Sat. Jan 18th, 2025

Day: March 25, 2021

ബംഗാളിലും അസമിലും ഒന്നാംഘട്ട വോട്ടെടുപ്പ് ശനിയാഴ്ച; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

കൊൽക്കത്ത: പശ്ചിമ ബംഗാളിലും അസമിലും നിയമസഭ തിരഞ്ഞെടുപ്പിന്‍റെ ഒന്നാംഘട്ട വോട്ടെടുപ്പ് ശനിയാഴ്ച നടക്കും. ബംഗാളിലെ 30 സീറ്റുകളിലും അസമിലെ 47 സീറ്റുകളിലുമാണ് ഒന്നാംഘട്ടത്തിൽ വോട്ടെടുപ്പ്. ഇവിടങ്ങളിൽ പരസ്യപ്രചാരണത്തിന്…

വനിതകൾക്ക് മതിയായ പ്രാതിനിധ്യം നൽകണം; ലതിക സുഭാഷ്

കോട്ടയം: വനിതകൾക്ക് മതിയായ പ്രാതിനിധ്യം നൽകുന്ന കാര്യത്തിൽ കേരളത്തിലെ നേതാക്കൾ ഇനിയെങ്കിലും കണ്ണ് തുറക്കണമെന്ന് ലതിക സുഭാഷ്. തന്‍റെ പ്രതികരണത്തിന് ശേഷം വ്യത്യസ്ത പാർട്ടികളിലെ മൂന്ന് വനിതകൾക്ക്…

കിഫ്ബി മോഡൽ കടമെടുത്ത് കേന്ദ്രസർക്കാർ

ന്യൂഡൽഹി: അടിസ്ഥാന സൗകര്യമേഖലയിലെ വികസനം ലക്ഷ്യമിട്ട് കേന്ദ്രധനമന്ത്രാലം ആവിഷ്‌കരിച്ച ഡവലപ്‌മെന്റ് ഫൈനാൻസ് ഇൻസ്റ്റിറ്റ്യൂഷനായുള്ള (ഡിഎഫ്‌ഐ) നിയമനിർമാണം ഇന്നാരംഭിക്കും. കേരളത്തിൽ നടപ്പാക്കിയ കിഫ്ബി മോഡൽ സ്ഥാപനമാണിത്. ഇതിനായുള്ള നാഷണൽ…

എന്‍എസ്എസിനെ വിമോചനസമരം ഓർമിപ്പിച്ച് കാനം

തിരുവനന്തപുരം: എന്‍എസ്എസിന് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വിമോചന സമരത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ 1957 നേക്കാള്‍ വോട്ട് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ലഭിച്ചു. അധികാരത്തില്‍…

യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ടിപി വധക്കേസില്‍ തുടരന്വേഷണം; ചെന്നിത്തല

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ തുടരന്വേഷണത്തിനുള്ള സാധ്യത ഗൗരവമായി പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെകെ രമക്കും ആര്എംപിക്കും ഇക്കാര്യത്തില്‍ ഉറപ്പുനല്‍കാന്‍…

ശബരിമല വൈകാരിക വിഷയമാണ്: തൃശൂര്‍ എൻഡിഎ സ്ഥാനാ‍ർത്ഥി സുരേഷ്ഗോപി

തൃശൂർ: ശബരിമല വൈകാരിക വിഷയമാണെന്ന് തൃശൂരിലെ എൻഡിഎ സ്ഥാനാ‍ർത്ഥി സുരേഷ്ഗോപി. സുപ്രീംകോടതി വിധിയുടെ പേരിൽ സംസ്ഥാന സർക്കാർ നടത്തിയത് തോന്നിവാസമാണ്. ശബരിമല തിരഞ്ഞെടുപ്പ് വിഷയമല്ലെന്നും വികാര വിഷയമാണെന്നും…

മദ്യനിരോധനം നടപ്പാക്കുമെന്ന് പറഞ്ഞ സർക്കാർ മദ്യശാലകൾ മൂന്നിരട്ടി വർദ്ധിപ്പിച്ചു : കെസിബിസി

കൊച്ചി: മദ്യനയത്തിൽ സംസ്ഥാന സർക്കാരിന് കെസിബിസിയുടെ രൂക്ഷ വിമർശനം. മദ്യനിരോധനം നടപ്പാക്കുമെന്ന് പറഞ്ഞ സർക്കാർ മദ്യശാലകൾ മൂന്നിരട്ടി വർദ്ധിപ്പിച്ചു. സർക്കാർ ജനങ്ങളോട് പറഞ്ഞ വാഗ്ദാനം ലംഘിച്ചുവെന്നും മദ്യനിരോധനം…

ഇഎംസിസിയുമായി കപ്പലുണ്ടാക്കാനാണ് ധാരണാപത്രം ഒപ്പിട്ടതെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

കൊല്ലം: ആഴക്കടൽ മത്സ്യബന്ധനത്തിന് സംസ്ഥാനത്ത് ഒരു കരാറും ഒപ്പിട്ടിട്ടില്ലെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ. കെഎസ്ഐഎൻസിയും ഇഎംസിസി കമ്പനിയും തമ്മിൽ ഒപ്പിട്ടത് കപ്പലുണ്ടാക്കാനുള്ള ധാരണാപത്രത്തിലാണ്. അത് റദ്ദാക്കുകയും ചെയ്തു. ഇഎംസിസി…

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയെ പിന്തുണയ്ക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മ്മടത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഭാഗ്യവതിയെ പിന്തുണയ്ക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി. പാര്‍ട്ടി സംസ്ഥാന…

സർക്കാർ വാദം കളവ്; ആഴക്കടൽ മത്സ്യബന്ധനം ഇഎംസിസിയുമായി ചർച്ച നടത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ അറിവോടെ

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കമ്പനിയുമായുള്ള ധാരണാപത്രം സര്‍ക്കാര്‍ അറിഞ്ഞില്ലെന്ന വാദം പൊളിയുന്നു. ഇഎംസിസിയുമായുള്ള ചര്‍ച്ചകളെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ അറിവോടെയെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ഡിസംബര്‍…