Thu. Jan 23rd, 2025
gym trainer punished for violating Covid restrictions

 

ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:

1 റഷ്യൻ വാക്സിൻ പരീക്ഷണം യുഎഇയില്‍ പൂർത്തിയായി

2 ഭക്ഷ്യശാലകളിൽ നാളെമുതൽ ഇരുന്നുകഴിക്കാം

3 റമസാൻ നമസ്കാരങ്ങൾ: പള്ളികൾക്ക് അനുമതി

4 കൊവിഡ് ചട്ടലംഘനം: ജിം പരിശീലകന് തടവും പിഴയും

5 ബ​ദ​ര്‍ ഉ​മ​ര്‍ ഇസ്മയേല്‍ അ​ല്‍ ദ​ഫ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​ടെ പ്ര​ത്യേ​ക പ്ര​തി​നി​ധി

6 ഭക്ഷ്യസുരക്ഷാ നിയമ ലംഘനം: 3 കടകൾ അടപ്പിച്ചു

7 കൊവിഡ് വി​വ​ര​ങ്ങ​ളെ​ല്ലാം ഡി​ജി​റ്റ​ൽ പാ​സ്​​പോ​ർ​ട്ടി​ൽ

8 എ​യ​ർ അ​റേ​ബ്യ ഈജിപ്ത്​ മസ്കറ്റ് സ​ർ​വ്വീസ് തു​ട​ങ്ങി

9 ഇസ്രയേലില്‍ 1000 കോടി ഡോളറിന്റെ നിക്ഷേപത്തിന് യുഎഇ

10 കുവൈത്തിൽനിന്നുള്ള പക്ഷികളുടെ ഇറക്കുമതി വിലക്കി ബഹ്റൈൻ

https://www.youtube.com/watch?v=zaaaVGPJHEk

By Athira Sreekumar

Digital Journalist at Woke Malayalam