Sat. Jan 18th, 2025

Day: March 8, 2021

സൗദി അറേബ്യക്ക് നേരെ ഹൂതികളുടെ തുടര്‍ച്ചയായ വ്യോമാക്രമണം; അഞ്ച് മണിക്കൂറിനുള്ളില്‍ 10 ഡ്രോണുകള്‍ അയച്ചു

റിയാദ്: സൗദി അറേബ്യക്ക് നേരെ യെമനിലെ ഹൂതികള്‍ ഞായറാഴ്ച പകല്‍ തുടര്‍ച്ചയായ വ്യോമാക്രമണം നടത്തി. അഞ്ച് മണിക്കൂറിനുള്ളില്‍ 10 പൈലറ്റില്ലാ വിമാനങ്ങള്‍ (ഡ്രോണുകള്‍) അയച്ചാണ് ആക്രമണം നടത്തിയത്.…

മമത ഭരണം ചെളിക്കുണ്ട്, താമര വിരിയുമെന്ന് മോദി

ബംഗാൾ: എന്താ ദീദീ, എന്നോടിത്ര ദേഷ്യം? എന്നെ രാവണൻ, ചെകുത്താൻ, ഗുണ്ട എന്നൊക്കെ വിളിച്ചു. എന്താണീ ദേഷ്യത്തിന്റെ കാരണം?’ – കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നിറഞ്ഞ…

കോണ്‍ഗ്രസ് സ്ഥാനാർത്ഥികൾ ആരൊക്കെ? അന്തിമപട്ടികയ്ക്ക് രൂപം നൽകാൻ ഇന്ന് ദില്ലിയിൽ യോഗം

ന്യൂഡൽഹി: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനുള്ള അന്തിമ വട്ട ചര്‍ച്ചകള്‍ക്ക് ഇന്ന് ദില്ലിയില്‍ തുടക്കം. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിക്ക് മുന്നോടിയായി എച്ച് കെ പാട്ടീല്‍ അധ്യക്ഷനായ സ്ക്രീനിംഗ് കമ്മിറ്റി…

വനിതാ ദിനത്തിൽ കർഷകപ്രക്ഷോഭം മഹിളാപ്രക്ഷോഭമാകും; നൂറ് ദിനമല്ല, നൂറ് മാസങ്ങൾ കഴിഞ്ഞാലും തുടരുമെന്ന് പ്രിയങ്ക

ന്യൂഡൽഹി: വനിത ദിനമായ ഇന്ന് കർഷക പ്രക്ഷോഭം നടക്കുന്ന ദില്ലി അതിർത്തികളിൽ മഹിള മഹാപഞ്ചായത്തുകൾ ചേരും. സിംഗു, ടിക്രി, ഗാസിപ്പൂർ എന്നിവിടങ്ങളിൽ ആയിരക്കണക്കിന് സ്ത്രീകൾ സംഘടിക്കുമെന്ന് സംയുക്ത…

ടേം ഇളവ്, വിവാദങ്ങള്‍: സ്ഥാനാ‍ർത്ഥികളെ തീരുമാനിക്കാൻ സിപിഎം സെക്രട്ടേറിയറ്റ്, സിപിഐ യോഗങ്ങളും ഇന്ന്

തിരുവനന്തപുരം: അന്തിമ സ്ഥാനാ‍ർത്ഥി പട്ടികയ്ക്ക് രൂപം നൽകാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഇന്ന് ചേരുന്നു. സംസ്ഥാന സമിതി ആദ്യഘട്ടത്തിൽ അംഗീകരിച്ച പട്ടികയ്ക്ക് മേലുള്ള ജില്ലാ കമ്മിറ്റികളുടെ…

കർഷക സമരം: ഒരാൾ കൂടി ജീവനൊടുക്കി

ന്യൂഡൽഹി: വിവാദ കർഷക നിയമങ്ങൾക്കെതിരെയുള്ള സമരം തുടരുന്നതിനിടെ ഒരു കർഷക ആത്മഹത്യ കൂടി. രാജ്ബിർ (49) എന്നയാളെയാണു ഡൽഹി ഹരിയാന അതിർത്തിയിലെ തിക്രിയിൽ നിന്ന് 7 കിലോ…

ഇടതു മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ഇന്നു മുതൽ

കണ്ണൂർ: ഇടതു മുന്നണിയുടെ സംസ്ഥാന തിരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ്റെ ധർമടം മണ്ഡലത്തിൽ നിന്നു തുടങ്ങും. ‘പടയൊരുക്കം’ എന്നാണു പ്രചാരണത്തിനു പേരിട്ടിരിക്കുന്നത്. ഇന്നു 3ന്…