25 C
Kochi
Wednesday, June 16, 2021
Home Tags Saudi Arabia

Tag: Saudi Arabia

വേനൽക്കാലത്ത് വാഹനങ്ങളിൽ തീപിടിത്ത സാധ്യതയേറെ: ഗൾഫ് വാർത്തകൾ

വേനൽക്കാലത്ത് വാഹനങ്ങളിൽ തീപിടിത്ത സാധ്യതയേറെ: ഗൾഫ് വാർത്തകൾ

വേനൽക്കാലത്ത് വാഹനങ്ങളിൽ തീപിടിത്ത സാധ്യതയേറെ എന്ന് അജ്മാൻ സിവിൽ ഡിഫൻസ് ഡയറക്ടർ ആ​ഭ്യ​ന്ത​ര ടൂ​റി​സം വരുമാനം ഗ​ണ്യ​മാ​യി കു​റ​ഞ്ഞെ​ന്ന് റി​പ്പോ​ർ​ട്ട് അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് കുറഞ്ഞനേരം കൊണ്ട് പ്രതിയെ പിടികൂടി ദുബായ് പൊലീസ് ഒമാനിൽ 18 വയസ്സിനു മുകളിലുള്ള വിദേശികൾക്ക് വാക്സീൻ കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്ക് ഇതുവരെ 13,000 ഓക്സിജൻ...

സൗദി അറേബ്യയില്‍ സ്‍കൂള്‍ കെട്ടിടത്തിന് നേരെ ഡ്രോണ്‍ ആക്രമണം

റിയാദ്:സൗദി അറേബ്യയിലെ അസീറില്‍ സ്‍കൂള്‍ കെട്ടിടത്തിന് നേരെ ഹൂതികളുടെ ഡ്രോണ്‍ ആക്രമണം. ഞായറാഴ്‍ചയായിരുന്നു സംഭവം. യെമനില്‍ നിന്ന് ഹൂതികള്‍ തൊടുത്തുവിട്ട സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ഡ്രോണ്‍, അസീര്‍ ഗവര്‍ണറേറ്റിലെ ഒരു സ്‍കൂള്‍ കെട്ടിടത്തിന് മേല്‍ പതിക്കുകയായിരുന്നുവെന്ന് സിവില്‍ ജിഫന്‍സ് അറിയിച്ചു.കെട്ടിടത്തിന് നാശനഷ്ടങ്ങള്‍ സംഭവിച്ചെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ്...
ഇന്ത്യ ഉള്‍പ്പെടെ 75 രാജ്യങ്ങളില്‍ ‘തവക്കല്‍ന’ ആപ് പ്രവര്‍ത്തിക്കും

ഇന്ത്യ ഉള്‍പ്പെടെ 75 രാജ്യങ്ങളില്‍ ‘തവക്കല്‍ന’ ആപ് പ്രവര്‍ത്തിക്കും: ഗൾഫ് വാർത്തകൾ

കൊവിഡിനിടയിലും ദുബായുടെ വിദേശ നിക്ഷേപത്തിൽ 10​ ശതമാനം വളർച്ച അബുദാബി 'ലുലു'വിലേയ്ക്ക് പ്രവേശനം 'ഗ്രീൻ പാസു'ള്ളവര്‍ക്ക് മാത്രം ഇ-സ്കൂട്ടർ യാത്രക്കാർ ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ഖത്തർ ഇന്ത്യ ഉള്‍പ്പെടെ 75 രാജ്യങ്ങളില്‍ ‘തവക്കല്‍ന’ ആപ് പ്രവര്‍ത്തിക്കും നാട്ടിൽ കുടുങ്ങിയവർക്ക്​ സനദ് സെൻറർ വഴി വിസ...

സൗദി അറേബ്യയിൽ ഇന്ധന വില വർദ്ധിപ്പിച്ചു

റിയാദ്:എല്ലാ മാസവും ഇന്ധന വില പുനഃപരിശോധിപ്പിക്കുന്ന പതിവ് അനുസരിച്ചു ഈ മാസവും സൗദി അറേബ്യയിൽ പെട്രോൾ വില വർദ്ധിപ്പിച്ചു. ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോയാണ് വില വർദ്ധനവ് പ്രഖ്യാപിച്ചത്.91 ഇനം പെട്രോളിന് 2.18 റിയാലും 95 ഇനം പെട്രോളിന് 2.33 റിയാലുമാണ് പുതുക്കിയ നിരക്ക്. ഇതുവരെ...

സ്വന്തമായി പോര്‍ട്ടബിള്‍ വെന്റിലേറ്റർ നിർമിച്ച് സൗദി അറേബ്യ

റിയാദ്:സ്വന്തമായി വെന്റിലേറ്റർ നിർമിച്ച് സൗദി അറേബ്യ. കൃതിമ ശ്വാസം നൽകുന്നതിനായി രാജ്യത്ത് ആദ്യമായി നിർമിച്ച പോര്‍ട്ടബിള്‍ വെന്റിലേറ്റർ ഉപയോഗിച്ച് തുടങ്ങി. അന്താരാഷ്ട്ര നിലവാരത്തിലുള്ള വെന്റിലേറ്റർ വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദർ ബിൻ ഇബ്രാഹിം അൽഖുറൈഫും ആരോഗ്യ മന്ത്രി ഡോ തൗഫീഖ് അൽറബീഅയും ചേർന്നാണ് ഉദ്ഘാടനം ചെയ്തത്.കിങ് സൽമാൻ...

