Thu. Mar 28th, 2024

Tag: Assembly Election

നാഗാലാന്‍ഡിലെ നാല് ബൂത്തുകളില്‍ ഇന്ന് റീ പോളിങ്

കൊഹിമ: നാഗാലാന്‍ഡിലെ നാല് പോളിങ് സ്റ്റേഷനുകളില്‍ ഇന്ന് വീണ്ടും വോട്ടെടുപ്പ്. തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും വോട്ടെടുപ്പ് നടത്തുന്നത്. സുന്‍ഹെബോട്ടോ മണ്ഡലത്തിലെ ന്യൂ കോളനി പോളിംഗ്…

assembly polls

ത്രിപുര നിയമസഭ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് നാളെ

അഗര്‍തല: ത്രിപുര നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നാളെ. 60 സീറ്റുകളിലേക്കായി ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. മാര്‍ച്ച് മൂന്നിന് വോട്ടെണ്ണും. 22 വനിതകള്‍ ഉള്‍പ്പെടെ 259 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. അതേസമയം,…

മണിപ്പൂരിൽ കാവി തരംഗം

മണിപ്പൂർ: മണിപ്പൂരിൽ തുടർച്ചയായി രണ്ടാം തവണയും സർക്കാർ രൂപീകരിക്കുന്നതിൽ ബിജെപി വിജയിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഇതുവരെ പുറത്തുവന്ന ട്രെൻഡുകളും ഫലങ്ങളും അനുസരിച്ച്, മണിപ്പൂരിൽ ഭരണകക്ഷിയായ ബിജെപി…

മണിപ്പൂരിൽ തൂക്കുമന്ത്രിസഭക്ക് സാധ്യത

ഇംഫാൽ: മണിപ്പൂരിൽ ഇത്തവണയും തൂക്കുമന്ത്രിസഭക്ക് സാധ്യത. ആകെ 60 സീറ്റുള്ള മണിപ്പൂരിൽ 31 സീറ്റ് വേണം ഭൂരിപക്ഷത്തിന്. എന്നാൽ, നിലവിൽ ബിജെപി 20 സീറ്റിൽ മാത്രമാണ് ലീഡ്…

മണിപ്പൂരിൽ ബിജെപി തന്നെയെന്ന് സൂചനകൾ

ന്യൂഡൽഹി: മണിപ്പൂർ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഭരണം നിലനിർത്തുമെന്ന് സൂചനകളാണ് ആദ്യ മണിക്കൂറുകള്‍ നല്‍കുന്നത്. വോട്ടെണ്ണല്‍ ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ ആകെ 60 സീറ്റുകളുള്ള മണിപ്പൂരില്‍ 23…

മിസ് ഇന്ത്യ മത്സരാർത്ഥിയെ ഇറക്കിയിട്ടും കോൺഗ്രസിന് രക്ഷയില്ല

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ലാൻസ്ഡോൺ മണ്ഡലം പിടിക്കാൻ മുൻ ഫെമിന മിസ് ഇന്ത്യ മത്സരാർത്ഥി അനുകൃതി ഗുസൈനെ ഇറക്കിയിട്ടും കോൺഗ്രസിന് രക്ഷയില്ല. ബിജെപിയുടെ സിറ്റിങ് എംഎൽഎ ദലീപ് സിങ്…

യുപിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കില്ലെന്ന് കമ്മീഷൻ

ഉത്തർപ്രദേശ്: ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റില്ലെന്ന സൂചന നല്‍കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സമയത്ത് തന്നെ തിരഞ്ഞെടുപ്പ് നടത്തണമെന്ന്…

ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്; കോൺഗ്രസിന്റെ പ്രതിഗ്യാ യാത്രയ്ക്ക് ഇന്ന് തുടക്കം

ഉത്തർപ്രദേശ്: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിന്റെ പ്രതിഗ്യാ യാത്രയ്ക്ക് ഇന്ന് തുടക്കം. യുപിയെ മൂന്ന് മേഖലകളാക്കി തിരിച്ച് മൂന്ന് യാത്രകൾക്കാണ് ഇന്ന് തുടക്കമിടുന്നത്. ബാരബങ്കിയിൽ ഉത്തർപ്രദേശിന്റെ ചുമതലയുള്ള…

വോട്ട് ചെയ്യാതിരിക്കാനും ബിജെപി നേതാക്കള്‍ പണം നല്‍കി; എംഎൽഎ, എൻഎ നെല്ലിക്കുന്ന്

കാസര്‍ഗോഡ്: നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാതിരിക്കാന്‍ ജനങ്ങള്‍ക്ക് ബിജെപി നേതാക്കള്‍ പണം നല്‍കിയെന്ന് കാസര്‍ഗോഡ് എംഎൽഎ എൻഎ നെല്ലിക്കുന്ന്. രണ്ട് ലക്ഷം രൂപയാണ് കോഴയായി നല്‍കിയത്. ഇതുസംബന്ധിച്ച്…