Sat. Jan 18th, 2025

Day: March 11, 2021

കുറ്റ്യാടിയിലെ തര്‍ക്കം രമ്യമായി പരിഹരിക്കുമെന്ന് പറഞ്ഞ് ജോസ് കെ മാണി

കോഴിക്കോട്: കുറ്റ്യാടി മണ്ഡലത്തിലെ തര്‍ക്കം രമ്യമായി പരിഹരിക്കുമെന്ന് ജോസ് കെ മാണി. സീറ്റ് കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നല്‍കിയതാണ്. പ്രഖ്യാപനങ്ങള്‍ വരുമ്പോള്‍ ചില പ്രതിഷേധങ്ങള്‍ വരും. സിപിഐഎം…

ഗഡ്കരിയും സ്വീഡിഷ്​ ബസ്​ നിർമാതാക്കളായ സ്​കാനിയയും തമ്മിലുള്ള ഇടപാട്​ വിവാദത്തിൽ

ന്യൂഡൽഹി: ഗതാഗത മന്ത്രി നിതിൻ ഗഡ്​കരിയുമായി അടുത്ത ബന്ധമുള്ള കമ്പനിയും സ്വീഡിഷ്​ ബസ്​ നിർമാതാക്കളായ സ്​കാനിയയും തമ്മിലുള്ള ഇടപാട്​ വിവാദത്തിൽ. സ്വീഡിഷ്​ മാധ്യമമാണ്​ ഇടപാടിലെ അഴിമതിയെ കുറിച്ച്​…

സിപിഎം അംഗത്വം രാജി വച്ച് കേരളാ കോൺഗ്രസിൽ ചേരും’; സിന്ധുമോൾ ജേക്കബ്

കോട്ടയം: നിയമസഭ സ്ഥാനാ‍ര്‍ത്ഥി നി‍ര്‍ണയവുമായി ബന്ധപ്പെട്ട് പിറവത്തുണ്ടായ എതി‍പ്പ് കാര്യമാക്കുന്നില്ലെന്ന് സിന്ധുമോൾ ജേക്കബ് . സിപിഎം അംഗത്വം രാജി വെച്ച് കേരളാ കോൺഗ്രസിൽ ചേ‍ര്‍ന്ന് രണ്ടില ചിഹ്നത്തിൽ…

വാര്‍ത്താ സമ്മേളനങ്ങളില്‍ മുഖ്യമന്ത്രി പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം നടത്തിയ വാര്‍ത്താ സമ്മേളനങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ഉന്നയിച്ച് ചെന്നിത്തല…

സിപിഎം പട്ടികയിൽ ഇടംപിടിച്ച് നേതാക്കളുടെ ബന്ധുക്കൾ; തുണച്ചത് പ്രവർത്തനം

തിരുവനന്തപുരം: നേതാക്കളുടെ അടുത്ത ബന്ധുക്കളും ഇടം പിടിച്ചത് സിപിഎം പട്ടികയിൽ ശ്രദ്ധേയമായി. എന്നാൽ ബന്ധുബലം മൂലമല്ല അവരുടെ സ്ഥാനാർഥിത്വം എന്നു നേതാക്കൾ വ്യക്തമാക്കി. പാർട്ടിയിലെയും പൊതു രംഗത്തെയും…

ഓഡിയോ കാസറ്റുകള്‍ രൂപകല്‍പന ചെയ്ത ലൂ ഓട്ടന്‍സ് അന്തരിച്ചു

ലിസ്ബണ്‍: ഓഡിയോ കാസറ്റുകള്‍ കണ്ടെത്തിയ ഡച്ച് എഞ്ചിനീയര്‍ ലൂ ഓട്ടന്‍സ് അന്തരിച്ചു. 94 വയസ്സായിരുന്നു. ജന്മനാടായ ഡ്യൂയിസില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കഴിഞ്ഞ ദിവസമാണ് കുടുംബം മരണവിവരം…

ബറാക്ക ആണവോര്‍ജ്ജ പ്ലാൻറിലെ രണ്ടാമത്തെ ന്യൂക്ലിയർ റിയാക്ടറിന്​ അനുമതി

അ​ബുദാബി: ബ​റാ​ക്ക ആ​ണ​വോ​ർ​ജ പ്ലാ​ൻ​റി​ലെ ര​ണ്ടാ​മ​ത്തെ ന്യൂ​ക്ലി​യ​ർ റി​യാ​ക്ട​ർ യൂ​നി​റ്റി​ൻറെ പ്ര​വ​ർ​ത്ത​ന ലൈ​സ​ൻ​സി​ന് ഫെ​ഡ​റ​ൽ അ​തോ​റി​റ്റി ഫോ​ർ ന്യൂ​ക്ലി​യ​ർ റെ​ഗു​ലേ​ഷ​ൻ (എ​ഫ്എ​ൻആ​ർ) അ​നു​മ​തി ന​ൽ​കി. അ​ടു​ത്ത 60…

പുതുപ്പള്ളി ഇല്ലെങ്കില്‍ മത്സരിക്കാനില്ലെന്ന് ഉമ്മന്‍ചാണ്ടി; നേമത്ത് മത്സരിക്കണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം തള്ളി

കോട്ടയം: നേമത്ത് മത്സരിക്കണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം തള്ളി ഉമ്മന്‍ചാണ്ടി. പുതുപ്പള്ളി വിടാന്‍ താത്പര്യമില്ലെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. പുതുപ്പള്ളി ഇല്ലെങ്കില്‍ മത്സരിക്കാനില്ലെന്നാണ് തീരുമാനമെന്നും ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡിനെ അറിയിച്ചു. രമേശ്…

ഡോ ​ബിആ​ർ അം​ബേ​ദ്​​ക​റെ അ​വ​ഹേ​ളി​ക്കു​ന്ന നി​ല​പാ​ടി​നെ​തി​രെ മോദിക്ക് തു​റ​ന്ന ക​ത്തു​മാ​യി ദ​ലി​ത്​ നേ​താ​ക്ക​ൾ

അ​ഹമ്മദാ​ബാ​ദ്​: ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ത്തി​‍ൻറെ 75ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്​ തു​ട​ക്കം കു​റി​ക്കാ​ൻ എ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്ക്​ ഭ​ര​ണ​ഘ​ട​നാ ശി​ൽ​പി ഡോ ​ബിആ​ർ അം​ബേ​ദ്​​ക​റെ അ​വ​ഹേ​ളി​ക്കു​ന്ന നി​ല​പാ​ടി​നെ​തി​രെ തു​റ​ന്ന ക​ത്തു​മാ​യി ദ​ലി​ത്​…

പിറവത്ത് കേരള കോണ്‍ഗ്രസ് എമ്മില്‍ പൊട്ടിത്തെറി; സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ നഗരസഭ കൗണ്‍സിലര്‍ പാര്‍ട്ടി വിട്ടു

പിറവം: നിയമസഭ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പിറവത്ത് കേരള കോണ്‍ഗ്രസ് എമ്മില്‍ പൊട്ടിത്തെറി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി പിറവം നഗരസഭ കൗണ്‍സിലര്‍ ജില്‍സ് പെരിയപുറം…