Fri. Jan 24th, 2025

Day: March 28, 2021

ഇടത്- കോണ്‍ഗ്രസ് സഖ്യം ബംഗാളില്‍ അധികാരത്തില്‍ വരും: കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി

കൊൽക്കത്ത: ബംഗാളില്‍ സിപിഐഎമ്മുമായ് കോണ്‍ഗ്രസ് ഉണ്ടാക്കിയ ബന്ധത്തെ ന്യായികരിച്ച് ലോക്‌സഭയിലെ കോണ്‍ഗ്രസിന്റെ സഭാ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. ഇടത്- കോണ്‍ഗ്രസ് സഖ്യം ബംഗാളില്‍ അധികാരത്തില്‍ വരും…

മഥുരയില്‍ പൊലീസുകാര്‍ക്ക് നേരെ ആർഎസ്എസ്, ബിജെപി ആള്‍ക്കൂട്ട ആക്രമണം

മഥുര: മഥുരയില്‍ പൊലീസുകാര്‍ക്ക് നേരെ ആർഎസ്എസ്, ബിജെപി ആള്‍ക്കൂട്ട ആക്രമണം. ആർഎസ്എസ് പ്രചാരകിനെ പൊലീസ് മര്‍ദ്ദിച്ചുവെന്നാരോപിച്ചാണ് ആക്രമണം. വൃന്ദാവന്‍ കുംഭമേളയ്ക്കായി യമുനയില്‍ കുളിക്കാനിറങ്ങിയ ആർഎസ്എസ് ജില്ലാ പ്രചാരക്…

കള്ളവോട്ടുകളിലൂടെ തിരഞ്ഞെടുപ്പിൽ ജയിക്കാമെന്നാണ്​ സിപിഎം കരുതുന്നതെന്ന് കെ സി വേണുഗോപാൽ

കണ്ണൂർ: പോസ്റ്റൽ വോട്ടുകളിലും കള്ളവോട്ടുകളിലും വിശ്വസിച്ച്​ തെരഞ്ഞെടുപ്പിനെ ജയിക്കാമെന്നാണ്​ സിപിഎം കരുതുന്നതെന്നും അത്​ അംഗീകരിക്കാനാവില്ലെന്നും കോൺഗ്രസ്​ നേതാവ്​ കെ സി വേണുഗോപാൽ. സംസ്ഥാനത്ത്​ പത്ത്​ ലക്ഷത്തിലധികം കള്ള…

തൃശൂർ പൂരം: സർക്കാർ തീരുമാനം അട്ടിമറിക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി

തൃശൂർ: തൃശൂർ പൂരം മുടങ്ങില്ലെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ. സർക്കാർ തീരുമാനം അട്ടിമറിക്കാൻ ഉദ്യോഗസ്ഥരെ അനുവദിക്കില്ലെന്ന് മന്ത്രി പ്രതികരിച്ചു. പൂരം എക്സിബിഷൻ നിയന്ത്രങ്ങളോടെ നടക്കും. അത്…

‘ഇഡിക്കെതിരായ ജുഡിഷ്യൽ അന്വേഷണം ഭരണഘടനാവിരുദ്ധം, ശബരിമല ആചാരസംരക്ഷണത്തിന് നിയമം’: രാജ്നാഥ് സിംഗ്

തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിനെതിരെ സംസ്ഥാന സർക്കാർ ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത് ഭരണഘടനാ വിരുദ്ധമെന്ന് കേന്ദ്രമന്ത്രി രാജ് നാഥ് സിംഗ്. ജുഡിഷ്യൽ അന്വേഷണ പ്രഖ്യാപനം…

മഹാരാഷ്ട്രയില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ്; മഹാ വികാസ് അഘാഡിയില്‍ വിള്ളൽ

മുംബൈ: മഹാരാഷ്ട്രയില്‍ മഹാ വികാസ് അഘാഡിയില്‍ വിള്ളല്‍. വരുന്ന തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഒറ്റയ്ക്ക് മത്സരിക്കുന്നതിനുള്ള സാധ്യതകള്‍ തേടുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരോടായി സംസ്ഥാന അധ്യക്ഷന്‍ നാന…

ശബരിമല വിഷയത്തിൽ കടകംപള്ളി മാപ്പ് പറഞ്ഞത് വിഡ്ഡിത്തമെന്ന് എം എം മണി

ഇടുക്കി: ശബരിമല വിഷയത്തിൽ ഖേദപ്രകടനം നടത്തിയ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി എം എം മണി. മന്ത്രി കടകംപള്ളി മാപ്പ് പറഞ്ഞത് വിഡ്ഡിത്തമെന്ന്…

ഇടതു മുന്നണിയുടെ മേധാവിത്വം ഇത്തവണ അവസാനിപ്പിക്കുമെന്ന് ബിന്ദു കൃഷ്ണ

കൊല്ലം: ഇടതു മുന്നണിയുടെ മേധാവിത്വം ഇത്തവണ അവസാനിപ്പിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദു കൃഷ്ണ. എല്‍ഡിഎഫിൻ്റെ ദുര്‍ഭരണത്തില്‍ മടുത്ത ജനങ്ങള്‍ യുഡിഎഫിനെ അധികാരത്തില്‍ എത്തിക്കുമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.…

സിപിഐഎമ്മിനെ കടന്നാക്രമിച്ച് കമൽ ഹാസൻ

തമിഴ്നാട്: സിപിഐഎമ്മിനെ കടന്നാക്രമിച്ച് മക്കൾ നീതി മയ്യം പ്രസിഡൻ്റ് കമൽ ഹാസൻ. സീതാറാം യെച്ചൂരിയുടെ മുൻവിധി സഖ്യം അസാധ്യമാക്കി. തൻ്റെ രാഷ്ട്രീയ പ്രവേശനത്തെ യെച്ചൂരി വില കുറച്ച്…

സ്പീക്കര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്നയുടെ മൊഴി

കൊച്ചി: സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്ന സുരേഷിന്‍റെ മൊഴി. സ്പീക്കർ ദുരുദ്ദേശത്തോടെ തന്നെ ഫ്ലാറ്റിലേക്ക് വിളിച്ചുവെന്നാണ് ആരോപണം. യുഎഇ കോൺസുലേറ്റിൽ നിന്ന് രാജിവെക്കുന്ന കാര്യം…