Mon. Dec 23rd, 2024
Kummanam Rajasekharan or Suresh Gopi in Nemam Constituency

 

ഇന്നത്തെ പ്രധാന വാർത്തകൾ:

1 പുതുപ്പള്ളി വിടില്ലെന്ന് ഉമ്മൻ ചാണ്ടിയുടെ ഉറപ്പ്

2 കേരള കോൺഗ്രസ്​ ജോസഫ്​ വിഭാഗം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

3 നേമത്തേക്കില്ലെന്ന് ചെന്നിത്തലയും

4 പത്ത് മണ്ഡലങ്ങളിൽ ഇപ്പോഴും തർക്കം തുടരുന്നു; ഹൈക്കമാൻഡിന് അതൃപ്തി

5 പാര്‍ട്ടി പറഞ്ഞാല്‍ നേമത്ത് മത്സരിക്കും: കെ മുരളീധരൻ

6 ബിജെപി സ്ഥാനാർഥി പട്ടിക അഴിച്ചുപണിത് കേന്ദ്രം

7 തിരൂരങ്ങാടിയിൽ കെപിഎ മജീദ് വേണ്ട, പാണക്കാട്ടെത്തി പ്രതിഷേധം

8 റാന്നിയില്‍ കേരള കോണ്‍ഗ്രസില്‍ കലാപം

9 മലമ്പുഴയിൽ സീറ്റുകച്ചവടം നടന്നെന്ന് കോൺഗ്രസ് പ്രവര്‍ത്തകര്‍

10 മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ പോരാടുന്നത് മുഴുവന്‍ ദേശീയ നേതാക്കള്‍

11) 80 കഴിഞ്ഞവർക്ക്​​ തപാൽ വോട്ട്: മാർഗനിർദ്ദേശം പുറത്തിറക്കി

12 നാലു ദിവസം ബാങ്ക് അവധി

13 അതിര്‍ത്തിയില്‍ ‘സ്ഥിര’ ഭവനങ്ങള്‍ നിര്‍മിച്ച് കര്‍ഷകര്‍

14 രാജ്യത്ത് കോവിഡ് വീണ്ടും പടരുന്നു

15 മഹാരാഷ്​ട്രയിൽ വിവിധ നഗരങ്ങളിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു

16 തമിഴ്‌നാട്ടില്‍ നേതാക്കളുടെ പ്രതിമകള്‍ പൊതിഞ്ഞുകെട്ടി മറച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

17 തമിഴ്നാട്ടിൽ 234 കിലോ സ്വര്‍ണം പിടികൂടി; മൂന്ന് പേർ കസ്റ്റഡിയിൽ

18 ഇന്ത്യയെ ആഗോള വാക്സിൻ ഉൽപാദന കേന്ദ്രമാക്കി മാറ്റും

19 മുന്‍ കേരള പോലീസ് താരം ലിസ്റ്റണ്‍ അന്തരിച്ചു

20 ഐഎസ്എല്‍ ചാംപ്യന്മാരെ  ഇന്നറിയാം

https://www.youtube.com/watch?v=wiDXQ2MdOfE

By Athira Sreekumar

Digital Journalist at Woke Malayalam