Wed. Dec 18th, 2024

Day: March 11, 2021

മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും; കളമശേരിയില്‍ വികെ ഇബ്രാഹിംകുഞ്ഞ് തന്നെ മത്സരിച്ചേക്കുമെന്ന് സൂചന

മലപ്പുറം: നിയമസഭ തിരഞ്ഞെടുപ്പിനുള്ള മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. പാണക്കാട് വച്ചാകും പ്രഖ്യാപനം. കെഎം ഷാജി അഴിക്കോട് മത്സരിച്ചേക്കില്ല. പെരിന്തല്‍മണ്ണയില്‍ മത്സരിച്ചേക്കുമെന്നാണ് സൂചന. വേങ്ങരയില്‍ പികെ കുഞ്ഞാലിക്കുട്ടിയും…

പിസി ചാക്കോയെ ബിഡിജെഎസിലേക്ക് സ്വാഗതം ചെയ്ത് തുഷാർ വെള്ളാപ്പള്ളി

തിരുവനന്തപുരം: പിസി ചാക്കോയെ ബിഡിജെഎസിലേക്ക് സ്വാഗതം ചെയ്ത് തുഷാർ വെള്ളാപ്പള്ളി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു തുഷാർ വെള്ളാപ്പള്ളിയുടെ പ്രതികരണം. ബിഡിജെഎസിലേക്ക് വന്നാൽ ഉചിതമായ പരിഗണന നൽകുമെന്നും കേരളത്തിൻ്റെ പ്രത്യേക…

തൃശൂർ പൂരം പകിട്ട് കുറയാതെ നടത്തും : കടകംപള്ളി സുരേന്ദ്രൻ

തൃശ്ശൂർ: പരമാവധി ഇളവുകളോടെ തൃശൂർ പൂരം നടത്താനാണ് ശ്രമമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മന്ത്രിസഭാ യോഗം ഈ വിഷയം ചർച്ച ചെയ്തുവെന്നും കടകംപള്ളി പറഞ്ഞു. കൊവിഡ് മാനദണ്ഡങ്ങൾ…

പി സി ചാക്കോ കോണ്‍ഗ്രസ് വിട്ടതില്‍ ദുഃഖം പ്രകടിപ്പിച്ച് വി എം സുധീരന്‍

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോ പാര്‍ട്ടി വിട്ടതില്‍ വല്ലാത്ത ദുഃഖം തോന്നുന്നുവെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. താനുമായി ഇതേക്കുറിച്ച്…

ഇടതുമുന്നണി ഉജ്ജ്വല വിജയം നേടും; പൊന്നാനിയിലെ സിപിഐഎം സ്ഥാനാര്‍ത്ഥി പി നന്ദകുമാര്‍

മലപ്പുറം: പൊന്നാനിയില്‍ സിപിഐഎം ഉജ്ജ്വല വിജയം നേടുമെന്ന് സിപിഐഎം സ്ഥാനാര്‍ത്ഥി പി നന്ദകുമാര്‍. പ്രതിഷേധങ്ങളുണ്ടാവുക സ്വാഭാവികമാണ്. പലപ്പോഴും അത് ഉണ്ടാകാറുണ്ട്. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച തീരുമാനത്തെ സ്വാഗതം…

തീരഥ് സിങ് റാവത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ന്യൂഡൽഹി: ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ലോക്സഭാംഗം തീരഥ് സിങ് റാവത്ത് ചുമതലയേറ്റു. ബിജെപിയുടെ നിർദേശപ്രകാരം ത്രിവേന്ദ്ര സിങ് റാവത്ത് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചിരുന്നു. ഇന്നലെ എംഎൽഎമാരുടെ യോഗത്തിൽ, ത്രിവേന്ദ്ര സിങ്ങാണ്…

മലപ്പുറത്ത് ഇത്തവണ ബിജെപി അത്ഭുതങ്ങൾ സൃഷ്ടിക്കും: എപി അബ്‍ദുള്ളക്കുട്ടി

മലപ്പുറം: മലപ്പുറം ബിജെപിക്ക് ബലികേറാമലയെല്ലന്ന് മലപ്പുറം ലോക്സഭ സ്ഥാനാർത്ഥി എപി അബ്‍ദുള്ളക്കുട്ടി. മലപ്പുറം ഉപതെരഞ്ഞെടുപ്പ് പികെ കുഞ്ഞാലിക്കുട്ടിയുടെ മർക്കടമുഷ്ഠി കൊണ്ട് അടിച്ചേല്പിച്ചത് ആണെന്നും ഇത്തവണ ബിജെപി അത്ഭുതങ്ങൾ…

കുറ്റ്യാടി ഒഴിച്ചിട്ട് കേരള കോൺഗ്രസ്; പാലായിൽ ജോസ് കെ മാണി; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

കോട്ടയം: സിപിഎം പ്രവർത്തകരുടെ പ്രതിഷേധം അണപൊട്ടിയ കുറ്റ്യാടി മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ കേരള കോൺഗ്രസ് പ്രഖ്യാപിച്ചില്ല. അതേസമയം മത്സരിക്കുന്ന മറ്റിടങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പാലായിൽ ജോസ് കെ മാണിയാണ്…

പുതുമോടിയിൽ സിപിഎം സ്ഥാനാർത്ഥിപ്പട്ടിക; വരുത്തിയത് വലിയ മാറ്റം, പുറത്തായത് 8 മന്ത്രിമാർ

തിരുവനന്തപുരം: പുതുമോടിയിൽ സിപിഎം സ്ഥാനാർത്ഥിപ്പട്ടിക. സിപിഎം– സിപിഐ സ്ഥാനാർഥികൾ തീരുമാനമായപ്പോൾ പിണറായി മന്ത്രിസഭയിലെ 8 മന്ത്രിമാർ പുറത്തായി. സമീപകാലത്ത് ഇത്രയും ഉന്നതരെ ഒഴിവാക്കി ഇടതു പട്ടിക പ്രസിദ്ധീകരിക്കുന്നത്…