Sat. Jan 18th, 2025

Day: March 29, 2021

അരി വിതരണം തുടരാമെന്ന് ഹൈക്കോടതി; തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടിക്ക് സ്റ്റേ

കൊച്ചി: സ്പെഷ്യൽ അരി വിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. അരി വിതരണം തടഞ്ഞതിനെതിരായ സർക്കാർ അപ്പീലിൽ ആണ് നടപടി. അരി വിതരണം…

ചട്ടം ലംഘിച്ച് നിയമനം; തിരഞ്ഞെടുപ്പ് നിരീക്ഷക സ്ഥാനത്ത് നിന്ന് ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചുവിളിച്ചു

തിരുവനന്തപുരം: തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പ് നിരീക്ഷക സ്ഥാനത്ത് നിന്ന് ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചുവിളിച്ചു. ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ചുമതലയില്‍ നിയോഗിക്കരുതെന്ന ചട്ടം ലംഘിച്ചതായി കണ്ടെത്തിയതിനേത്തുടര്‍ന്നാണ് തീരുമാനം.…

ലൗ ജിഹാദ്​: ജോസ്​ കെ മാണിയുടെ പ്രസ്​താവന എൽഡിഎഫ്​ നിലപാടല്ലെന്ന്​ കാനം

തിരുവനന്തപുരം: ലൗ ജിഹാദ്​ നടക്കു​ന്നുണ്ടോയെന്ന്​ പരിശോധിക്കണമെന്ന കേരള കോൺഗ്രസ്​ നേതാവ്​ ജോസ്​ കെ മാണിയുടെ പ്രസ്​താവന എൽഡിഎഫ്​ നിലപാടല്ലെന്ന്​ സിപിഐ സംസ്​ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ​ജോസ്​…

സ്വർണക്കടത്ത് കേസ്: ഇഡി അന്വേഷണ സംഘത്തിനെതിരെ വീണ്ടും ക്രൈംബ്രാഞ്ച് കേസെടുത്തു

തിരുവനന്തപുരം: വൻ വിവാദമായ സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് സംഘത്തിനെതിരെ വീണ്ടും സംസ്ഥാന പൊലീസ് കേസെടുത്തു. ക്രൈംബ്രാഞ്ച് സംഘമാണ് കേസെടുത്തത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചുവെന്ന പരാതിയിലാണ്…

വികസനം ചര്‍ച്ച ചെയ്യാം; സൈബർ ആക്രമണത്തിന് മറുപടിയുമായി മാത്യു കുഴൽ നാടൻ

മൂവാറ്റുപുഴ: സി പി ഐ യുടെയും സൈബർ പോരാളികളുടെയും വ്യക്തിപരമായ അധിക്ഷേപങ്ങൾക്ക് മറുപടിയുമായി മൂവാറ്റുപുഴയിലെ യു ഡി എഫ് സ്ഥാനാർത്ഥി ഡോ മാത്യു കുഴൽനാടൻ. വ്യക്ത്യാധിക്ഷേപങ്ങൾ ഒഴിവാക്കി…

യുപിയില്‍ കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടിട്ടില്ലെന്ന് പിയൂഷ് ഗോയല്‍

കോഴിക്കോട്: ഉത്തര്‍പ്രദേശില്‍ മലയാളി കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടിട്ടില്ലെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ ഗോയല്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു. കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടുവെന്ന വാര്‍ത്ത…

ഇരട്ട വോട്ടുള്ളവർ ഒരു വോട്ടേ ചെയ്യുന്നുള്ളൂ എന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ ഇരട്ട വോട്ടുള്ളവർ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂ എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പാക്കണമെന്ന് കേരള ഹൈക്കോടതി. ഒരു വോട്ടർ പുതിയ വിലാസത്തിൽ…

ലൗ ജിഹാദ്​ ഭാവനാസൃഷ്ടിയെന്ന് ഡോ ഗീവർഗീസ്​ മാർ കുറിലോസ്

തിരുവനന്തപുരം: ലൗ ജിഹാദ്​ ഭാവനാസൃഷ്​ടിയെന്ന്​ നിരണം ഭദ്രസനാധിപൻ ഡോ ഗീവർഗീസ്​ മാർ കുറിലോസ്​. ലൗ ജിഹാദ്​ പരിശോധിക്കണമെന്ന​ ജോസ്​ കെ മാണിയുടെ ​പ്രസ്​താവന സംബന്ധിച്ചും ​ക്രൈസ്തവ വിശ്വാസികൾക്കിടയിൽ…

വീണ്ടും സ്ത്രീവിരുദ്ധ പരാമര്‍ശവുമായി കെ സുധാകരന്‍

കണ്ണൂര്‍: സ്ത്രീവിരുദ്ധ പരാമര്‍ശവുമായി കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ടും എം പിയുമായ കെ സുധാകരന്‍. സ്ത്രീകളായ ഉദ്യോഗസ്ഥര്‍ക്ക് തിരഞ്ഞെടുപ്പ് ചുമതല നിര്‍വഹിക്കാനാകില്ലെന്ന് സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ‘വനിതാ ജീവനക്കാരെ…

നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി അനുകൂല നിലപാടില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ

പത്തനംതിട്ട: നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായ നിലപാടില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ. ഒരു മുന്നണിക്കോ പാര്‍ട്ടിക്കോ വോട്ട് ചെയ്യണമെന്ന് സഭ ആഹ്വാനം ചെയ്തിട്ടില്ല. ആറന്മുളയിലെ ബിജെപി സ്ഥാനാര്‍ത്ഥി സഭാ…