Wed. Dec 25th, 2024

Month: March 2021

ഹാദിയ കേസ് ലവ് ജിഹാദല്ല: ഹിന്ദു ഐക്യവേദി നേതാവ്

കോഴിക്കോട്: ഹാദിയ കേസില്‍ ലവ് ജിഹാദ് കാണാനാകില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍ വി ബാബു. ഹാദിയ കേസ് ലവ് ജിഹാദാണെന്ന തരത്തില്‍ വലിയ…

തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിന് സീറ്റ് കുറച്ച് നല്‍കിയത് ബിജെപി ഭരണം അട്ടിമറിക്കാതിരിക്കാന്‍: കനിമൊഴി

ചെന്നൈ: തമിഴ്‌നാട്ടില്‍ ഡിഎംകെ നയിക്കുന്ന സഖ്യം സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ബിജെപി ഭരണം അട്ടിമറിക്കാതിരിക്കാനാണ് കോണ്‍ഗ്രസിന് കുറച്ച് സീറ്റുകള്‍ കൊടുത്തതെന്ന് ഡിഎംകെ നേതാവ് കനിമൊഴി. തമിഴ്‌നാട്ടില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍…

വംശീയവിവേചനത്തിനെതിെര ബിടിഎസ്

കൊറിയ: ഏഷ്യന്‍ വംശജര്‍ക്ക് നേരെയുള്ള വിവേചനത്തിനെതിരെ ശബ്ദമുയര്‍ത്തി ലോക പ്രശസ്ത കൊറിയന്‍ പോപ് ബാന്റ് ബിടിഎസ്. ഏഷ്യയില്‍ നിന്നുള്ളവരായതുകൊണ്ട് തങ്ങള്‍ക്കും പല തവണ വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്നും…

ലീഗ് മുന്‍ എംഎല്‍എയുടെ മകന്‍ ബിജെപിയില്‍ എന്ന് വ്യാജ വാര്‍ത്ത; നിയമ നടപടിക്കൊരുങ്ങി കുടുംബം

തിരുവനന്തപുരം: മുസ്‌ലിം ലീഗ് മുന്‍ എംഎല്‍എയുടെ മകന്‍ ബിജെപിയില്‍ ചേര്‍ന്നെന്ന ജന്മഭൂമി വാര്‍ത്തയ്ക്ക് എതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങി മുസ്‌ലിം ലീഗ് മുന്‍ എംഎല്‍എ പിഎപി മുഹമ്മദ്…

ബൈബിളും രാമായണവും വായിക്കുന്നതിന് പെന്‍ഷനില്ല, പിന്നെന്തിനാണ് ഖുര്‍ആന്‍ വായിക്കുന്നവര്‍ക്ക് പെന്‍ഷന്‍?

ഒല്ലൂര്‍: ഒല്ലൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ക്രിസ്ത്യന്‍ പുരോഹിതനോട് മുസ്ലിം വിരുദ്ധത പറഞ്ഞ് വോട്ട് തേടി എൻഡിഎ സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണന്‍. ഒല്ലൂര്‍ സെന്റ് ആന്റണീസ് ഫോറോണ ചര്‍ച്ചിലെ…

ഹൈക്കോടതിയിൽ ഇന്ന് നിർണായകം; ഇരട്ടവോട്ട് മരവിപ്പിക്കണമെന്ന പ്രതിപക്ഷ നേതാവിൻ്റെ ഹർജിയിൽ വിധി രാവിലെ

കൊച്ചി: ഇരട്ടവോട്ടുകൾ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. സംസ്ഥാനത്ത് നാല് ലക്ഷത്തി മുപ്പത്തിനാലായിരത്തിലധികം ഇരട്ടവോട്ട് ഉണ്ടെന്നും കള്ളവോട്ടിന്…

ലാവ്‍ലിന്‍ കേസ്: ടി പി നന്ദകുമാറിന് സമൻസ്; തെളിവുകൾ ഇന്ന് ഹാജരാക്കണം

കൊച്ചി: ലാവ്‍ലിന്‍ കേസിലെ പരാതിക്കാരനായ, ക്രൈം മാ​ഗസിൻ എഡിറ്റർ ടി പി നന്ദകുമാറിന് ഇഡിയുടെ സമൻസ്. തെളിവുകൾ ഹാജരാക്കാൻ ഇന്ന് ഇഡി ഓഫീസിൽ എത്തണമെന്നാണ് അറിയിച്ചിരിക്കുന്നത്. കനേഡിയൻ…

രാജ്യസഭ തിരഞ്ഞെടുപ്പ്: സ്വതന്ത്ര നിലപാടെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടെന്ന് വി മുരളീധരൻ

തിരുവനന്തപുരം: രാജ്യസഭ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനിലപാടെടുക്കാൻ ഇലക്ഷൻ കമ്മീഷന് അധികാരമുണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഇലക്ഷൻ കമ്മീഷന് സ്വതന്ത്രനിലപാടുകൾ എടുക്കാനുള്ള സ്വാതന്ത്രമുണ്ട്. അതിനെ ചോദ്യം ചെയ്യാനാവില്ലെന്നും വി മുരളീധരൻ…

എൻഡിഎ വനിതാ സ്ഥാനാർത്ഥിയുടെ കാൽതൊട്ട് വന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പാലക്കാട്: വനിതാ സ്ഥാനാർത്ഥിയുടെ കാൽ തൊട്ട് വന്ദിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ വൈറലാകുന്നു. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്ടെ എൻഡിഎ സ്ഥാനാർത്ഥി പി നസീമയെയാണ് പൊതുവേദിയിൽ വച്ച്…

‘ഹോണസ്റ്റി ഉണ്ടാവണം; സെൻസിറ്റിവിറ്റി ഉണ്ടാവണം..’; മമ്മൂട്ടിയെ ഓർമിപ്പിച്ച് പ്രിയങ്ക

കൊല്ലം ‘കേരളത്തിന് എന്താണ് വേണ്ടതെന്ന് മറ്റാരെക്കാളും നിങ്ങൾക്ക് നന്നായി അറിയാം. ഹോണസ്റ്റി ഉണ്ടാവണം. ക്വാളിറ്റി ആന്റ് പ്രോസ്പിരിറ്റി ഉണ്ടാവണം. സെൻസിറ്റിവിറ്റി ഉണ്ടാവണം..’ ഇംഗ്ലീഷും മലയാളവും കലർത്തി പ്രിയങ്ക…