്പയിന്‍ ആരംഭിച്ചു. ‘നിങ്ങളുടെ ഭാവി ടൂറിസത്തില്‍’ എന്ന തലക്കെട്ടോടെയാണ് ടൂറിസം മന്ത്രാലയം…

ദേശീയ ചലച്ചിത്ര പുരസ്​കാരങ്ങൾ പ്രഖ്യാപിച്ചു: മികച്ച മലയാള സിനിമ ‘കള്ളനോട്ടം’; ബിരിയാണിക്ക്​ പ്രത്യേക പരാമർശം

ഡൽഹി: 67-ാമത് ദേശീയ ചലച്ചിത്ര പുരസ്​കാരങ്ങൾ ഡൽഹിയിൽ പ്രഖ്യാപിച്ചു. കൊവിഡ്​ കാരണം അനിശ്ചിതമായി കാലതാമസം നേരിട്ട പുരസ്​കാരങ്ങളാണ്​ ഇപ്പോൾ പ്രഖ്യാപിച്ചത്​. 2019 മുതലുള്ള സിനിമകൾക്കാണ് പുരസ്​കാരങ്ങൾ നൽകുന്നത്​.…