സൗദിയിൽ ആഭ്യന്തര യാത്രകൾക്ക് വാക്‌സിൻ നിർബന്ധമില്ല

സൗദി അറേബ്യ:സൗദിയിൽ ആഭ്യന്തര യാത്രകൾക്കുള്ള കൊവിഡ് മാനദണ്ഡങ്ങൾ വിശദീകരിച്ച് മന്ത്രാലയം. യാത്രകൾക്ക് കൊവിഡ് വാക്‌സിൻ സ്വീകരിക്കണമെന്ന നിബന്ധന ഏർപ്പെടുത്തിയിട്ടില്ലെന്നും വാക്‌സിൻ സ്വകരിക്കാത്തവർക്ക് രാജ്യത്തിനകത്ത് യാത്ര ചെയ്യുന്നതിന് തടസങ്ങളില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.ആഭ്യന്തര യാത്രകൾ നടത്തുന്നതിന് വാക്‌സിൻ സ്വീകരിച്ചിരിക്കണമെന്ന നിബന്ധനയില്ലെന്നാണ് സൗദി ആരോഗ്യ മന്ത്രാലയം വ്യകത്മാക്കിയിരിക്കുന്നത്. എന്നാൽ വ്യക്തികളുടെ...

‌കോവിഷീൽഡ് വാക്‌സിന് അംഗീകാരം നൽകി സൗദി അറേബ്യ

സൗദി:കോവിഷീൽഡ് വാക്‌സിന് അംഗീകാരം നൽകി സൗദി അറേബ്യ. ഇന്ത്യയിൽ വിതരണം ചെയ്ത് വരുന്ന കോവിഷീൽഡും സൗദിയിൽ അംഗീകരിച്ച ഓക്‌സ്‌ഫോർഡ് ആസ്ട്രസെനക്ക വാക്‌സിനും ഒന്നാണെന്ന് സൗദി അംഗീകരിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു. ഇന്ത്യയിൽ നിന്ന് വാക്‌സിനെടുത്ത് സൗദിയിലേക്ക് വരുന്നവർ മുഖീം പോർട്ടലിലാണ് വാക്‌സിൻ സംബന്ധിച്ച വിവരങ്ങൾ നൽകേണ്ടത്.ഇനിമുതൽ ഇന്ത്യയിൽ...

സൗദി അറേബ്യയ്ക്ക് നേരെയുണ്ടായ ആക്രമണ ശ്രമത്തെ അപലപിച്ച് യുഎഇ

അബുദാബി:സൗദി അറേബ്യയിലെ ഖമീസ് മുശൈത്തില്‍ സാധാരണക്കാരെ ലക്ഷ്യമിട്ട് ഹൂതികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണ ശ്രമത്തെ യുഎഇ അപലപിച്ചു.  അന്താരാഷ്‍ട്ര ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും ഹൂതികള്‍ യാതൊരു വിലയും കല്‍പിക്കുന്നില്ലെന്നാണ് നിരന്തരമുണ്ടാകുന്ന ഇത്തരം ആക്രമണങ്ങളിലൂടെ തെളിയുന്നതെന്ന് യുഎഇ വിദേശകാര്യ അന്താരാഷ്‍ട്ര സഹകരണ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.സൗദി അറേബ്യയിലെ നിര്‍ണായക...

വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടി; സൗദി അറേബ്യയില്‍ രാജകുമാരന് ജയില്‍ ശിക്ഷ

റിയാദ്:സൗദി അറേബ്യയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയ രാജകുമാരന് രണ്ട് വര്‍ഷം ജയില്‍ ശിക്ഷയും ഒരു ലക്ഷം റിയാല്‍ പിഴയും ശിക്ഷ വിധിച്ചതായി കണ്‍ട്രോള്‍ ആന്റ് ആന്റികറപ്ഷന്‍ കമ്മീഷന്‍ അറിയിച്ചു. മുനിസിപ്പല്‍ - ഗ്രാമകാര്യ മന്ത്രാലയത്തിലെ ഉന്നത ജോലിക്കായാണ് രാജകുമാരന്‍ വ്യാജ രേഖയുണ്ടാക്കിയത്.സൗദി പ്രതിരോധ മന്ത്രാലയത്തിന്...

സൗദിയിൽ വീട്ടുജോലിക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കും

റിയാദ്:സൗദി അറേബ്യയിൽ ഹൗസ് ഡ്രൈവർ, മറ്റ് വീട്ടുജോലിക്കാർ, ഗാർഡനർ തുടങ്ങിയ ഗാർഹിക തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കാൻ തീരുമാനം. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചൊവ്വാഴ്ച രാത്രിയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്.ഉപയോക്താക്കളായ തൊഴിലുടമകളെ പ്രതിനിധീകരിച്ച് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്ത് എത്തിച്ചു...