Wed. Dec 18th, 2024

Day: March 25, 2021

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മുന്‍കൂര്‍ കൊവിഡ് പരിശോധന ആവശ്യമില്ലെന്ന് ഖത്തര്‍ എയര്‍വേയ്‌സ്

ദോഹ: ഇന്ത്യ ഉള്‍പ്പെടെ 13 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ സഞ്ചരിക്കാന്‍ മുന്‍കൂട്ടി കൊവിഡ് ആര്‍ടി- പിസിആര്‍ പരിശോധന വേണ്ട. യാത്രാ ചട്ടങ്ങള്‍ പരിഷ്‌കരിച്ച വിവരം ഖത്തര്‍…

മുഖ്യവിഷയം പൗരത്വ നിയമം: ആശങ്കയിൽ ബിജെപി; പ്രതീക്ഷയോടെ കോൺഗ്രസ്

ഗുവാഹത്തി: 47 സീറ്റുകളിലായി നടക്കുന്ന ഒന്നാംഘട്ട തിരഞ്ഞെടുപ്പിന് 2 ദിവസം മാത്രം ബാക്കിയുള്ളപ്പോൾ പൗരത്വ നിയമം ബിജെപിയുടെ ആശങ്കയും കോൺഗ്രസിന്റെ പ്രതീക്ഷയുമായി തെളിഞ്ഞുനിൽക്കുന്നു. പൗരത്വ നിയമഭേദഗതിക്കെതിരെ വലിയ…

കേരളത്തിലെ രാജ്യസഭ തിരഞ്ഞെടുപ്പ് മരവിപ്പിച്ചു

ന്യൂഡല്‍ഹി: കേരളത്തിലെ രാജ്യസഭ തിരഞ്ഞെടുപ്പ് നടപടികള്‍ മരവിപ്പിച്ചു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് നടപടി. കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ ശുപാര്‍ശ പ്രകാരം ആണ് നടപടി എന്നാണ് വിവരം. അടുത്ത…

ബിജെപിയിലേക്ക് കൂറുമാറിയവരിൽ അമ്പത് ശതമാനവും കോൺഗ്രസുകാർ : സീതാറാം യെച്ചൂരി

തിരുവനന്തപുരം: കോൺഗ്രസിനെ വിമർശിച്ച് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ കോൺഗ്രസും ബിജെപിയും ഒത്തുകളിക്കുകയാണെന്ന് യെച്ചൂരി ആരോപിച്ചു. ബിജെപിയിലേക്ക് കൂറുമാറിയവരിൽ അമ്പത് ശതമാനവും…

പശ്ചിമബംഗാളിൽ ആദ്യഘട്ട പരസ്യപ്രചാരണം ഇന്നവസാനിക്കും, പ്രചാരണം ആവേശമാക്കി നേതാക്കൾ

കൊൽക്കത്ത: പശ്ചിമ ബംഗാൾ ആദ്യഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്നവസാനിക്കും. ആദ്യഘട്ട പരസ്യ പ്രചാരണം അവസാനിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവർ വംഗനാട്ടിലെ പ്രചാരണം ആവേശമാക്കാനെത്തിയിട്ടുണ്ട്. അക്രമത്തിൽ നിന്ന് പശ്ചിമബംഗാളിനെ…

ഇടുക്കിയിൽ ഭൂപ്രശ്നങ്ങളുയർത്തി യുഡിഎഫ്; നാളെ ഹർത്താൽ, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് എൽഡിഎഫ്

തൊടുപുഴ: തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഭൂപ്രശ്നങ്ങളുയർത്തി ഇടുക്കിയിൽ നാളെ യുഡിഎഫ് ഹർത്താൽ. ഭൂപതിവ് ചട്ടം ഭേഗതി ചെയ്യാമെന്ന സർവ്വകക്ഷിയോഗ തീരുമാനം സർക്കാർ പാലിച്ചില്ലെന്നാരോപിച്ചാണ് യുഡിഎഫ്…

നാഷണൽ ക്യാപിറ്റൽ ടെറിട്ടറി ഓഫ് ഡൽഹി ഭേദഗതി ബിൽ രാജ്യസഭ പാസാക്കി

ന്യൂഡൽഹി: നാഷണൽ ക്യാപിറ്റൽ ടെറിട്ടറി ഓഫ് ഡൽഹി ഭേദഗതി ബിൽ രാജ്യസഭ പാസാക്കി. ഡൽഹി ലെഫ്റ്റനന്റ് ഗവർണർക്ക് കൂടുതൽ അധികാരം നൽകുന്നതാണ് ബിൽ. മാർച്ച് 22 ന്…

ഗുരുവായൂരിൽ ദിലീപ് നായർക്ക് പിന്തുണ നൽകണോ? ബിജെപി തീരുമാനം ഇന്നറിയാം

തൃശൂർ: ഗുരുവായൂരില്‍ എൻഡിഎ സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയ സാഹചര്യത്തില്‍ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി സ്ഥാനാർത്ഥി ദിലീപ് നായര്‍ക്ക് പിന്തുണ നല്‍കുന്ന കാര്യത്തില്‍ തീരുമാനം ഇന്നുണ്ടാകും. ബിജെപി…