Tue. Nov 26th, 2024

Month: March 2021

ഏപ്രില്‍ ഒന്നു മുതല്‍ 45 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സീന്‍ നല്‍കും: കേന്ദ്രം

ന്യൂഡൽഹി: 45 വയസ്സിനു മുകളിലുള്ളവർക്ക് ഏപ്രിൽ 1 മുതൽ കൊവിഡ് വാക്സീൻ നൽകുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ. ഇതിനായി എല്ലാവരും രജിസ്റ്റര്‍ ചെയ്യണമെന്നും മന്ത്രി പറഞ്ഞു. വാക്സിനേഷൻ…

Congress Flag

സോണി സെബാസ്റ്റ്യന്‍ അയയുന്നു; ഇരിക്കൂറില്‍ കോണ്‍ഗ്രസിന് ആശ്വാസം

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ 1)നാല് ലക്ഷം വ്യാജൻമാ‌ർ വോട്ട‌ർ പട്ടികയിൽ കടന്നുകൂടിയെന്ന് ചെന്നിത്തല 2)വോട്ട് ഇരട്ടിപ്പില്‍ സംഘടിത നീക്കമില്ലെന്ന് മുഖ്യമന്ത്രി 3)ഇരട്ട വോട്ട് തടയാന്‍ കോണ്‍ഗ്രസ് ഏതറ്റം വരെയും…

മോദി-അമിത് ഷാ പ്രചരണം ബംഗാളില്‍ വിലപ്പോകില്ലെന്ന് യശ്വന്ത് സിന്‍ഹ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി-അമിത് ഷാ കൂട്ടുക്കെട്ട് കേന്ദ്രത്തില്‍ വിജയിച്ച പോലെ ബംഗാളില്‍ വിജയിക്കില്ലെന്ന് തൃണമൂല്‍ നേതാവ് യശ്വന്ത് സിന്‍ഹ. കേന്ദ്രത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെ പരാജയപ്പെടുത്തി വിജയം…

എലത്തുരിൽ സുല്‍ഫിക്കര്‍ മയൂരിക്ക് കോൺഗ്രസ് പിന്തുണ

എലത്തൂർ: എലത്തൂരില്‍ ഒടുവിൽ പ്രശ്നപരിഹാരം. യുഡിഎഫ് സ്ഥാനാർത്ഥിക്ക് കോണ്‍ഗ്രസ് പൂര്‍ണ പിന്തുണ നല്‍കും. സമവായം എം കെ രാഘവന്‍ എംപിയും സുല്‍ഫിക്കര്‍ മയൂരിയും പങ്കെടുത്ത യോഗത്തിലാണ്. അതേസമയം,…

ഉദ്ദവ് താക്കറെയ്‌ക്കെതിരെയും, ശിവസേനയ്‌ക്കെതിരെയും പരാതിയുമായി വനിതാ എംപി

ന്യൂഡല്‍ഹി: മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ ലോക്‌സഭയില്‍ സംസാരിച്ചാല്‍ ജയിലിലടയ്ക്കുമെന്ന് ശിവസേന എം പി അരവിന്ദ് സാവന്ത് ഭീഷണിപ്പെടുത്തിയെന്നാരോപണവുമായി അമരാവതിയില്‍ നിന്നുള്ള സ്വതന്ത്ര എം പി നവനീത് കൗര്‍ റാണ.…

മൊറട്ടോറിയം കാലാവധി നീട്ടണമെന്ന ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: ബാങ്ക് വായ്പകൾക്കുള്ള മൊറട്ടോറിയം കാലാവധി നീട്ടണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. പലിശ മുഴുവനായി എഴുതിത്തള്ളാനാവില്ലെന്നും പലിശ ഒഴിവാക്കുന്നത് ബാങ്കുകളെ തകർക്കുമെന്നും വിധിയിൽ പറയുന്നു. ജസ്റ്റിസ് അശോക്…

ഉത്തർപ്രദേശിൽ മലയാളി ഉൾപ്പെടെയുള്ള കന്യാസ്ത്രീകൾക്ക് നേരെ ആക്രമണം

ന്യൂഡൽഹി: ഉത്തർപ്രദേശിൽ കന്യാസ്ത്രീകൾക്ക് നേരെ ആക്രമണം. ഡൽഹിയിൽ നിന്നും ഒഡിഷയിലേക്കുള്ള യാത്രക്കിടെ ഝാൻസിയിൽ വച്ചാണ് തിരുഹൃദയ സന്യാസി സഭയിലെ മലയാളി ഉൾപ്പെടെയുള്ള നാല് കന്യാസ്ത്രീകൾക്ക് നേരെ ആക്രമണം…

വോട്ടർ പട്ടികയിലെ ക്രമക്കേട് സംഘടിത നീക്കം കാരണമല്ലെന്ന് പിണറായി വിജയൻ

ആലപ്പുഴ: വോട്ടർ പട്ടികയിലെ ക്രമക്കേട്, സംഘടിത നീക്കം കാരണമല്ലെന്ന് മുഖ്യമന്ത്രി. ഒറ്റപ്പെട്ടയിടങ്ങളിൽ കോൺഗ്രസാണ് കള്ളവോട്ട് ചേർത്തതെന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം. എല്ലാം തിരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കട്ടെയെന്നും പിണറായി പറയുന്നു.…

ഗാ​ന്ധി സ​മാ​ധാ​ന പുരസ്കാരം; സു​ൽ​ത്താ​നു​ള്ള ആ​ദ​രം

മസ്കറ്റ്: ഇന്ത്യയെയും ഇ​ന്ത്യ​ക്കാ​രെ​യും ഏ​റെ സ്​​നേ​ഹി​ച്ച ഭ​ര​ണാ​ധി​കാ​രി​ക്കു​ള്ള അ​ർ​ഹി​ക്കു​ന്ന ആ​ദ​ര​വാ​ണ്​ 2019ലെ ​ഗാ​ന്ധി സ​മാ​ധാ​ന സ​മ്മാ​നം സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ ബി​ൻ സ​ഈ​ദി​ന്​ മ​ര​ണാ​ന​ന്ത​ര ആ​ദ​ര​മാ​യി ന​ൽ​കാ​നു​ള്ള പ്ര​ഖ്യാ​പ​നം.…

അമിത് ഷായുടെ തലശ്ശേരിയിലെ പരിപാടി റദ്ദാക്കി; ഉത്തരംമുട്ടി സംസ്ഥാന നേതൃത്വം

കണ്ണൂര്‍: കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി മുതിര്‍ന്ന നേതാവുമായ അമിത് ഷായുടെ തലശ്ശേരിയിലെ പ്രചരണ പരിപാടി റദ്ദാക്കി. തലശ്ശേരിയില്‍ ബിജെപിയ്ക്ക് സ്ഥാനാര്‍ത്ഥി ഇല്ലാത്ത സാഹചര്യത്തിലാണ് പരിപാടി റദ്ദാക്കിയത്. നാളെ…