Sat. Jan 18th, 2025

Day: March 18, 2021

എയ്ഡഡ് അധ്യാപകര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാം

ന്യൂഡല്‍ഹി: എയ്ഡഡ് സ്കൂള്‍ അധ്യാപകർക്ക് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനാകില്ലെന്ന കേരള ഹെെക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു. വിഷയത്തില്‍…

മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാന്‍ സുധാകരനില്ല 

കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരെ ധര്‍മ്മടത്ത് മത്സരിക്കാനില്ലെന്ന് പെപിസിസി  വര്‍ക്കിങ് പ്രസിഡന്‍റ് സുധാകരന്‍ എംപി. തന്നെ ഒഴിവാക്കണമെന്ന് നേതൃത്വത്തോട് അഭ്യര്‍ത്ഥിച്ചു. മറ്റ് മണ്ഡലങ്ങളില്‍ വിജയം ഉറപ്പിക്കാന്‍ തന്നെ സാനിധ്യം അനിവാര്യമാണെന്നും…

പി സി തോമസുമായുള്ള ലയനം പി ജെ ജോസഫിന് ബിജെപിയിലേക്കുള്ള പാലമെന്ന് ജോസ് കെ മാണി

തിരുവനന്തപുരം: പി സി തോമസുമായുള്ള ലയനം പി ജെ ജോസഫിന് ബിജെപിയിലേക്കുള്ള പാലമാണെന്ന് കേരള കോൺഗ്രസ്‌ എം ചെയർമാൻ ജോസ് കെ മാണി. കഴിഞ്ഞ ദിവസം സുരേന്ദ്രന്‍റെ…

സുധാകരൻ്റെ സ്ഥാനാർത്ഥിത്വത്തെ സ്വാഗതം ചെയ്യുന്നു’: കെ സി വേണുഗോപാൽ

തിരുവനന്തപുരം: സുധാകരൻ്റെ സ്ഥാനാർത്ഥിത്വത്തെ സ്വാഗതം ചെയ്യുന്നതായി കെ സി വേണുഗോപാൽ. സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കും. സംസ്ഥാന ഘടകത്തിൻ്റെ തീരുമാനം എന്തായാലും അംഗീകരിക്കുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.…

ശബരിമലയിൽ നിയമനിർമാണം കൊണ്ടുവരുമെന്ന് സുരേഷ് ഗോപി

കൊച്ചി: ശബരിമലയിൽ നിയമനിർമാണം കൊണ്ടുവരുമെന്ന് തൃശൂരിലെ ബിജെപി സ്ഥാനാർത്ഥിയും രാജ്യസഭ എംപിയും നടനുമായ സുരേഷ് ഗോപി. വൃത്തികെട്ട രാഷ്ട്രീയക്കാരെ ക്ഷേത്രത്തിൽ നിന്ന് പുറത്താക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.…

മുൻ എം പി സ്കറിയ തോമസ് അന്തരിച്ചു

കൊച്ചി: മുൻ എം പി സ്കറിയ തോമസ് അന്തരിച്ചു. 71 വയസ്സായിരുന്നു. കൊച്ചിയിലായിരുന്നു അന്ത്യം. കൊവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊവിഡ് മുക്തനായെങ്കിലും കരളിന് ഉണ്ടായ ഫംഗൽ…

അബുദാബി കിരീടാവകാശിക്ക് ദിഹാദ് പുരസ്‌കാരം

അബുദാബി: 2021ലെ മികച്ച മാനവികയജ്ഞത്തിനുള്ള ദിഹാദ് പുരസ്‌കാരം അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്. ലോകം പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോയപ്പോള്‍ സഹായഹസ്തവുമായി…

K_Sudhakaran

ധര്‍മ്മടത്ത് മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാന്‍ സുധാകരന് മേല്‍ സമ്മര്‍ദ്ദം

ഇന്നത്തെ പ്രധാനവാര്‍ത്തകളിലേക്ക് 1)ഒ രാജഗോപാലിൻ്റെ വെളിപ്പെടുത്തൽ മാധ്യമങ്ങൾ കേൾക്കുന്നില്ലെന്ന് മുഖ്യമന്ത്രി 2)ടിപി ചന്ദ്രശേഖരന്‍റെ ശബ്ദം നിയമസഭയിലെത്തിക്കുമെന്ന് കെ കെ രമ 3)മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാന്‍ സുധാകരന് മേല്‍ സമ്മര്‍ദം…

നേമം ബിജെപിയെ കൈവിടുമോ?

ഈ നിയമസഭ തെരഞ്ഞെടുപ്പിൽ ഏറ്റവും ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് തിരുവനന്തപുരം ജില്ലയിലെ നേമം. 2016ലെ തെരഞ്ഞെടുപ്പില്‍ നേമത്ത് ഒ രാജഗോപാലിന്‍റെ വിജയത്തോടെയാണ് കേരള നിയമസഭയില്‍ ബിജെപി…

ഗുജറാത്തില്‍ ബിജെപിക്ക് തടയിട്ട് എഐഎംഐഎം; ഗോദ്ര തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രര്‍ക്ക് പിന്തുണ

ഗോദ്ര: ഗുജറാത്തില്‍ ബിജെപിക്കെതിരെ പുതിയ നീക്കങ്ങളുമായി എഐഎംഐഎം. ഗോദ്രയില്‍ ബിജെപി അധികാരത്തില്‍ എത്താതിരിക്കാന്‍ 17 സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്കാണ് എഐഎംഐഎം പിന്തുണ നല്‍കിയത്. ഗോദ്ര മുനിസിപ്പാലിറ്റിയില്‍ ഏഴ് സീറ്റുകളാണ്…