Sat. Jan 18th, 2025

Day: March 21, 2021

ജനപിന്തുണ​ കൊണ്ടാണ്​ തുടർച്ചയായി വിജയിച്ചതെന്ന് എം എം ഹസ്സന് മറുപടിയുമായി എംകെ രാഘവന്‍

കോഴിക്കോട്:​ മത്സരിക്കാനെത്തിയപ്പോൾ കോഴിക്കോട്​ തനിക്കെതിരെ പ്രതിഷേധമുണ്ടായിരുന്നുവെന്ന യുഡിഎഫ്​ കൺവീനർ എംഎം ഹസന്‍റെ പ്രസ്​താവനക്ക്​ മറുപടിയുമായി എംകെ രാഘവൻ എം പി. കോഴിക്കോട്​ താൻ മത്സരിക്കാൻ വരുമ്പോൾ ഒരു…

അഭിപ്രായ സര്‍വെകൾക്കെതിരെ വിമർശിച്ച് കെ സി വേണുഗോപാൽ

വയനാട്: സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്ത് വന്ന അഭിപ്രായ സര്‍വെകളെ കടുത്ത ഭാഷയിൽ വിമര്‍ശിച്ച് കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ. ഒരു വിശ്വാസ്യതയും ഇത്തരം…

മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിച്ച് കെ സുധാകരൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വ്യക്തിപരമായി ആക്രമിച്ച് കെ സുധാകരൻ എംപി. ചെത്തുകാരന്റെ മകനെന്ന് പറഞ്ഞാണ് അധിക്ഷേപം. കോരേട്ടൻ്റെ മകന് അകമ്പടിയായി നാൽപത് വണ്ടികളാണുള്ളതെന്നും സുധാകരൻ പറഞ്ഞു.…

വ്യാജ വോട്ടുകൾക്കെതിരെ തെളിവ് സഹിതം പരാതി നൽകുമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: വ്യാജ വോട്ട് ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അറുപത്തിയൊൻപത് മണ്ഡലങ്ങളിലായി രണ്ട് ലക്ഷത്തിലധികം വ്യാജ വോട്ടുകൾ കൂടി ചേർത്തതായി രമേശ് ചെന്നിത്തല പറഞ്ഞു. ഇക്കാര്യം…

കൊല്ലത്ത് പ്രതീക്ഷയുമായി ബിന്ദു കൃഷ്ണ; ‘ഗസ്റ്റ് എംഎല്‍എ’ വാദത്തിന് മറുപടിയുമായി മുകേഷ്

കൊല്ലം: സ്ഥാനാര്‍ത്ഥികള്‍ പ്രചാരണരംഗത്ത് സജീവമായതോടെ കൊല്ലം നിയമസഭ മണ്ഡലത്തിലെ തിരഞ്ഞെടുപ്പിന് വാശിയേറി. തീര മേഖലകളാല്‍ സമ്പന്നമായ കൊല്ലം മണ്ഡലത്തില്‍ ആഴക്കടല്‍ മത്സ്യബന്ധന വിവാദം തന്നെയാണ് പ്രതിപക്ഷത്തിന്റെ പ്രധാന…

പി രാജീവിനെതിരെ വോട്ടുകച്ചവട ആരോപണമുന്നയിച്ച് ഇബ്രാഹിംകുഞ്ഞ്

കൊച്ചി: പാലാരിവട്ടം കേസിൽ തന്നെ കുടുക്കിയത് ഒരു വിഭാഗം സിപിഎം നേതാക്കളെന്ന് ഇബ്രാഹിംകുഞ്ഞ്. പാലാരിവട്ടം കേസിന് പിന്നിൽ സിപിഎം നേതാവ് പി രാജീവാണെന്ന് ഇബ്രാഹിംകുഞ്ഞ് ആരോപിച്ചു. 2019…

K Sudhakaran MP

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ പിണറായി വിജയന്‍ കല്‍തുറങ്കിലാകുമെന്ന് സുധാകരന്‍

കണ്ണൂര്‍: എല്‍ഡിഎഫ് അതിന് ശേഷം യുഡിഎഫ് വീണ്ടും എല്‍ഡിഎഫ് എന്ന പതിവ് രീതിയില്‍ ഇക്കുറി മാറ്റം വന്നേക്കാമെന്ന നിരീക്ഷണവുമായി കെ സുധാകരന്‍ എംപി. നിയമസഭാ തിരഞ്ഞെടുപ്പ് യുഡിഎഫിന്…

Ramesh Chennithala, opposition leader

അഭിപ്രായ സര്‍വെകൾക്കെതിരെ ആഞ്ഞടിച്ച് ചെന്നിത്തല

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ 1)പത്രിക തള്ളിയ ബിജെപി സ്ഥാനാർത്ഥികളുടെ ഹര്‍ജി ഹൈക്കോടതയിൽ 2) അഭിപ്രായ സര്‍വെകൾക്കെതിരെ രമേശ് ചെന്നിത്തല 3)2016 ലെ നേമത്തെ തോൽവിക്ക് കാരണം യുഡിഎഫ് വോട്ടുകച്ചവടമെന്ന്…

udf election manifesto

പത്രങ്ങളിലൂടെ: വന്‍ വാഗ്ദാനങ്ങളുമായി യുഡിഎഫ്; ക്ഷേമപെന്‍ഷന്‍ 3000 രൂപയാക്കും

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു. https://www.youtube.com/watch?v=nfGNbyiHhss  

Pearle maaney and srinish aravind

മകള്‍ക്കൊപ്പമുള്ള ആദ്യ ഫോട്ടോ പങ്കുവെച്ച് പേളി മാണി

കൊച്ചി: അമ്മയായതിന്റെ സന്തോഷം പങ്കുവെച്ച് പേളി മാണി. മകള്‍ക്കൊപ്പമുള്ള ആദ്യ ചിത്രവും പുറത്തുവിട്ടു. സാധരണയായി മറ്റ് താരങ്ങള്‍ എല്ലാം തന്നെ കുഞ്ഞ് പിറന്നാല്‍ കുഞ്ഞിന്‍റെ കെെയ്യോ കാലോ  മാത്രമെ…