Sat. Jan 18th, 2025

Day: March 20, 2021

കൃത്രിമ മഴയ്ക്ക് പുതുരീതികൾ പരീക്ഷിച്ച് യുഎഇ

അബുദാബി: കൃത്രിമ മഴ പെയ്യിക്കാനുള്ള പുതിയ രീതി പരീക്ഷിച്ച് യുഎഇ. ചിതറിക്കിടക്കുന്ന മഴ മേഘങ്ങളെ യോജിപ്പിച്ച് ഒരിടത്തു കേന്ദ്രീകരിച്ച് കൂടുതൽ മഴ പെയ്യിക്കാനാണ് ശ്രമം. പരമ്പരാഗത മാർഗത്തെക്കാൾ…

കിഫ്ബി പദ്ധതികളുടെ വിശദാംശങ്ങൾ തേടി ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ്

തിരുവനന്തപുരം: എന്‍ഫോഴ്‍സ്മെന്‍റ് ഡയറക്ടറേറ്റിന് പിന്നാലെ ആദായ നികുതി വകുപ്പും കിഫ്ബിയിലേക്ക്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കിഫ്ബി നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങൾ സമർപ്പിക്കാൻ നിർദ്ദേശം നല്‍കി. പിണറായി സര്‍ക്കാരിന്‍റെ…

സിപിഐഎം-ബിജെപി ധാരണയ്ക്ക് തെളിവാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശ പത്രിക തള്ളിയത്: മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശപത്രിക പലയിടത്തും തള്ളിയത് സിപിഐഎമ്മും ബിജെപിയും തമ്മിലുള്ള ധാരണയ്ക്ക് തെളിവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അധികാരം നിലനിര്‍ത്താന്‍ വര്‍ഗീയ ശക്തികളുമായി ചേര്‍ന്ന്…

uae strongly condemns houthi drone attack on saudi oil refinery

ഗൾഫ് വാർത്തകൾ: സൗദി എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെ ഹൂതി ആക്രമണം; അപലപിച്ച് യുഎഇ

  ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ: 1 കുവൈത്തിൽ പ്രവേശന വിലക്ക് തുടരും 2 വിദേശത്തുനിന്ന് വാക്സിൻ എടുത്താലും ക്വാറന്റീൻ വേണം 3 ഫൈസര്‍ വാക്‌സിന്റെ ഒമ്പതാം…

യുഡിഎഫും ബിജെപിയും സുപ്രിംകോടതി വിധി വരുന്നതിന് മുമ്പ് എന്തിനാണ് ശബരിമല വിഷയം ഉന്നയിക്കുന്നതെന്ന് ഡി രാജ

ന്യൂഡല്‍ഹി: സുപ്രിംകോടതി വിധി വരുന്നതിന് മുമ്പ് യുഡിഎഫും ബിജെപിയും എന്തിനാണ് ശബരിമല വിഷയം ഉന്നയിക്കുന്നതെന്ന് ഡി രാജ. ശബരിമല എൻഎസ്എസ് എന്തിനാണ് ഈ വിഷയം ഉയർത്തിക്കൊണ്ടു വരുന്നതെന്ന്…

പിണറായിക്കെതിരെ മത്സരിക്കാൻ സുധാകരനു ധൈര്യമില്ലെങ്കിൽ സമ്മതിക്കണം; മമ്പറം ദിവാകരന്‍

കണ്ണൂർ: സംസ്ഥാനത്തു കമ്യൂണിസ്റ്റ് ഏകാധിപത്യം നടപ്പാക്കുന്ന പിണറായി വിജയനെ പുലിമടയിൽ കിട്ടിയിട്ട് നേരിടാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെന്തു പിണറായി വിരോധമാണു കെ സുധാകരൻ പ്രസംഗിക്കുന്നതെന്നു കെപിസിസി നിർവാഹക സമിതിയംഗം…

ശബരിമല നിലപാടില്‍ കടകംപള്ളിയുടെ ഖേദപ്രകടനം എന്തിനെന്ന് മനസിലായില്ല; മുഖ്യമന്ത്രി

തൃശ്ശൂര്‍: ശബരിമല യുവതീ പ്രവേശത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഖേദം പ്രകടിപ്പിച്ച സംഭവം എന്തിനായിരുന്നെന്ന് തനിക്ക് ഇതുവരെ മനസിലായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘മുഖ്യമന്ത്രി വികസനത്തിലൂന്നി…

ബിജെപിയുടെ പത്രിക തള്ളിയത് വോട്ടുകച്ചവടത്തിനെന്ന്​ എം വി ജയരാജൻ

കണ്ണൂർ: തലശ്ശേരിയിൽ ബിജെപി പത്രിക തള്ളിയത്​ വോട്ടുകച്ചവടത്തിനാണെന്ന്​ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. മറ്റ്​ മണ്ഡലങ്ങളിലില്ലാത്ത പാളിച്ച തലശ്ശേരിയിൽ എങ്ങനെയുണ്ടായെന്നും സംഭവത്തിൽ അന്തർധാര…

സിന്ധു മോള്‍ ജേക്കബിന് ‘രണ്ടില’ അനുവദിച്ചതിന് എതിരെ പരാതി

എറണാകുളം: പിറവത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ സിന്ധു മോള്‍ ജേക്കബിന് രണ്ടില ചിഹ്നം അനുവദിച്ചതിന് എതിരെ പരാതി. യുഡിഎഫ് സ്ഥാനാര്‍ത്ഥി അനൂപ് ജേക്കബാണ് പരാതി നല്‍കിയത്. അതേസമയം…

കാൽ കഴുകുന്നത് ഭാരതീയ സംസ്ക്കാരത്തിന്‍റെ ഭാഗമാണ്, വിമർശിക്കുന്നവർക്ക് സംസ്ക്കാരമില്ലെന്ന് കരുതേണ്ടി വരും- ഇ ശ്രീധരൻ

പാലക്കാട്: കാൽകഴുകലും ആദരിക്കലും ഭാരതീയ സംസ്കാരത്തിന്‍റെ ഭാഗമാണെന്ന് പാലക്കാട് ബിജെപി സ്ഥാനാർത്ഥി ഇ ശ്രീധരൻ. അത് വിവാദമാക്കുന്നവർ സംസ്കാരം ഇല്ലാത്തവരാണെന്ന് കരുതേണ്ടിവരുമെന്നും ഇ ശ്രീധരൻപറഞ്ഞു. കാൽ കഴുകുന്നതും…