25.5 C
Kochi
Saturday, October 16, 2021
Home Tags UDF

Tag: UDF

അവിശ്വാസപ്രമേയം: നിർണായക നീക്കങ്ങളുമായി യുഡിഎഫും എൽഡിഎഫും

തൃക്കാക്കര:തൃക്കാക്കര നഗരസഭയിൽ അവിശ്വാസപ്രമേയം അവതരിപ്പിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ നിർണായക നീക്കങ്ങളുമായി യുഡിഎഫും എൽഡിഎഫും. ചെയർപേഴ്സനോട് വിയോജിപ്പുള്ള കൗൺസിലർമാരെയും സ്വതന്ത്രരെയും കൂടെ കൂട്ടാനാണ് എൽഡിഎഫിന്റെ ശ്രമം. യുഡിഎഫിനെ പിന്തുണക്കുന്ന നാലു സ്വതന്ത്രന്മാരുമായി കോൺഗ്രസ് ജില്ലാ നേതൃത്വം ഇന്ന് ചർച്ച നടത്തും.അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്ന സെപ്തംബർ 23ന്...

കായംകുളം നഗരസഭ വൈസ് ചെയർമാനെതിരായ യുഡിഎഫ് അവിശ്വാസം പരാജയപ്പെട്ടു

കായംകുളം:നഗരസഭ വൈസ് ചെയർമാൻ ജെ ആദർശിനെതിരെ യുഡിഎഫ് അവതരിപ്പിച്ച അവിശ്വാസം പരാജയപ്പെട്ടു. ഭരണപക്ഷത്തെ 22 കൗൺസിലർമാരും വിട്ടുനിന്ന യോഗത്തിൽ പ്രതിപക്ഷത്ത് യുഡിഎഫിലെ 18ഉം ബിജെപിയിലെ മൂന്നും ഒരു സ്വതന്ത്ര അംഗവുമാണ് ഹാജരായത്. അംഗബലം തുല്യമായതാണ് പരാജയപ്പെടാൻ കാരണം.ചെയർമാനും വൈസ് ചെയർമാനുമെതിരെ ആരോപണങ്ങൾ അക്കമിട്ട് നിരത്തിയ ചർച്ചകൾക്കുശേഷം വോട്ടെടുപ്പിലേക്ക്...

വാക്‌സിൻ ലഭിക്കാത്തതിൽ പ്രതിഷേധം

കാ​ടാ​മ്പു​ഴ:കൊ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ ല​ഭി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് മാ​റാ​ക്ക​ര​യി​ൽ യു ഡി ​എ​ഫ് നി​ൽ​പ് സ​മ​രം സം​ഘ​ടി​പ്പി​ച്ചു. കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ വാ​ക്സി​ൻ എ​ത്തി​ക്കു​ക, ആ​ൻ​റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്താ​നു​ള്ള ടെ​സ്​​റ്റ്​ കി​റ്റു​ക​ൾ ല​ഭ്യ​മാ​ക്കു​ക, പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വാ​ക്സി​ൻ ന​ൽ​കാ​തെ സി ​പി ​എം പാ​ർ​ട്ടി ബ​ന്ധ​മു​ള്ള ആ​ശു​പ​ത്രി​ക​ൾ​ക്ക് വാ​ക്സി​ൻ മ​റി​ച്ച്...

കുട്ടനാട് പ്രശ്നങ്ങൾ ഏറ്റെടുക്കാൻ യുഡിഎഫ്, പ്രതിപക്ഷ നേതാവിൻ്റെ സന്ദർശനം ഇന്ന്

ആലപ്പുഴ:കുട്ടനാട്ടിലെ ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കാൻ യുഡിഎഫ്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇന്ന് കുട്ടനാട് സന്ദർശിക്കും. മടവീഴ്ചയിൽ  ദുരിതമനുഭവിക്കുന്ന കൈനകരി പഞ്ചായത്തിലെ പ്രദേശങ്ങൾ ഉൾപ്പെടെ സന്ദർശിക്കും.പാടശേഖര സമിതി ഭാരവാഹികളും ജന പ്രതിനിധികളുമായി യുഡിഎഫ്  സംഘം ചർച്ച നടത്തും. രണ്ടാം കുട്ടനാട് പാക്കേജ് ഉൾപ്പെടെ നടപ്പാക്കി...

യുഡിഎഫ് സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിച്ചു എന്ന വാർത്ത അടിസ്ഥാന രഹിതം; എംഎം ഹസ്സന്‍

തിരുവനന്തപുരം:   രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ വെര്‍ച്വലായി പങ്കെടുക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍. സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിച്ചു എന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം അറിയിച്ചു.സാമൂഹിക അകലം പാലിച്ച് സത്യപ്രതിജ്ഞ കാണണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം എംപിമാരും എംഎല്‍എമാരും ഉള്‍പ്പെടെ എല്ലാവരും വീട്ടിലിരുന്ന് ടിവിയില്‍ സത്യാപ്രതിജ്ഞ ചടങ്ങ്...

സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് യുഡിഎഫ്

തിരുവനന്തപുരം:പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് യുഡിഎഫ്. യുഡിഎഫ് നേതാക്കളാരും ചടങ്ങിൽ നേരിട്ട് പങ്കെടുക്കില്ലെന്ന് കൺവീനർ എം എം ഹസ്സൻ അറിയിച്ചു. കൊവിഡ് സാഹചര്യത്തിൽ സത്യപ്രതിജ്ഞാ മാമാങ്കം നടത്തുന്നത് ശരിയല്ലെന്നും ടിവിയിൽ മാത്രമേ ചടങ്ങ് കാണൂവെന്നുമാണ് ഹസ്സൻ്റെ പ്രതികരണം.മന്ത്രിമാർ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങാണ് നടത്തേണ്ടത്. ബഹിഷ്കരിക്കുകയല്ല,മുഖ്യമന്ത്രി...
കൊന്നവരുടെയും കൊല്ലിച്ചവരുടെയും സഭയിലേക്ക് കെ കെ രമ

കൊന്നവരുടെയും കൊല്ലിച്ചവരുടെയും സഭയിലേക്ക് കെ കെ രമ

ഒമ്പത് വർഷം മുമ്പ് ഈ ദിവസമാണ് കേരളത്തിലെ റെവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടിയുടെ സ്ഥാപകനായ 51 കാരനായ ടി പി ചന്ദ്രശേഖരനെ കോഴിക്കോട് വെട്ടിക്കൊലപ്പെടുത്തിയത്. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) വിട്ട് 2009 ൽ ആർ‌എം‌പി സ്ഥാപിച്ച് മൂന്ന് വർഷത്തിന് ശേഷം ടിപിയെ 51 തവണ വെട്ട് ഏല്പിച്ച്...

തൃപ്പൂണിത്തുറയിലെ ബിജെപി വോട്ടുകള്‍ പോയത് യുഡിഎഫിന് തന്നെയെന്ന് കെ എസ് രാധാകൃഷ്ണന്‍

തൃപ്പൂണിത്തുറ:നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി വോട്ടുകള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബാബുവിന് പോയതുകൊണ്ടാണ് താന്‍ തോറ്റതെന്ന് ബിജെപി സ്ഥാനാര്‍ത്ഥി കെ എസ് രാധാകൃഷ്ണന്‍. തൃപ്പൂണിത്തുറയില്‍ സിറ്റിംഗ് എംഎൽഎ ആയിരുന്ന എം സ്വരാജിന്റെ തോല്‍വിയ്ക്ക് പിന്നില്‍ കോണ്‍ഗ്രസ് – ബിജെപി വോട്ടു കച്ചവടമാണെന്ന എൽഡിഎഫിന്റെ ആരോപണങ്ങളെ ശരിവെയ്ക്കുന്നതാണ് കെ എസ്...
ഷാഫിയുടെയും ശിവൻകുട്ടിയുടെയും ജയം എന്തുകൊണ്ട് ആഘോഷിക്കുന്നു

ഷാഫിയുടെയും ശിവൻകുട്ടിയുടെയും ജയം എന്തുകൊണ്ട് ആഘോഷിക്കുന്നു

കേരളത്തിൽ LDF രണ്ടാം തരംഗം പ്രതിഫലിക്കുമ്പോൾ രാഷ്ട്രീയ പാർട്ടി ഭേദമന്യേ പാലക്കാട്ടെ ഷാഫി പറമ്പിലിനും നേമത്തെ വി ശിവന്കുട്ടിക്കും അഭിനന്ദന പ്രവാഹം. സാമൂഹിക മാധ്യമങ്ങളിൽ എമ്പാടും ഇവർക്ക് പ്രത്യേക നന്ദി അറിയിച്ചുകൊണ്ടുള്ള പോസ്റ്റുകളാണ്. എന്തുകൊണ്ടാണ് ഇവർ ഇപ്പോൾ ഹീറോസ് ആകുന്നത്. ബിജെപിയുടെ ഏക സീറ്റായ നേമം കയ്യിലെടുത്ത്...
ഇടത് ചരിത്രം സൃഷ്ടിക്കുമോ?

ഇടത് ചരിത്രം സൃഷ്ടിക്കുമോ?

140 മണ്ഡലങ്ങൾ, ശക്തരായ സ്ഥാനാർത്ഥികൾ, തീവ്ര മത്സരം ഇടതും വലതും മാറി മാറി ഭരിച്ചിരുന്ന കേരളം ഈ തിരഞ്ഞെടുപ്പിൽ ആർക്കൊപ്പം. ആരാണ് ഞാറാഴ്ച ഇവിടെ ചരിത്രം സൃഷ്ടിക്കുന്നത്? കേരളം അടുത്തതായി ആര് ഭരിക്കും എന്നതിന് പുറമെ, ഇടത് വലത് മുന്നണികള്‍ക്ക് എത്ര വോട്ടുകള്‍ ലഭിക്കും ബിജെപി ഉള്‍പ്പെടുന്ന എൻഡിഎ...