Sat. Jan 18th, 2025

Day: March 27, 2021

വിശ്വാസത്തിന്‍റെ പേരിൽ വോട്ട് ചെയ്യാൻ കേരളത്തിലെ സ്ത്രീകൾ വിഡ്ഢികളല്ല- ആനിരാജ

തിരുവനന്തപുരം: ശബരിമല വിഷയം മഹിളാ ഫെഡറേഷനെ സംബന്ധിച്ചിടത്തോളം വിശ്വാസത്തിൻ്റെ പ്രശ്‌നമല്ല ലിംഗ സമത്വത്തിൻ്റെ പ്രശ്‌നമാണെന്ന് ദേശീയ മഹിളാ ഫെഡറേഷന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ആനി രാജ. വിശ്വാസത്തിന്‍റെ…

ഇന്ത്യ പാക്കിസ്താൻ സൈനികതല ചർച്ചയിൽ സമാധാനം ഉറപ്പാക്കാൻ തീരുമാനം

ന്യൂഡൽഹി: ഇന്ത്യ പാക്കിസ്താൻ സൈനികതല ചർച്ചയിൽ സമാധാനം ഉറപ്പാക്കാൻ തീരുമാനം. ഇന്നലെ ഇരു വിഭാഗം സൈനിക നേത്യത്വങ്ങളും പൂഞ്ച് റാവൽ കോട്ട് ക്രോസിംഗിൽ ചർച്ച നടത്തി. ബ്രിഗേഡ്…

ഇരട്ടവോട്ട്​ തട്ടിപ്പ്​ വിശദീകരിക്കാനാകാതെ കമ്മീഷൻ; ഒരു ഫോട്ടോ , വിവിധ പേരുകൾ

തി​രു​വ​ന​ന്ത​പു​രം: ഒ​റ്റ ഫോട്ടോ ഉ​പ​യോ​ഗി​ച്ച്​ വി​വി​ധ ബൂ​ത്തു​ക​ളി​ൽ പ​ല പേ​രി​ൽ വോ​ട്ടു​ക​ൾ ചേ​ർ​ത്ത ത​ട്ടി​പ്പ്​ വി​ശ​ദീ​ക​രി​ക്കാ​നാ​കാ​തെ തിര​ഞ്ഞെ​ടു​പ്പ്​ കമ്മീഷൻ. ഇ​ര​ട്ട വോ​ട്ടി​ന്​ പി​ന്നി​ൽ സം​ഘ​ടി​ത ശ്ര​മ​മി​ല്ലെ​ന്ന്​ മു​ഖ്യ​തിര​ഞ്ഞെ​ടു​പ്പ്​…

മുഖ്യമന്ത്രി രണ്ടാംഘട്ട പ്രചാരണത്തിന്; രാഹുൽ ഗാന്ധിയുടെ പ്രചാരണം ഇന്നും തുടരും

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ കേരള തിരഞ്ഞെടുപ്പ് പ്രാചാരണം തുടരുന്നു. ഇന്ന് ഇടുക്കി ജില്ലയിലേയും പത്തനംതിട്ട ജില്ലയിലേയും യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് വേണ്ടി രാഹുൽഗാന്ധി പ്രചാരണം നടത്തും. മുഖ്യമന്ത്രി പിണറായി…

റമദാനില്‍ സ്‌കൂള്‍ പഠനം അഞ്ച് മണിക്കൂര്‍ മാത്രം

അബുദാബി: റമദാനില്‍ അബുദാബിയിലെ സ്വകാര്യ സ്‌കൂളുകളുടെ പ്രവൃത്തി സമയം അഞ്ചു മണിക്കൂറാക്കി പരിമിതപ്പെടുത്തി. രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 3.30 വരെയാകും ക്ലാസുകള്‍ നടക്കുകയെന്ന് അബുദാബി വിദ്യാഭ്യാസ വൈജ്ഞാനിക…

പാലക്കാട്ട് ആവേശമായി രാഹുൽ; യുഡിഎഫ് വന്നാൽ ഉദ്യോഗാർത്ഥികൾക്ക് മുട്ടിലിഴയണ്ട

പാലക്കാട്: യുഡിഎഫ് അധികാരത്തിലെത്തിയാൽ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുട്ടിൽ ഇഴയേണ്ടി വരില്ലെന്ന് രാഹുൽ ഗാന്ധി. യുഡിഎഫിന് വോട്ട് തേടി പാലക്കാട് മുതൽ ത‍ൃത്താല വരെ 70 കിലോ മീറ്റര്‍ ദൂരം…

12 വയസ്സിൽ താഴെയുള്ളവരിൽ വാക്സീൻ ട്രയൽ തുടങ്ങി

ന്യൂഡൽഹി: അടുത്തവർഷം ആദ്യമെങ്കിലും കുട്ടികൾക്കു വാക്സീൻ നൽകിത്തുടങ്ങാൻ കഴിയുമെന്ന പ്രതീക്ഷയിൽ 12 വയസ്സിൽ താഴെയുള്ളവരിൽ പരീക്ഷണത്തിനു ഫൈസർ തുടക്കമിട്ടു. ഡിസംബർ അവസാനം യുഎസിൽ അനുമതി ലഭിച്ച വാക്സീൻ…

ഏപ്രില്‍ 29വരെ എക്സിറ്റ് പോളുകൾ നിരോധിച്ച് ഇലക്ഷന്‍ കമ്മീഷന്‍

ന്യൂഡൽഹി: തിരഞ്ഞെടുപ്പു നടക്കുന്ന 5 സംസ്ഥാനങ്ങളിലും ഉപതിരഞ്ഞെടുപ്പുകൾ നടക്കുന്നയിടങ്ങളിലും എക്സിറ്റ് പോളുകൾ നടത്തുന്നതും പ്രസിദ്ധീകരിക്കുന്നതും നിരോധിച്ച് തിരഞ്ഞെടുപ്പു കമ്മിഷൻ ഉത്തരവിറക്കി. ബംഗാളിലും അസമിലും ആദ്യഘട്ട തിരഞ്ഞെടുപ്പു നടക്കുന്ന…

കഴക്കൂട്ടത്ത് സിപിഎം- ബിജെപി സംഘര്‍ഷം; കുത്തിയിരുന്ന് പ്രതിഷേധിച്ച് ശോഭ സുരേന്ദ്രന്‍

കഴക്കൂട്ടം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കഴക്കൂട്ടത്ത് സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ നേരിയ സംഘര്‍ഷം. ബിജെപി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്റെ പ്രചാരണ വാഹനം വരുന്ന സ്ഥലത്തു സിപിഎം പ്രവര്‍ത്തകര്‍ വാഹനം…

ബംഗാളിലും അസമിലും ആദ്യഘട്ട പോളിങ്, 1.54 കോടി വോട്ടർമാർ

കൊൽക്കത്ത/ഗുവാഹത്തി: നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന അസം, ബംഗാൾ സംസ്ഥാനങ്ങളിലെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. ബംഗാളിൽ ആകെയുള്ള 294 മണ്ഡലങ്ങളിൽ 30 ഇടത്തും അസമിലെ 126 മണ്ഡലങ്ങളിലെ 47…