Wed. Dec 18th, 2024

Day: March 15, 2021

മുറിവേറ്റ കടുവ കൂടുതല്‍ അപകടകാരി: മമത ബാനര്‍ജി

ബംഗാൾ: മുറിവേറ്റ കടുവ കൂടുതല്‍ അപകടകാരിയെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പരുക്കേറ്റ ശേഷം പങ്കെടുക്കുന്ന ആദ്യ തിരഞ്ഞെടുപ്പ് റാലിയിലാണ് മമതയുടെ പ്രതികരണം. ആശുപത്രിവിട്ട് രണ്ട് ദിവസത്തിനകം…

ഗുരു ചേമഞ്ചേരി അന്തരിച്ചു; അരങ്ങൊഴി‍ഞ്ഞത് 9 പതിറ്റാണ്ടിലേറെ നീണ്ട കലാസപര്യയ്ക്കുശേഷം

കോഴിക്കോട്: കഥകളിയാചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ (105) അന്തരിച്ചു. കോഴിക്കോട് കൊയിലാണ്ടി ചേലിയയിലെ വസതിയിലായിരുന്നു അന്ത്യം. കഥകളിയുടെ വടക്കൻരീതിയായ കല്ലടിക്കോടൻചിട്ടയുടെ പ്രചാരകരിൽ പ്രധാനിയായിരുന്നു അദ്ദേഹം.  കൊയിലാണ്ടി…

പാർട്ടിയെ ജനം തിരുത്തി; കുറ്റ്യാടി സീറ്റ് തിരിച്ചെടുത്ത് സിപിഎം, സ്ഥാനാർത്ഥി ഉടൻ

കോഴിക്കോട്: കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസിന് (എം) വിട്ടുനൽകിയതിനെ ചൊല്ലി വിവാദവും പ്രതിഷേധവും പൊട്ടിപ്പടർന്നതിനു പിന്നാലെ മണ്ഡലത്തിൽ പാർട്ടി സ്ഥാനാർഥിയെത്തന്നെ മത്സരിപ്പിക്കാൻ സിപിഎം തീരുമാനം. ‘പാർട്ടിയെ ജനം…

ആറ് മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: ആറ് മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർത്ഥികളുടെ പ്രഖ്യാപനം ഇന്ന്. തർക്ക മണ്ഡലങ്ങളായ വട്ടിയൂർക്കാവ്, കൽപ്പറ്റ, കുണ്ടറ, പട്ടാമ്പി, തവനൂർ, നിലമ്പൂർ എന്നിവിടങ്ങളിലെ സ്ഥാനാർത്ഥികളെയാണ് ഇന്ന് പ്രഖ്യാപിക്കുന്നത്. വട്ടിയൂർക്കാവിൽ…

തിരഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞ് മടങ്ങവേ കമല്‍ഹാസന് നേരെ ആക്രമണം

ചെന്നൈ: നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന് നേരെ ആക്രമണം. കാഞ്ചീപുരത്ത് തിരഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞ് മടങ്ങവേയായിരുന്നു ആക്രമണം.കമല്‍ഹാസന്റെ കാറിന്റെ ചില്ല് അക്രമികള്‍ തകര്‍ത്തു. കമലിനെ…

എംപി സ്ഥാനം രാജിവെക്കാതെ മത്സരിക്കും, നേമം ഉറച്ച സീറ്റല്ല, പക്ഷേ ലക്ഷ്യം വിജയം തന്നെ: മുരളീധരൻ

ന്യൂഡൽഹി: എംപി സ്ഥാനം രാജിവെക്കാതെയാകും നിമയസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയെന്ന് കോൺഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരൻ എംപി. വട്ടിയൂ‍ര്‍കാവിലെ എട്ട് വര്‍ഷത്തെ പ്രവ‍ര്‍ത്തനമാണ് നേമത്തെ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് എത്തിച്ചതെന്നാണ് വിലയിരുത്തൽ.…

മാനന്തവാടി ബിജെപി സ്ഥാനാർത്ഥി പിന്മാറി

മാനന്തവാടി: മാനന്തവാടി നിയോജകമണ്ഡലം സ്ഥാനാർത്ഥിത്വത്തിൽ നിന്ന് ദേശീയ നേതൃത്വം നിർദേശിച്ച സി മണികണ്ഠൻ പിന്മാറി. പണിയ വിഭാഗത്തിന് കിട്ടിയ അംഗീകാരമായി കാണുന്നെങ്കിലും രാഷ്ടീയ താത്പര്യങ്ങളില്ലാത്തയാളാണ് താനെന്ന് മണികൺഠൻ…